മടപ്പള്ളി: (vatakara.truevisionnews.com)സി പി ഐ ഒഞ്ചിയം ലോക്കൽ സെക്രട്ടറിയായിരുന്ന വി കെ ഭാസ്കരന്റെ ചരമ വാർഷികം സി പി ഐ ഒഞ്ചിയം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു.
സ്മൃതി മണ്ഡപത്തിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തിയതിന് ശേഷം നടന്ന അനുസ്മരണ യോഗം സി പി ഐ ജില്ലാ കമ്മിറ്റി അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.കെ ഗംഗാധരകുറുപ്പ് അധ്യക്ഷത വഹിച്ചു. കെ രജിത്ത്കുമാർ , വി പി രാഘവൻ ,കെ ജയപ്രകാശ്, ബാബു കക്കാട്ട് പ്രസംഗിച്ചു
CPI observes VK Bhaskaran's death anniversary