കളറായി പ്രവേശനോത്സവം; ജി ജെ ബി സ്കൂളിൽ ആവേശോജ്ജ്വല സ്വീകരണവുമായി അധ്യാപകര്‍

കളറായി പ്രവേശനോത്സവം; ജി ജെ ബി സ്കൂളിൽ ആവേശോജ്ജ്വല സ്വീകരണവുമായി അധ്യാപകര്‍
Jun 2, 2025 04:19 PM | By Jain Rosviya

അഴിയൂർ: (vatakara.truevisionnews.com) ജി ജെ ബി സ്കൂൾ പ്രവേശനോത്സവവും, ഒന്നാം ക്ലാസ്സ് വിദ്യാർത്ഥികൾക്കുള്ള വൈബ് അക്ഷര . സമ്മാനം പഞ്ചായത്ത് തല ഉദ്ഘാടനവും കെ കെ രമ എം എൽ എ നടത്തി പുതിയ കെട്ടിടമടക്കമുള്ള അടിസ്ഥാന സൗകര്യം ഒരുക്കാൻ നടപടികൾ ഊർജിമാക്കിയതായി അവർ പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ അധ്യഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് അംഗം സാലിം പുനത്തിൽ, പി ബാബുരാജ്, വി പി അനിൽ കുമാർ , പ്രദീപ് ചോമ്പാല, സി എച്ച് സജീവൻ , എം. നസീറ, എ ശശിനി ,കെ . ദൃശ്യ, കെ കെ ദിൽഷ എന്നിവർ സംസാരിച്ചു.

GJB School school opening

Next TV

Related Stories
വള്ളിക്കാട് അമൽകൃഷ്ണയുടെ മരണം; കാർ ഇടിച്ചത് പട്ടിയെന്ന് കരുതിയതുകൊണ്ട് നിർത്തിയില്ല, പ്രതിയുടെ മൊഴി പുറത്ത്

Aug 20, 2025 11:50 AM

വള്ളിക്കാട് അമൽകൃഷ്ണയുടെ മരണം; കാർ ഇടിച്ചത് പട്ടിയെന്ന് കരുതിയതുകൊണ്ട് നിർത്തിയില്ല, പ്രതിയുടെ മൊഴി പുറത്ത്

വള്ളിക്കാട് കാറിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ കടമേരി സ്വദേശിയായ പ്രതിയുടെ മൊഴി...

Read More >>
കനത്ത മഴ; വള്ളിയാട് വീട് ഭാഗികമായി തകർന്നു, ഒഴിവായത് വൻ അപകടം

Aug 20, 2025 11:24 AM

കനത്ത മഴ; വള്ളിയാട് വീട് ഭാഗികമായി തകർന്നു, ഒഴിവായത് വൻ അപകടം

കനത്ത മഴയിൽ വള്ളിയാട് വീട് ഭാഗികമായി തകർന്നു, ഒഴിവായത് വൻ അപകടം ...

Read More >>
സ്മരണ പുതുക്കി; വി കെ ഭാസ്കരന്റെ ചരമ വാർഷികം ആചരിച്ച് സി പി ഐ

Aug 20, 2025 11:09 AM

സ്മരണ പുതുക്കി; വി കെ ഭാസ്കരന്റെ ചരമ വാർഷികം ആചരിച്ച് സി പി ഐ

വി കെ ഭാസ്കരന്റെ ചരമ വാർഷികം ആചരിച്ച് സി പി...

Read More >>
കാർത്തികപ്പള്ളിയിൽ പി  കൃഷ്ണപിള്ളയുടെ ഓർമ്മ പുതുക്കി സിപിഐ

Aug 19, 2025 07:14 PM

കാർത്തികപ്പള്ളിയിൽ പി കൃഷ്ണപിള്ളയുടെ ഓർമ്മ പുതുക്കി സിപിഐ

കാർത്തികപ്പള്ളിയിൽ പി കൃഷ്ണപിള്ളയുടെ ഓർമ്മ പുതുക്കി സിപിഐ...

Read More >>
തിരുവള്ളൂരിൽ യുഡിഎഫ് നടത്തുന്ന പ്രചരണം പരാജയഭീതിയിൽ നിന്ന് ഉടലെടുത്തത് -എൽഡിഎഫ്

Aug 19, 2025 05:26 PM

തിരുവള്ളൂരിൽ യുഡിഎഫ് നടത്തുന്ന പ്രചരണം പരാജയഭീതിയിൽ നിന്ന് ഉടലെടുത്തത് -എൽഡിഎഫ്

തിരുവള്ളൂരിൽ യുഡിഎഫ് നടത്തുന്ന പ്രചരണം പരാജയഭീതിയിൽ നിന്ന് ഉടലെടുത്തതെന്ന്...

Read More >>
Top Stories

//Truevisionall