#vallikadtown | മാറാൻ ഒരുങ്ങുന്നു; വള്ളിക്കാട് ടൗൺ പത്ത് ശതമാനം ശുചിത്വ പദവിയിലേക്ക്

#vallikadtown | മാറാൻ ഒരുങ്ങുന്നു; വള്ളിക്കാട് ടൗൺ പത്ത് ശതമാനം ശുചിത്വ പദവിയിലേക്ക്
Oct 24, 2024 01:37 PM | By Jain Rosviya

ചോറോട്:(vatakara.truevisionnews.com) മാലിന്യമുക്തം നവകേരളം പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായ് ടൗൺ ശുചീകരണ പരിപാടി സംഘടിപ്പിക്കുന്നു.

നവംബർ 1 ന് പത്ത് ശതമാനം ശുചിത്വ ടൗൺ പ്രഖ്യാപനത്തിൻ്റെ ഭാഗമായ് ചോറോട് ഗ്രാമപഞ്ചായത്ത് വള്ളിക്കാട്ടിൽ പദ്ധതി നടപ്പിലാക്കുന്നു.

കച്ചവട സ്ഥാപനങ്ങൾ, വർക്ക് ഷോപ്പുകൾ മറ്റ് സ്ഥാപനങ്ങൾ ശുചീകരിക്കുക, ജൈവ-അജൈവ മാലിന്യ സംസ്കരണത്തിന് സംവിധാനമൊരുക്കുക, വെയ്സ്റ്റ് ബിന്നുകൾ സ്ഥാപിക്കുക, ഹരിത സേനക്ക് യൂസർ ഫീ നൂറ് ശതമാനമാക്കുക, പൊതുസ്ഥലങ്ങൾ ശുചീകരിച്ച് സൗന്ദര്യവൽക്കരണം നടത്തുക, കെട്ടിടങ്ങളിലും വീടുകളിലും സ്ഥാപനങ്ങളിലും ചെടികൾ വെച്ച് പിടിപ്പിച്ച് ശുചിത്വവും സുന്ദരവുമായ ടൗൺ എല്ലാ കാലത്തും നിലനിർക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്.

നടത്തിപ്പിനായ് സ്വാഗത സംഘം രൂപികരിച്ചു.

പരിപാടി ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ആരോഗ്യം - വിദ്യാഭ്യാസം സ്ഥിരം സമിതി ചെയർമാൻ സി.നാരായണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.മധുസൂദനൻ, ശ്യാമള പൂവേരി, മെമ്പർ മനീഷ് കുമാർ ടി.പി., എച്ച്.ഐ ലിൻഷി. കെ.പിരാജിവൻ മാസ്റ്റർ, വി.പി ശശി,ഷൗക്കത്ത്, പ്രജിത്ത് പി.പി, ബീന. എൻ, രാജേഷ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.

ഒക്ടോബർ 26 ന് ശുചീകരണ പ്രവൃത്തികൾ ആരംഭിക്കും. 25 ന് വൈകുന്നേരം 3.30 ന് വിളംബര ജാഥ നടത്തും.

#ready #change #vallikad #town #ten #percent #cleanliness #status

Next TV

Related Stories
വന്യമൃഗ ശല്യം; കൃഷിഭവന് മുന്നിൽ ധർണ്ണ സംഘടിപ്പിച്ച് സ്വതന്ത്ര കർഷക സംഘം

Aug 13, 2025 12:22 PM

വന്യമൃഗ ശല്യം; കൃഷിഭവന് മുന്നിൽ ധർണ്ണ സംഘടിപ്പിച്ച് സ്വതന്ത്ര കർഷക സംഘം

ഓർക്കാട്ടേരി കൃഷിഭവന് മുന്നിൽ സ്വതന്ത്ര കർഷക സംഘം ധർണ്ണ...

Read More >>
സോഫ്റ്റ്‌വെയര്‍ മാറ്റം; തപാല്‍ സംവിധാനം സ്തംഭിച്ചു; ജീവനക്കാര്‍ കണ്ണുകെട്ടി പ്രതിഷേധിച്ചു

Aug 13, 2025 11:39 AM

സോഫ്റ്റ്‌വെയര്‍ മാറ്റം; തപാല്‍ സംവിധാനം സ്തംഭിച്ചു; ജീവനക്കാര്‍ കണ്ണുകെട്ടി പ്രതിഷേധിച്ചു

സോഫ്റ്റ്‌വെയര്‍ മാറ്റം; തപാല്‍ സംവിധാനം സ്തംഭിച്ചു; ജീവനക്കാര്‍ കണ്ണുകെട്ടി...

Read More >>
വളളിക്കാട് കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു

Aug 13, 2025 11:27 AM

വളളിക്കാട് കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു

വളളിക്കാട് കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ്...

Read More >>
തണലില്‍ സോളാര്‍ പാനല്‍ ഉദ്ഘാടനവും പ്രവാസി സംഗമവും ശ്രദ്ധേയമായി

Aug 12, 2025 10:56 PM

തണലില്‍ സോളാര്‍ പാനല്‍ ഉദ്ഘാടനവും പ്രവാസി സംഗമവും ശ്രദ്ധേയമായി

തണലില്‍ സോളാര്‍ പാനല്‍ ഉദ്ഘാടനവും പ്രവാസി സംഗമവും...

Read More >>
 വിജയപാഠം; തോടന്നൂർ എംഎൽപി സ്‌കൂളിൽ 'ഒന്നാന്തരംവര'ക്ക്  അഞ്ചാം പിറന്നാൾ

Aug 12, 2025 04:22 PM

വിജയപാഠം; തോടന്നൂർ എംഎൽപി സ്‌കൂളിൽ 'ഒന്നാന്തരംവര'ക്ക് അഞ്ചാം പിറന്നാൾ

തോടന്നൂർ എംഎൽപി സ്‌കൂളിൽ 'ഒന്നാന്തരംവര' അഞ്ചാം എഡിഷൻ ഉദ്ഘാടനം...

Read More >>
ആയഞ്ചേരിയില്‍ 95 ഗ്രാം മെത്താഫിറ്റമിന്‍ പിടികൂടി; സിസിറ്റിവി കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കി എക്സൈസ്

Aug 12, 2025 02:11 PM

ആയഞ്ചേരിയില്‍ 95 ഗ്രാം മെത്താഫിറ്റമിന്‍ പിടികൂടി; സിസിറ്റിവി കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കി എക്സൈസ്

ആയഞ്ചേരിയില്‍ 95 ഗ്രാം മെത്താഫിറ്റമിന്‍ പിടികൂടി, സിസിറ്റിവി കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കി...

Read More >>
Top Stories

News Roundup

//Truevisionall