വടകര ചോറോട് വയോധികനെ പറമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

 വടകര ചോറോട് വയോധികനെ പറമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
Mar 7, 2025 09:34 PM | By Anjali M T

വടകര:(vatakara.truevisionnews.com)വടകര ചോറോട് വയോധികനെ പറമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി . പറവന്റെവിട ശ്രീധരനാണ് മരിച്ചത് .

രാവിലെ ഉറക്കമെഴുനേറ്റ വീട്ടുകാർ ശ്രീധരനെ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിന് സമീപമുള്ള പറമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.  വിവരമറിഞ്ഞ് വടകര പൊലീസ് സ്ഥലത്തെത്തി .

ഭാര്യ : പരേതയായ സുശീല . മക്കൾ: അഭിലാഷ് , അനൂപ് അജേഷ്

#Elderly #man #hanging #Vadakara #Chorode

Next TV

Related Stories
തജ്ജം തകജ്ജം; വടകരയിൽ സി ടെക് -സിഐഎംടിടി ഓണാഘോഷ പരിപാടി ശ്രദ്ധേയമായി

Aug 29, 2025 04:00 PM

തജ്ജം തകജ്ജം; വടകരയിൽ സി ടെക് -സിഐഎംടിടി ഓണാഘോഷ പരിപാടി ശ്രദ്ധേയമായി

വടകരയിൽ സി ടെക് -സിഐഎംടിടി ഓണാഘോഷ പരിപാടി ശ്രദ്ധേയമായി...

Read More >>
ഓണത്തിന് പൂക്കളൊരുങ്ങി; ചോറോട് ഗ്രാമപഞ്ചായത്തിൽ ചെണ്ടുമല്ലി വിളവെടുപ്പിന് തുടക്കമായി

Aug 29, 2025 01:39 PM

ഓണത്തിന് പൂക്കളൊരുങ്ങി; ചോറോട് ഗ്രാമപഞ്ചായത്തിൽ ചെണ്ടുമല്ലി വിളവെടുപ്പിന് തുടക്കമായി

ചോറോട് ഗ്രാമപഞ്ചായത്തിൽ ചെണ്ടുമല്ലി വിളവെടുപ്പിന് തുടക്കമായി...

Read More >>
മഴയത്തും പ്രതിഷേധം; ഷാഫി പറമ്പിൽ എം പി യെ തടഞ്ഞതിൽ ആയഞ്ചേരിയിൽ യു ഡി എഫ് പ്രതിഷേധം

Aug 29, 2025 12:10 PM

മഴയത്തും പ്രതിഷേധം; ഷാഫി പറമ്പിൽ എം പി യെ തടഞ്ഞതിൽ ആയഞ്ചേരിയിൽ യു ഡി എഫ് പ്രതിഷേധം

ഷാഫി പറമ്പിൽ എം പി യെ തടഞ്ഞ സംഭവത്തിൽ ആയഞ്ചേരിയിൽ യു ഡി എഫ് പ്രതിഷേധം...

Read More >>
വിദ്യാഭ്യാസ പുരസ്കാരം; റഹ്മാനിയ ഹയർ സെക്കണ്ടറി സ്കൂളിലെ പി.കെ  അസീസ് മാസ്റ്റർക്ക് അനുമോദനം

Aug 29, 2025 11:37 AM

വിദ്യാഭ്യാസ പുരസ്കാരം; റഹ്മാനിയ ഹയർ സെക്കണ്ടറി സ്കൂളിലെ പി.കെ അസീസ് മാസ്റ്റർക്ക് അനുമോദനം

വിദ്യാഭ്യാസ പുരസ്കാരം, റഹ്മാനിയ ഹയർ സെക്കണ്ടറി സ്കൂളിലെ പി.കെ അസീസ് മാസ്റ്റർക്ക് അനുമോദനം...

Read More >>
വികസനത്തിന് പുതിയ അധ്യായം; പൈങ്ങോട്ടായി ഗവൺമെൻറ് യുപി സ്കൂൾ പുതിയ കെട്ടിടത്തിന്റെ പ്രവർത്തി ഉദ്ഘാടനം ഇന്ന്

Aug 29, 2025 11:14 AM

വികസനത്തിന് പുതിയ അധ്യായം; പൈങ്ങോട്ടായി ഗവൺമെൻറ് യുപി സ്കൂൾ പുതിയ കെട്ടിടത്തിന്റെ പ്രവർത്തി ഉദ്ഘാടനം ഇന്ന്

പൈങ്ങോട്ടായി ഗവൺമെൻറ് യുപി സ്കൂൾ പുതിയ കെട്ടിടത്തിന്റെ പ്രവർത്തി ഉദ്ഘാടനം ഇന്ന്...

Read More >>
ജലജന്യരോഗങ്ങളുടെ പ്രതിരോധം; ആയഞ്ചേരിയിൽ കിണറുകളിൽ ക്ലോറിനേഷൻ നടത്താൻ ശുചിത്വ സമിതി

Aug 29, 2025 10:45 AM

ജലജന്യരോഗങ്ങളുടെ പ്രതിരോധം; ആയഞ്ചേരിയിൽ കിണറുകളിൽ ക്ലോറിനേഷൻ നടത്താൻ ശുചിത്വ സമിതി

ജലജന്യരോഗങ്ങളുടെ പ്രതിരോധം, ആയഞ്ചേരിയിൽ കിണറുകളിൽ ക്ലോറിനേഷൻ നടത്താൻ ശുചിത്വ...

Read More >>
Top Stories

News Roundup

//Truevisionall