വില്യാപ്പള്ളിയിൽ യുവാവ് കുഴഞ്ഞ് വീണ് മരിച്ച സംഭവം; ഒരാൾ അറസ്റ്റിൽ

വില്യാപ്പള്ളിയിൽ യുവാവ് കുഴഞ്ഞ് വീണ് മരിച്ച സംഭവം;  ഒരാൾ അറസ്റ്റിൽ
Jun 26, 2025 04:44 PM | By Jain Rosviya

വടകര: (vatakara.truevisionnews.com) വടകര വില്യാപ്പള്ളിയിൽ യുവാവ് കുഴഞ്ഞ് വീണ് മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വില്യാപ്പള്ളി സ്വദേശി നിലവനിൽ അനീഷിനെയാണ് വടകര സി ഐ കെ മുരളീധരൻ അറസ്റ്റ് ചെയ്തത് . വില്യാപ്പള്ളി സ്വദേശി അന്താടത്തിൽ ഷിജു മരിച്ച കേസിലാണ് അനീഷിനെ അറസ്റ്റ് ചെയ്തത്.

മെയ് 14 നാണ് സംഭവം. വില്യാപ്പള്ളി പൊന്മേരി പറമ്പിൽ വെച്ച് മരിച്ച ഷിജുവും അനീഷും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും ഇരുവരും തമ്മിൽ കയ്യാങ്കളിയും നടന്നിരുന്നു. ഇതിനിടയിൽ ഷിജുവിന് മർദ്ദനമേറ്റിരുന്നു.

പിന്നാലെ വീട്ടിലേക്ക് പോകുന്നതിനിടയിൽ ഷിജു കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ വടകരയിലെ സ്വകാര്യ ആശുപതിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മരണ കാരണം ഹൃദയാഘാതമാണെന്ന് തെളിഞ്ഞിരുന്നു. എന്നാൽ മരണത്തിലേയ്ക്ക് നയിച്ചത് മർദ്ദിച്ചതിനെത്തുടർന്നുണ്ടായ സംഭവങ്ങളാണെന്നുള്ള ഡോക്ടറുടെ റിപ്പോർട്ടിനിന്റെ അടിസ്ഥാനത്തിലാണ് അനീഷിനെ അറസ്റ്റിലായത്.

Youth collapses dies Villiappally vadakara one arrested

Next TV

Related Stories
പ്രവാസ സൗഹൃദം; വടകര എൻആർഐ ഫോറം കുടുംബ സംഗമം വേറിട്ട അനുഭവമായി

Aug 17, 2025 11:13 PM

പ്രവാസ സൗഹൃദം; വടകര എൻആർഐ ഫോറം കുടുംബ സംഗമം വേറിട്ട അനുഭവമായി

വടകര എൻആർഐ ഫോറം കുടുംബ സംഗമം വേറിട്ട...

Read More >>
അഖിൽ രാജിന് സ്വപ്ന സാക്ഷാത്കാരം:  'അയാം ' അണിയറയിൽ ഒരുങ്ങുന്നു

Aug 17, 2025 03:48 PM

അഖിൽ രാജിന് സ്വപ്ന സാക്ഷാത്കാരം: 'അയാം ' അണിയറയിൽ ഒരുങ്ങുന്നു

അഖിൽ രാജിന് സ്വപ്ന സാക്ഷാത്കാരം, 'അയാം ' അണിയറയിൽ...

Read More >>
'ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാൻ പോരാടണം' -വി.എ.നാരായണൻ

Aug 17, 2025 02:43 PM

'ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാൻ പോരാടണം' -വി.എ.നാരായണൻ

ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാൻ പോരാടണം വി എ...

Read More >>
ഒത്തുചേരാം; കുടുംബസംഗമവുമായി സമന്വയ ജനസംസ്കാര വേദി

Aug 17, 2025 02:07 PM

ഒത്തുചേരാം; കുടുംബസംഗമവുമായി സമന്വയ ജനസംസ്കാര വേദി

സമന്വയ ജനസംസ്കാര വേദി കുടുംബസംഗമം...

Read More >>
വടകര സ്വദേശിയായ വയോധികനെ മെഡിക്കല്‍ കോളേജിന് സമീപത്തെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി

Aug 17, 2025 02:07 PM

വടകര സ്വദേശിയായ വയോധികനെ മെഡിക്കല്‍ കോളേജിന് സമീപത്തെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി

വടകര സ്വദേശിയായ വയോധികനെ മെഡിക്കല്‍ കോളേജിന് സമീപത്തെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി...

Read More >>
Top Stories

News Roundup

GCC News

//Truevisionall