#Chorodemandalamcongress | ക്യാമ്പ് എക്സിക്യുട്ടീവ്; മുഴുവൻ തൊഴിലുറപ്പ് തൊഴിലാളികൾക്കും ഉത്സവ ബത്ത ഉറപ്പാക്കണം -ചോറോട് മണ്ഡലം കോൺഗ്രസ്

#Chorodemandalamcongress | ക്യാമ്പ് എക്സിക്യുട്ടീവ്; മുഴുവൻ തൊഴിലുറപ്പ് തൊഴിലാളികൾക്കും ഉത്സവ ബത്ത ഉറപ്പാക്കണം  -ചോറോട് മണ്ഡലം കോൺഗ്രസ്
Sep 12, 2024 02:31 PM | By Jain Rosviya

ചോറോട്:(vatakara.truevisionnews.com)തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ ചോറോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്യാമ്പ് എക്സിക്യൂട്ടീവ് സംഘടിപ്പിച്ചു.

ക്യാമ്പ് എക്സിക്യൂട്ടീവ് കെപിസിസി സെക്രട്ടറി വി. എം ചന്ദ്രൻ ഉദ്ഘാടനം ചെയ്‌തു.

മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് അഡ്വ : പി. ടി. കെ നജ്‌മൽ അധ്യക്ഷത വഹിച്ചു.

വടകര ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് സതീശൻ കുരിയാടി ക്യാമ്പിൽ പ്രവർത്തന മാർഗ്ഗ രേഖ അവതരിപ്പിച്ചു.

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 100 ദിനം പൂർത്തിയാക്കിയ തൊഴിലാളികൾക്ക് സർക്കാർ പ്രഖ്യാപിച്ച ഉത്സവ ബത്ത നൂറു ദിനമെന്ന മാനദണ്ഡം ഒഴിവാക്കി മുഴുവൻ തൊഴിലുറപ്പ് തൊഴിലാളികൾക്കും നൽകണമെന്ന് ചോറോട് മണ്ഡലം ക്യാമ്പ് എക്സിക്യൂട്ടീവ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ആവോലം രാധാകൃഷ്ണൻ, കെ പി കരുണൻ, എ, ഭാസ്ക്കരൻ, ബാബു ഒഞ്ചിയം, സി നിജിൻ മാസ്റ്റർ, രാജേഷ് ചോറോട്, സുകുമാരൻ ബാലവാടി, കെ. വി മോഹൻദാസ്, കെ. ജി രാഗേഷ്, രമേശൻ കിഴക്കയിൽ,ബിന്ദു വാഴയിൽ,ഷാജി. ഐ. കെ. കെ റിനീഷ്,ചെനേങ്കി ബാലകൃഷ്ണൻ, കാർത്തിക് ആർ, വിജയ് പ്രകാശ് തുടങ്ങിയവർ സംസാരിച്ചു.

#Camp #Executive #allowance #should #ensured #for #all #guaranteed #workers #Chorode #Mandal #Congress

Next TV

Related Stories
'തദ്ദേശീയം 2025'; യു ഡി എഫ് -ആർ എം പി  പ്രവർത്തക സംഗമം 26 ന്

Aug 13, 2025 10:25 PM

'തദ്ദേശീയം 2025'; യു ഡി എഫ് -ആർ എം പി പ്രവർത്തക സംഗമം 26 ന്

യു ഡി എഫ് -ആർ എം പി പ്രവർത്തക സംഗമം 26...

Read More >>
ക്യാമ്പൊരുക്കി എന്‍എസ്എസ്; എംയുഎം വിഎച്ച്എസ് സ്‌കൂളിൽ ജീവന്റെ തുടിപ്പുമായി രക്തദാന ക്യാമ്പ്

Aug 13, 2025 03:56 PM

ക്യാമ്പൊരുക്കി എന്‍എസ്എസ്; എംയുഎം വിഎച്ച്എസ് സ്‌കൂളിൽ ജീവന്റെ തുടിപ്പുമായി രക്തദാന ക്യാമ്പ്

എംയുഎം വിഎച്ച്എസ് സ്‌കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ച്...

Read More >>
അറുപതുവയസ്സ് കഴിഞ്ഞ കലാകാരന്മാരെ ക്ഷേമനിധിയിൽ ഉൾപ്പെടുത്തണം -സി ഐടിയു

Aug 13, 2025 02:44 PM

അറുപതുവയസ്സ് കഴിഞ്ഞ കലാകാരന്മാരെ ക്ഷേമനിധിയിൽ ഉൾപ്പെടുത്തണം -സി ഐടിയു

അറുപതുവയസ്സ് കഴിഞ്ഞ കലാകാരന്മാരെ ക്ഷേമനിധിയിൽ ഉൾപ്പെടുത്തണമെന്ന് സിഐടിയു...

Read More >>
പോസിറ്റീവ് പാരന്റിംഗ്; റഹ്മാനിയ ഹയർ സെക്കണ്ടറി സ്കൂളിൽ രക്ഷിതാക്കൾക്ക് പരിശീലനം നൽകി

Aug 13, 2025 01:14 PM

പോസിറ്റീവ് പാരന്റിംഗ്; റഹ്മാനിയ ഹയർ സെക്കണ്ടറി സ്കൂളിൽ രക്ഷിതാക്കൾക്ക് പരിശീലനം നൽകി

പോസിറ്റീവ് പാരന്റിങ്, റഹ്മാനിയ ഹയർ സെക്കണ്ടറി സ്കൂളിൽ രക്ഷിതാക്കൾക്ക് പരിശീലനം...

Read More >>
വന്യമൃഗ ശല്യം; കൃഷിഭവന് മുന്നിൽ ധർണ്ണ സംഘടിപ്പിച്ച് സ്വതന്ത്ര കർഷക സംഘം

Aug 13, 2025 12:22 PM

വന്യമൃഗ ശല്യം; കൃഷിഭവന് മുന്നിൽ ധർണ്ണ സംഘടിപ്പിച്ച് സ്വതന്ത്ര കർഷക സംഘം

ഓർക്കാട്ടേരി കൃഷിഭവന് മുന്നിൽ സ്വതന്ത്ര കർഷക സംഘം ധർണ്ണ...

Read More >>
സോഫ്റ്റ്‌വെയര്‍ മാറ്റം; തപാല്‍ സംവിധാനം സ്തംഭിച്ചു; ജീവനക്കാര്‍ കണ്ണുകെട്ടി പ്രതിഷേധിച്ചു

Aug 13, 2025 11:39 AM

സോഫ്റ്റ്‌വെയര്‍ മാറ്റം; തപാല്‍ സംവിധാനം സ്തംഭിച്ചു; ജീവനക്കാര്‍ കണ്ണുകെട്ടി പ്രതിഷേധിച്ചു

സോഫ്റ്റ്‌വെയര്‍ മാറ്റം; തപാല്‍ സംവിധാനം സ്തംഭിച്ചു; ജീവനക്കാര്‍ കണ്ണുകെട്ടി...

Read More >>
Top Stories

News Roundup

//Truevisionall