ഏകദിന ഉപവാസം; വടകരയുടെ വികസന മുരടിപ്പിന് കാരണക്കാർ ഇടതുപക്ഷ ജനാധിപത്യ മുന്നണി -അഡ്വ:ഐ.മൂസ

ഏകദിന ഉപവാസം; വടകരയുടെ വികസന മുരടിപ്പിന് കാരണക്കാർ ഇടതുപക്ഷ ജനാധിപത്യ മുന്നണി -അഡ്വ:ഐ.മൂസ
Aug 26, 2025 11:53 AM | By Jain Rosviya

വടകര: (vatakara.truevisionnews.com)അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ വടകര മുനിസിപ്പാലിറ്റിയുടെ ഭരണസമിതിക്കെതിരെ യൂത്ത് കോൺഗ്രസ് വടകര മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന ഉപവാസം സംഘടിപ്പിച്ചു. ദശാബ്ദങ്ങളായി നഗരസഭയുടെ ഭരണം കയ്യാളുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ് വടകരയുടെ വികസന മുരടിപ്പിന് കാരണക്കാരെന്ന് ഉപവാസ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് കെപിസിസി മെമ്പർ അഡ്വ:ഐ.മൂസ പറഞ്ഞു.

യൂത്ത് കോൺഗ്രസ് വടകര മണ്ഡലം പ്രസിഡന്റ് അഭിനന്ദ് ജെ മാധവ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് വടകര നിയോജക മണ്ഡലം പ്രസിഡന്റ് സി. നിജിൻ മുഖ്യ പ്രഭാഷണം നടത്തി.മുൻ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ പുറന്തോടത്ത് സുകുമാരൻ, വടകര മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ വി കെ പ്രേമൻ, വടകര മുൻസിപ്പാൽ യു ഡി എഫ് കൺവീനർ പി എസ് രഞ്ജിത്ത് കുമാർ, സജിത്ത് മാരാർ, അനന്ദു വി.കെ എന്നിവർ സംസാരിച്ചു.

One day fast led by Youth Congress Vadakara Municipal Committee against the governing body of Vadakara Municipality

Next TV

Related Stories
വടകര ദേശീയപാതയിൽ സ്വകാര്യ ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടം; പതിനാറോളം പേർക്ക് പരിക്ക്

Aug 26, 2025 05:58 PM

വടകര ദേശീയപാതയിൽ സ്വകാര്യ ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടം; പതിനാറോളം പേർക്ക് പരിക്ക്

വടകര ദേശീയപാതയിൽ സ്വകാര്യ ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പതിനാറോളം പേർക്ക് പരിക്ക്...

Read More >>
പ്രവൃത്തി ഉദ്ഘാടനം 29ന്; പൈങ്ങോട്ടായി ഗവ. യുപി സ്കൂളിന് പുതിയ കെട്ടിടം ഉയരുന്നു

Aug 26, 2025 03:35 PM

പ്രവൃത്തി ഉദ്ഘാടനം 29ന്; പൈങ്ങോട്ടായി ഗവ. യുപി സ്കൂളിന് പുതിയ കെട്ടിടം ഉയരുന്നു

പൈങ്ങോട്ടായി ഗവ. യുപി സ്കൂളിന്റെ പുതിയ കെട്ടിട നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം...

Read More >>
തൊഴിൽ നിഷേധിക്കുന്നു; തിരുവള്ളൂർ പഞ്ചായത്ത് ഓഫീസിലേക്ക് തൊഴിലുറപ്പ് തൊഴിലാളികളുടെ മാർച്ച്

Aug 26, 2025 03:05 PM

തൊഴിൽ നിഷേധിക്കുന്നു; തിരുവള്ളൂർ പഞ്ചായത്ത് ഓഫീസിലേക്ക് തൊഴിലുറപ്പ് തൊഴിലാളികളുടെ മാർച്ച്

തിരുവള്ളൂർ പഞ്ചായത്ത് ഓഫീസിലേക്ക് തൊഴിലുറപ്പ് തൊഴിലാളികളുടെ മാർച്ച്...

Read More >>
വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടും -അഡ്വ: പി എം നിയാസ്

Aug 26, 2025 01:25 PM

വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടും -അഡ്വ: പി എം നിയാസ്

വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്ന് അഡ്വ: പി എം...

Read More >>
യാത്രാ ക്ലേശത്തിന് പരിഹാരം; പൂവാടൻ അടിപ്പാത സഞ്ചാരയോഗ്യമാക്കാൻ റെയിൽവേ നടപടി തുടങ്ങി

Aug 26, 2025 12:56 PM

യാത്രാ ക്ലേശത്തിന് പരിഹാരം; പൂവാടൻ അടിപ്പാത സഞ്ചാരയോഗ്യമാക്കാൻ റെയിൽവേ നടപടി തുടങ്ങി

പൂവാടൻ അടിപ്പാത സഞ്ചാരയോഗ്യമാക്കാൻ റെയിൽവേ നടപടി...

Read More >>
തദ്ദേശം ഒരുക്കം'; വില്യാപ്പള്ളി പഞ്ചായത്ത് കൺവെൻഷൻ സംഘടിപ്പിച്ച് രാഷ്ട്രീയ ജനതാദൾ

Aug 26, 2025 11:33 AM

തദ്ദേശം ഒരുക്കം'; വില്യാപ്പള്ളി പഞ്ചായത്ത് കൺവെൻഷൻ സംഘടിപ്പിച്ച് രാഷ്ട്രീയ ജനതാദൾ

വില്യാപ്പള്ളി പഞ്ചായത്ത് കൺവെൻഷൻ സംഘടിപ്പിച്ച് രാഷ്ട്രീയ ജനതാദൾ...

Read More >>
Top Stories

News Roundup

//Truevisionall