മാലിന്യമുക്തം നവകേരളം; വടകര നഗര സഭയ്ക്ക് പുരസ്‌കാരം

മാലിന്യമുക്തം നവകേരളം; വടകര നഗര സഭയ്ക്ക് പുരസ്‌കാരം
Apr 6, 2025 12:11 PM | By Jain Rosviya

വടകര: (vatakara.truevisionnews.com) മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ മികച്ച നഗരസഭയായി വടകര നഗരസഭയ്ക്ക് അംഗീകാരം. കോഴിക്കോട് ജില്ല സമ്പൂർണ മാലിന്യ മുക്ത ജില്ലയായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ വടകര നഗരസഭയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചത്.

മികച്ച നഗരസഭ, മികച്ച ഹരിത ടൗൺ, മികച്ച ഹരിത കർമസേന കൺസോഷ്യം, ഏറ്റവും കൂടുതൽ ഹരിത ടൗണുകളുള്ള നഗരസഭ എന്നീ നാലു പുരസ്‌കാരങ്ങളാണ് വടകരയ്ക്ക് ലഭിച്ചത്.

കോഴിക്കോട് കണ്ടംകുളം ജൂബിലി ഹാളിൽ നടന്ന പരിപാടിയിൽ വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനിൽ നിന്ന് നഗരസഭാ ചെയർപേഴ്‌സൺ കെ.പി ബിന്ദു, വൈസ് ചെയർമാൻ പി.കെ സതീശൻ, ക്ലീൻസിറ്റി മാനേജർ കെ.പി രമേശൻ, ഹരിത കേരളം മിഷൻ ആർപി ഷംന.പി എന്നിവരും ഹെൽത്ത് ടീമംഗങ്ങളും ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.

#New #Kerala #garbage #free #Vadakara #Nagara #Sabha #award

Next TV

Related Stories
നല്ല കാഴ്ചയ്ക്ക്; അഴിയൂർ സെൻട്രൽ എൽ പി സ്കൂളിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

Aug 25, 2025 02:29 PM

നല്ല കാഴ്ചയ്ക്ക്; അഴിയൂർ സെൻട്രൽ എൽ പി സ്കൂളിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

അഴിയൂർ സെൻട്രൽ എൽ പി സ്കൂളിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ്...

Read More >>
റഹ്മതുൻ ലിൽ ആലമീൻ; റഹ്മാനിയ വുമൺസ് കാമ്പസിൽ റബീഅ് കാമ്പയിന് തുടക്കം

Aug 25, 2025 12:58 PM

റഹ്മതുൻ ലിൽ ആലമീൻ; റഹ്മാനിയ വുമൺസ് കാമ്പസിൽ റബീഅ് കാമ്പയിന് തുടക്കം

റഹ്മാനിയ വുമൺസ് കാമ്പസിൽ റബീഅ് കാമ്പയിന് തുടക്കം...

Read More >>
മാനവികത പുലരാൻ സാഹിത്യം നിലനിൽക്കണം -ഡോ. പി.പവിത്രൻ

Aug 25, 2025 10:55 AM

മാനവികത പുലരാൻ സാഹിത്യം നിലനിൽക്കണം -ഡോ. പി.പവിത്രൻ

മാനവികത പുലരാൻ സാഹിത്യം നിലനിൽക്കണമെന്ന് ഡോ. പി.പവിത്രൻ...

Read More >>
ആഘോഷ രാവുകൾ; നവകേരളം വടകര ഫെസ്റ്റ് എൻട്രി പാസ് വിതരണം ആരംഭിച്ചു

Aug 24, 2025 05:46 PM

ആഘോഷ രാവുകൾ; നവകേരളം വടകര ഫെസ്റ്റ് എൻട്രി പാസ് വിതരണം ആരംഭിച്ചു

നവകേരളം വടകര ഫെസ്റ്റ് എൻട്രി പാസ് വിതരണം ആരംഭിച്ചു...

Read More >>
യുവജന പ്രതിഷേധമിരമ്പി; രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയ്ക്കെതിരെ ഡി വൈ എഫ് ഐ പ്രതിഷേധം

Aug 24, 2025 03:45 PM

യുവജന പ്രതിഷേധമിരമ്പി; രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയ്ക്കെതിരെ ഡി വൈ എഫ് ഐ പ്രതിഷേധം

രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയ്ക്കെതിരെ ഡി വൈ എഫ് ഐ...

Read More >>
നല്ല ആരോഗ്യത്തിന്; പൊന്മേരിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

Aug 24, 2025 02:59 PM

നല്ല ആരോഗ്യത്തിന്; പൊന്മേരിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

വടകര പൊന്മേരിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു...

Read More >>
Top Stories

News Roundup

//Truevisionall