ഓണ സമൃദ്ധി; അഴിയൂർ കൃഷി ഭവൻ ഓണച്ചന്തയ്ക്ക് തുടക്കമായി

ഓണ സമൃദ്ധി; അഴിയൂർ കൃഷി ഭവൻ ഓണച്ചന്തയ്ക്ക് തുടക്കമായി
Sep 1, 2025 01:11 PM | By Jain Rosviya

അഴിയൂർ: (vatakara.truevisionnews.com) അഴിയൂർ ഗ്രാമ പഞ്ചായത്ത്‌ കൃഷിഭവന്റെ നേതൃത്വത്തിൽ ഓണ സമൃദ്ധി പച്ചക്കറി ചന്തയ്ക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. ചന്ത നാലിന് സമാപിക്കും. നാടൻ പച്ചക്കറികൾ ലഭ്യമാക്കുക എന്നതാണ് പച്ചക്കറി ചന്തയുടെ ലക്ഷ്യം. വൈസ് പ്രസിഡന്റ്‌ ശശിധരൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു.

അനുഷ ആനന്ദ സദനം, റഹീം പുഴക്കൽ പറമ്പത്ത്, സി എച്ച് സജീവൻ , പി ബാബുരാജ്, കെ കെ ജയചന്ദ്രൻ . പി പി ശ്രീ ധരൻ , കവിത അനിൽകുമാർ , പ്രദീപ് ചോമ്പാല, മോനാച്ചി ഭാസ്ക്കരൻ , കെ എ സുരേന്ദ്രൻ , മുസ്തഫ പള്ളിയത്ത്, ഇ ടി കെ പ്രഭാകരൻ , കൃഷി ഓഫീസർ പി എസ് സ്വരൂപ് എന്നിവർ സംസാരിച്ചു.

Azhiyur Krishi Bhavan Onam Chanda begins

Next TV

Related Stories
ഓണമെത്തി; അഴിയൂരിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഓണപ്പുടവ വിതരണം ചെയ്തു

Sep 4, 2025 10:14 AM

ഓണമെത്തി; അഴിയൂരിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഓണപ്പുടവ വിതരണം ചെയ്തു

അഴിയൂരിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഓണപ്പുടവ വിതരണം...

Read More >>
ഓർമ്മയിൽ എന്നും; പ്രൊ. പാമ്പള്ളി മഹമൂദിന്റെ സ്മരണ പുതുക്കി മുസ്ലിം ലീഗ്

Sep 3, 2025 04:19 PM

ഓർമ്മയിൽ എന്നും; പ്രൊ. പാമ്പള്ളി മഹമൂദിന്റെ സ്മരണ പുതുക്കി മുസ്ലിം ലീഗ്

പ്രൊ. പാമ്പള്ളി മഹമൂദിന്റെ സ്മരണ പുതുക്കി മുസ്ലിം...

Read More >>
റാലി വിജയിപ്പിക്കും; വടകരയിൽ എൽ ഡി എഫ്  ബഹുജന റാലിയും പൊതുസമ്മേളനവും 11 ന്

Sep 3, 2025 03:14 PM

റാലി വിജയിപ്പിക്കും; വടകരയിൽ എൽ ഡി എഫ് ബഹുജന റാലിയും പൊതുസമ്മേളനവും 11 ന്

വടകരയിൽ എൽ ഡി എഫ് ബഹുജന റാലിയും പൊതുസമ്മേളനവും 11 ന്...

Read More >>
ഓണവിരുന്ന്; ഒയിസ്ക്ക പത്താം വാർഷികാഘോഷം വർണാഭമായി

Sep 3, 2025 02:42 PM

ഓണവിരുന്ന്; ഒയിസ്ക്ക പത്താം വാർഷികാഘോഷം വർണാഭമായി

ഒയിസ്ക്ക പത്താം വാർഷികാഘോഷം വർണാഭമായി...

Read More >>
പുതുമാതൃക; സാന്ത്വനത്തിന് കരുത്തുപകർന്ന് തൊഴിലുറപ്പ് തൊഴിലാളികളുടെ ഓണാഘോഷം

Sep 3, 2025 02:01 PM

പുതുമാതൃക; സാന്ത്വനത്തിന് കരുത്തുപകർന്ന് തൊഴിലുറപ്പ് തൊഴിലാളികളുടെ ഓണാഘോഷം

വില്യാപ്പള്ളിയിൽ സാന്ത്വനത്തിന് കരുത്തുപകർന്ന് തൊഴിലുറപ്പ് തൊഴിലാളികളുടെ...

Read More >>
'സ്പർശം 2025'; ഭിന്നശേഷിക്കാർക്ക് ഓണക്കിറ്റ് വിതരണം ചെയ്‌ത് മാതൃകയായി കെ.കുഞ്ഞിരാമക്കുറുപ്പ് ഫൗണ്ടേഷൻ

Sep 3, 2025 12:56 PM

'സ്പർശം 2025'; ഭിന്നശേഷിക്കാർക്ക് ഓണക്കിറ്റ് വിതരണം ചെയ്‌ത് മാതൃകയായി കെ.കുഞ്ഞിരാമക്കുറുപ്പ് ഫൗണ്ടേഷൻ

ഭിന്നശേഷിക്കാർക്ക് ഓണക്കിറ്റ് വിതരണം ചെയ്‌ത് കെ.കുഞ്ഞിരാമക്കുറുപ്പ്...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall