ഒളിമ്പിക് ദിനാഘോഷം; കരാട്ടെ മത്സരത്തിൽ പങ്കെടുത്തത് 200 കായിക താരങ്ങൾ

ഒളിമ്പിക് ദിനാഘോഷം; കരാട്ടെ മത്സരത്തിൽ പങ്കെടുത്തത് 200 കായിക താരങ്ങൾ
Jun 23, 2025 11:21 AM | By Jain Rosviya

വടകര:( vatakaranews.in ) ജില്ലാ ഒളിമ്പിക്ക് അസോസിയേഷൻ, ജില്ലാ സ്പോട്സ് കൌൺസിൽ , ജില്ല കരാട്ടെ അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ഒളിമ്പിക്ക് ദിനാചരണം നടത്തി .ഐ. പി. എം സ്റ്റെഡിയത്തിൽ നടത്തിയ ദിനാഘോഷം റിട്ട: ബി എസ് എഫ് ഡപ്യൂട്ടി കമാന്റ് കെ പ്രസാദ് ഉദ്ഘാടനം ചെയ്തു.

ഇതിന്റെ ഭാഗമായി നടത്തിയ കരാട്ടെ കത്ത മത്സരം ശ്രദ്ധേയമായി . ജില്ലയിലെ വിവിധ ക്ലബ്ബുകളിൽ നിന്നും 200 കായിക താരങ്ങൾ പങ്കെടുത്തു. കരാട്ടെ അസോസിയേഷൻ . ജില്ല പ്രസിഡണ്ട് പി സുനിൽ കുമാർ അധ്യക്ഷത വഹിച്ചു.വോളി ബോൾ. കോച്ച് വി എം ഷിജിത്ത്, .പ്രദീപ് ചോമ്പാല, പി.കെ വിജയൻ ,കെ രമേഷ് , കെ രതിഷ് കുമാർ എന്നിവർ സംസാരിച്ചു.

Olympic Day celebration 200 athletes participated karate competition

Next TV

Related Stories
ഓട്ടോ കിട്ടാൻ പരക്കംപാച്ചിൽ; വടകര സ്റ്റേഷനിലെ പ്രീ-പെയ്ഡ് ഓട്ടോ ബൂത്ത് ഉടൻ പുനഃസ്ഥാപിക്കണമെന്ന് താലൂക്ക് വികസന സമിതി

Oct 7, 2025 12:07 PM

ഓട്ടോ കിട്ടാൻ പരക്കംപാച്ചിൽ; വടകര സ്റ്റേഷനിലെ പ്രീ-പെയ്ഡ് ഓട്ടോ ബൂത്ത് ഉടൻ പുനഃസ്ഥാപിക്കണമെന്ന് താലൂക്ക് വികസന സമിതി

വടകര സ്റ്റേഷനിലെ പ്രീ-പെയ്ഡ് ഓട്ടോ ബൂത്ത് ഉടൻ പുനഃസ്ഥാപിക്കണമെന്ന് താലൂക്ക് വികസന...

Read More >>
ഗാന്ധി ഫെസ്റ്റിന് സമാപനം; 'ഗാന്ധിജിയുടെ ആശയങ്ങൾ ചെറുപ്പക്കാരിലേക്കും സ്കൂളുകളിലേക്കും എത്തിക്കുക എന്നത്  പ്രധാനം' - എം.വി. ശ്രേയാംസ്‌കുമാർ

Oct 6, 2025 04:23 PM

ഗാന്ധി ഫെസ്റ്റിന് സമാപനം; 'ഗാന്ധിജിയുടെ ആശയങ്ങൾ ചെറുപ്പക്കാരിലേക്കും സ്കൂളുകളിലേക്കും എത്തിക്കുക എന്നത് പ്രധാനം' - എം.വി. ശ്രേയാംസ്‌കുമാർ

ഗാന്ധി ഫെസ്റ്റിന് സമാപനം; 'ഗാന്ധിജിയുടെ ആശയങ്ങൾ ചെറുപ്പക്കാരിലേക്കും സ്കൂളുകളിലേക്കും എത്തിക്കുക എന്നത് പ്രധാനം' - എം.വി....

Read More >>
ആവേശമായി അവസാനിച്ചു; 'സമത്വ ജ്വാല'യിൽ പ്രകാശം പരത്തി എം.യു.എം. വി.എച്ച്.എസ്.എസ്. എൻ.എസ്.എസ്. ക്യാമ്പ് സമാപിച്ചു

Oct 6, 2025 01:18 PM

ആവേശമായി അവസാനിച്ചു; 'സമത്വ ജ്വാല'യിൽ പ്രകാശം പരത്തി എം.യു.എം. വി.എച്ച്.എസ്.എസ്. എൻ.എസ്.എസ്. ക്യാമ്പ് സമാപിച്ചു

സമത്വ ജ്വാലയിൽ പ്രകാശം പരത്തി എം.യു.എം. വി.എച്ച്.എസ്.എസ്. എൻ.എസ്.എസ്. ക്യാമ്പ്...

Read More >>
ഇനി കളി മാറും; ജേഴ്‌സി,ലോഗോ പ്രകാശനം നടത്തി

Oct 6, 2025 10:40 AM

ഇനി കളി മാറും; ജേഴ്‌സി,ലോഗോ പ്രകാശനം നടത്തി

ഇനി കളി മാറും; ജേഴ്‌സി,ലോഗോ പ്രകാശനം...

Read More >>
Top Stories

News Roundup

//Truevisionall