വിഭവസമൃദ്ധം; പത്തരമാറ്റിന്റെ ഓണാഘോഷം വർണാഭമായി

വിഭവസമൃദ്ധം; പത്തരമാറ്റിന്റെ ഓണാഘോഷം വർണാഭമായി
Sep 1, 2025 11:14 AM | By Jain Rosviya

മേമുണ്ട: (vatakara.truevisionnews.com)മേമുണ്ട ഹയർസെക്കൻഡറി സ്കൂൾ 1988 ബാച്ച് എസ്‌ എസ് എൽ സി കൂട്ടായ്‌മയായ പത്തരമാറ്റിന്റെ ഓണാഘോഷ പരിപാടി വർണാഭമായി. 37 വർഷം മുമ്പുള്ള സഹപാഠികൾ സ്കൂളിൽ ഒത്തു ചേർന്ന് ഓണ പൂക്കളം തീർത്തു. പരിപാടി ആർടിസ്റ്റ് എ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.

പി.എം അംബുജാക്ഷൻ അധ്യക്ഷത വഹിച്ചു. മണി മാരാത്ത്, കെ. കെബാബു, ഇ. ജി ജി സ്വരൂപ്, ശിശിർ ബാലകൃഷ്ണൻ, ഉഷ വയലട, ടി.ടി ശോഭ, പി.പി ഷീബ എസ് സുധീഷ് എന്നിവർ ആശംസകൾ നേർന്നു. വിഭവ സമൃദ്ധമായ സദ്യ, കലാപരിപാടികൾ എന്നിവയുമുണ്ടായി.

patharamattu Onam celebrations at Memunda Higher Secondary School

Next TV

Related Stories
ഓണമെത്തി; അഴിയൂരിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഓണപ്പുടവ വിതരണം ചെയ്തു

Sep 4, 2025 10:14 AM

ഓണമെത്തി; അഴിയൂരിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഓണപ്പുടവ വിതരണം ചെയ്തു

അഴിയൂരിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഓണപ്പുടവ വിതരണം...

Read More >>
ഓർമ്മയിൽ എന്നും; പ്രൊ. പാമ്പള്ളി മഹമൂദിന്റെ സ്മരണ പുതുക്കി മുസ്ലിം ലീഗ്

Sep 3, 2025 04:19 PM

ഓർമ്മയിൽ എന്നും; പ്രൊ. പാമ്പള്ളി മഹമൂദിന്റെ സ്മരണ പുതുക്കി മുസ്ലിം ലീഗ്

പ്രൊ. പാമ്പള്ളി മഹമൂദിന്റെ സ്മരണ പുതുക്കി മുസ്ലിം...

Read More >>
റാലി വിജയിപ്പിക്കും; വടകരയിൽ എൽ ഡി എഫ്  ബഹുജന റാലിയും പൊതുസമ്മേളനവും 11 ന്

Sep 3, 2025 03:14 PM

റാലി വിജയിപ്പിക്കും; വടകരയിൽ എൽ ഡി എഫ് ബഹുജന റാലിയും പൊതുസമ്മേളനവും 11 ന്

വടകരയിൽ എൽ ഡി എഫ് ബഹുജന റാലിയും പൊതുസമ്മേളനവും 11 ന്...

Read More >>
ഓണവിരുന്ന്; ഒയിസ്ക്ക പത്താം വാർഷികാഘോഷം വർണാഭമായി

Sep 3, 2025 02:42 PM

ഓണവിരുന്ന്; ഒയിസ്ക്ക പത്താം വാർഷികാഘോഷം വർണാഭമായി

ഒയിസ്ക്ക പത്താം വാർഷികാഘോഷം വർണാഭമായി...

Read More >>
പുതുമാതൃക; സാന്ത്വനത്തിന് കരുത്തുപകർന്ന് തൊഴിലുറപ്പ് തൊഴിലാളികളുടെ ഓണാഘോഷം

Sep 3, 2025 02:01 PM

പുതുമാതൃക; സാന്ത്വനത്തിന് കരുത്തുപകർന്ന് തൊഴിലുറപ്പ് തൊഴിലാളികളുടെ ഓണാഘോഷം

വില്യാപ്പള്ളിയിൽ സാന്ത്വനത്തിന് കരുത്തുപകർന്ന് തൊഴിലുറപ്പ് തൊഴിലാളികളുടെ...

Read More >>
'സ്പർശം 2025'; ഭിന്നശേഷിക്കാർക്ക് ഓണക്കിറ്റ് വിതരണം ചെയ്‌ത് മാതൃകയായി കെ.കുഞ്ഞിരാമക്കുറുപ്പ് ഫൗണ്ടേഷൻ

Sep 3, 2025 12:56 PM

'സ്പർശം 2025'; ഭിന്നശേഷിക്കാർക്ക് ഓണക്കിറ്റ് വിതരണം ചെയ്‌ത് മാതൃകയായി കെ.കുഞ്ഞിരാമക്കുറുപ്പ് ഫൗണ്ടേഷൻ

ഭിന്നശേഷിക്കാർക്ക് ഓണക്കിറ്റ് വിതരണം ചെയ്‌ത് കെ.കുഞ്ഞിരാമക്കുറുപ്പ്...

Read More >>
Top Stories

News Roundup

//Truevisionall