വടകര : ( vatakara.truevisionnews.com) പുതിയാപ്പ് എൻഎഫ്എസ് എയിലെ തൊഴിലാളി ജോലിക്കിടെ കുഴഞ്ഞുവിണ് മരിച്ചു. ചെമ്മരത്തൂർ മണ്ണിച്ചിന്റവിട അബ്ദുൾ റഹീം (55) ആണ് മരിച്ചത്. എൻഎഫ്എസ്എ സെക്ഷൻ സിഐടിയു മുൻ പ്രസിഡന്റായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നോടെ മാക്കൂൽ പീടികയിലെ റേഷൻകടയിൽ അരി ഇറക്കുന്നതിനിടയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ വടകര ഗവ. ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: റസിയ. മക്കൾ: ഫാത്തിമത്തിൽ റൈഹാന, മുഹമ്മദ് തൻ വീർ. മരുമകൻ: ഇമ്രാൻ.
A worker at the NFSA in Puthiyappu collapsed and died while working.