'കുഴി കെണിയാവുന്നു ' ; വടകരയിൽ റോഡിലെ കുഴിയിൽ വീണ് സ്കൂൾ വാഹനത്തിന്റെ ആക്സിൽ ഒടിഞ്ഞു

'കുഴി കെണിയാവുന്നു ' ; വടകരയിൽ റോഡിലെ കുഴിയിൽ വീണ് സ്കൂൾ വാഹനത്തിന്റെ ആക്സിൽ ഒടിഞ്ഞു
Aug 17, 2025 01:42 PM | By Athira V

വടകര: ( vatakara.truevisionnews.com) ദേശീയപാതയിലെ വൻകുഴികൾ യാത്രക്കാർക്കും വാഹനങ്ങൾക്കും അപകട ഭീഷണിയായി തുടരുന്നു. കനത്തമഴയിൽ വെള്ളം നിറഞ്ഞ കുഴികൾക്ക് ആഴം മനസിലാകാതെ വാഹനാപകടങ്ങളും ഗതാഗത കുരുക്കുകളും പതിവായിക്കൊണ്ടിരിക്കുകയാണ്.

ഇന്ന് രാവിലെ വടകര ശ്രീനാരായണ ഹയർ സെക്കന്ററി സ്കൂളിന്റെ വാഹനം കുഴിയിൽ വീണ് തകരാറിലായി. വാഹനത്തിന്റെ ആക്സിൽ ഒടിയുകയും ടയർ ഉൾപ്പെടെ ഇളകിപ്പോകുന്ന സാഹചര്യം ഉണ്ടാകുകയും ചെയ്തു. വടകര അടക്കാത്തെരുവിൽ കടത്തനാട് മാർബിൾസിന് മുന്നിലുള്ള വൻകുഴിയിലൂടെയാണ് സംഭവം ഉണ്ടായത്. ഈ ഭാഗത്ത് പലപ്പോഴും വാഹനങ്ങൾ അപകടത്തിൽപ്പെടാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.

School vehicle's axle breaks after falling into a pothole on the road in Vadakara

Next TV

Related Stories
അഖിൽ രാജിന് സ്വപ്ന സാക്ഷാത്കാരം:  'അയാം ' അണിയറയിൽ ഒരുങ്ങുന്നു

Aug 17, 2025 03:48 PM

അഖിൽ രാജിന് സ്വപ്ന സാക്ഷാത്കാരം: 'അയാം ' അണിയറയിൽ ഒരുങ്ങുന്നു

അഖിൽ രാജിന് സ്വപ്ന സാക്ഷാത്കാരം, 'അയാം ' അണിയറയിൽ...

Read More >>
'ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാൻ പോരാടണം' -വി.എ.നാരായണൻ

Aug 17, 2025 02:43 PM

'ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാൻ പോരാടണം' -വി.എ.നാരായണൻ

ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാൻ പോരാടണം വി എ...

Read More >>
ഒത്തുചേരാം; കുടുംബസംഗമവുമായി സമന്വയ ജനസംസ്കാര വേദി

Aug 17, 2025 02:07 PM

ഒത്തുചേരാം; കുടുംബസംഗമവുമായി സമന്വയ ജനസംസ്കാര വേദി

സമന്വയ ജനസംസ്കാര വേദി കുടുംബസംഗമം...

Read More >>
വടകര സ്വദേശിയായ വയോധികനെ മെഡിക്കല്‍ കോളേജിന് സമീപത്തെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി

Aug 17, 2025 02:07 PM

വടകര സ്വദേശിയായ വയോധികനെ മെഡിക്കല്‍ കോളേജിന് സമീപത്തെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി

വടകര സ്വദേശിയായ വയോധികനെ മെഡിക്കല്‍ കോളേജിന് സമീപത്തെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി...

Read More >>
കരുതലിന്റെ കൈത്താങ്ങ്; പാലിയേറ്റീവ് പരിചരണ രംഗത്ത് കൂടുതൽ കരുതലുമായി ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ

Aug 17, 2025 12:40 PM

കരുതലിന്റെ കൈത്താങ്ങ്; പാലിയേറ്റീവ് പരിചരണ രംഗത്ത് കൂടുതൽ കരുതലുമായി ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ

കരുതലിന്റെ കൈത്താങ്ങ് പാലിയേറ്റീവ് പരിചരണ രംഗത്ത് കൂടുതൽ കരുതലുമായി ഉമ്മൻ ചാണ്ടി...

Read More >>
Top Stories

News Roundup

GCC News

//Truevisionall