വള്ളിയാട്: (vatakara.truevisionnews.com) വള്ളിയാട് പെയ്ത കനത്ത മഴയിൽ വീട് തകർന്നു. മലയന്റെവിട വിനോദന്റെ വീടാണ് ഭാഗികമായി തകർന്നത്. അടുക്കളയും അടുക്കളയോട് ചേർന്നുള്ള ഭാഗവും പൂർണമായി ഇടിഞ്ഞുവീണു. വീട്ടിൽ ആളില്ലാത്തതിനാൽ വൻ അപകടം ഒഴിവായി. വിനോദനും പ്രായമായ അമ്മയും മാത്രമാണ് വീട്ടിൽ ഉണ്ടാവാറുള്ളത്.
house in Valliyad partially collapsed due to heavy rain a major accident was averted