തദ്ദേശം ഒരുക്കം'; വില്യാപ്പള്ളി പഞ്ചായത്ത് കൺവെൻഷൻ സംഘടിപ്പിച്ച് രാഷ്ട്രീയ ജനതാദൾ

തദ്ദേശം ഒരുക്കം'; വില്യാപ്പള്ളി പഞ്ചായത്ത് കൺവെൻഷൻ സംഘടിപ്പിച്ച് രാഷ്ട്രീയ ജനതാദൾ
Aug 26, 2025 11:33 AM | By Jain Rosviya

വില്യാപ്പള്ളി: (vatakara.truevisionnews.com)വില്യാപ്പള്ളി പഞ്ചായത്ത് കൺവെൻഷൻ 'തദ്ദേശം ഒരുക്കം' സംഘടിപ്പിച്ച് രാഷ്ട്രീയ ജനതാദൾ. ആർജെഡി സംസ്ഥാന കൗൺസിൽ അംഗം ആയാടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം കൺവെൻഷൻ ചെയ്‌തു. പഞ്ചായത്ത് പ്രസിഡണ്ട് എപി അമർനാഥ് അധ്യക്ഷത വഹിച്ചു. അമരാവതി -മേമുണ്ട -വായേരി മുക്ക് റോഡിൻ്റെ പണി പുനരാരംഭിക്കണമെന്ന് കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ആർ ജെ ഡി കുറ്റ്യാടി മണ്ഡലം പ്രസിഡണ്ട് ടി .എൻ മനോജൻ, ജില്ലാ കമ്മിറ്റി അംഗം വിനോദ് ചെറിയത്ത്, മണ്ഡലം വൈസ് പ്രസിഡണ്ട് കൊടക്കലാം കണ്ടി കൃഷ്ണൻ, മഹിളാ ജനത പഞ്ചായത്ത് പ്രസിഡണ്ട് ഒ.എം സിന്ധു, ഇ.എം നാണു, വി. ബാലകൃഷ്ണൻ ,സുധീഷ് എം .ടി .കെ, സ്നേഹിൽശശി, ഷിജിൻ കെ.കെ, ശ്യാമിൽ ശശി എന്നിവർ സംസാരിച്ചു. ആർ ജെ ഡി വില്യാപ്പള്ളി പഞ്ചായത്ത് ജനറൽ സെക്രട്ടറി മലയിൽ ബാലകൃഷ്ണൻ സ്വാഗതവും സച്ചിൻ വില്യാപ്പള്ളി നന്ദിയും പറഞ്ഞു.

Rashtriya Janata Dal organizes Villyappally Panchayaht Convention

Next TV

Related Stories
വടകരയിൽ രണ്ടാം റൗണ്ടിലും കെ കെ രമ മുന്നിൽ വടകര

May 4, 2026 09:49 AM

വടകരയിൽ രണ്ടാം റൗണ്ടിലും കെ കെ രമ മുന്നിൽ വടകര

വടകരയിൽ രണ്ടാം റൗണ്ടിലും കെ കെ രമ മുന്നിൽ...

Read More >>
 മുന്നിൽ;വടകരയിൽ കെ കെ രമക്ക് ലീഡ്

May 4, 2026 09:27 AM

മുന്നിൽ;വടകരയിൽ കെ കെ രമക്ക് ലീഡ്

മുന്നിൽ;വടകരയിൽ കെ കെ രമക്ക്...

Read More >>
വോട്ടെണ്ണൽ; വടകര മടപ്പള്ളി കോളേജിൽ മാധ്യമ പ്രവർത്തർക്ക് വിലക്ക്

May 4, 2026 08:03 AM

വോട്ടെണ്ണൽ; വടകര മടപ്പള്ളി കോളേജിൽ മാധ്യമ പ്രവർത്തർക്ക് വിലക്ക്

വോട്ടെണ്ണൽ; വടകര മടപ്പള്ളി കോളേജിൽ മാധ്യമ പ്രവർത്തർക്ക്...

Read More >>
ഗാന്ധിയൻ പുനർവായന കാലത്തിന്റെ അനിവാര്യത- ഡോ: അനിൽ ചേലമ്പ്ര

May 3, 2026 03:15 PM

ഗാന്ധിയൻ പുനർവായന കാലത്തിന്റെ അനിവാര്യത- ഡോ: അനിൽ ചേലമ്പ്ര

ഗാന്ധിയൻ പുനർവായന കാലത്തിന്റെ അനിവാര്യത- ഡോ: അനിൽ...

Read More >>
സാഹിത്യകുലപതിക്ക് ആദരം; വടകരയിൽ മെയ് 7-ന് നൃത്ത-സംഗീത വിരുന്ന്

May 3, 2026 02:19 PM

സാഹിത്യകുലപതിക്ക് ആദരം; വടകരയിൽ മെയ് 7-ന് നൃത്ത-സംഗീത വിരുന്ന്

സാഹിത്യകുലപതിക്ക് ആദരം; വടകരയിൽ മെയ് 7-ന് നൃത്ത-സംഗീത...

Read More >>
മുസലിയാർ വളപ്പിൽ യുവാവിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

May 3, 2026 12:39 PM

മുസലിയാർ വളപ്പിൽ യുവാവിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

മുസലിയാർ വളപ്പിൽ യുവാവിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ...

Read More >>
Top Stories