ആയഞ്ചേരി: (vatakara.truevisionnews.com) ഷാഫി പറമ്പിൽ എം പി യെ ഡി വൈ എഫ് ഐ പ്രവർത്തകർ വഴിയിൽ തടഞ്ഞ സംഭവത്തിൽ പ്രതിഷേധിച്ചുച്ച് യു ഡി എഫ് ആയഞ്ചേരി ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു . കോരിച്ചൊരിയുന്ന മഴയത്തും പ്രതിഷേധമിരമ്പി.
കണ്ണോത് ദാമോദരൻ, ഹാരിസ് മുറിച്ചാണ്ടി, സി എം അഹമദ് മാസ്റ്റർ, ദേവാനന്ദൻ പി കെ, ആനാണ്ടി കുഞ്ഞമ്മദ്, സുപ്രസാദൻ, ബ്ലോക്ക് മെമ്പർ മൊയ്‌ദുമാസ്റ്റർ, ലതിക പി എം, ഷൈബ മല്ലിവീട്ടിൽ, മലയിൽ ബാലകൃഷ്ണൻ, ശിവൻ നമ്പൂതിരി, പപ്പൻ ചെറുവലത് എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.
UDF protests in Ayanchery over the incident of stopping Shafi Parambil MP