വടകര:(vatakara.truevisionnews.com) സമന്വയ ജനസംസ്കാര വേദി കുടുംബസംഗമം നടത്തി. പ്രമുഖ സംവിധായകൻ പപ്പൻ നരിപ്പറ്റ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വി.ബാലൻ അധ്യക്ഷത വഹിച്ചു. പുറന്തോടത്ത് ഗംഗാധരൻ, രവി വെള്ളൂർ, മനോജ് ചെരണ്ടത്തൂർ, ബാബു ചോരങ്കുഴി, സജിത വിനോദ്, ബാലകൃഷ്ണൻ വള്ളിക്കാട്, പ്രേമൻ, സത്യൻ പയ്യോളി, സുരേഷ് പുത്തലത്ത്, ബാബു കണ്ണോത്ത്, റസാഖ് കല്ലേരി എന്നിവർ കുടുംബസംഗമത്തിൽ പങ്കെടുത്തു സംസാരിച്ചു.
Samanwaya Janasanskara Vedi held a family gathering