അഴിയൂർ: (vatakara.truevisionnews.com)വടകരയിൽ ഷാഫി പറമ്പിൽ എം പി യെ കൈയ്യേറ്റം ചെയ്ത ഡി വൈ എഫ് ഐ നടപടിക്ക് എതിരെ യു ഡി എഫ് ആർ എം പി ജനകീയ മുന്നണി അഴിയൂർ പഞ്ചായത്ത് കമ്മിറ്റി അഴിയൂർ ചുങ്കത്ത് പ്രതിഷേധ പ്രകടനവും ജനകീയ കുട്ടായ്മയും സംഘടിപ്പിച്ചു.
യോഗത്തിൽ ചെയർമാൻ കെ അൻവർ ഹാജി അധ്യക്ഷത വഹിച്ചു. യു എ റഹീം, പി ബാബുരാജ്, പി പി ഇ സ്മായിൽ ,വി കെ അനിൽകുമാർ , സി സുഗതൻ , പ്രദീപ് ചോമ്പാല , പി കെ കോയ ,കെ പി രവീന്ദ്രൻ, കെ പി വിജയൻ ,ബവിത്ത് തയ്യിൽ, എം ഇസ്മായിൽ , രാജേഷ് അഴിയൂർ, കെ രവീന്ദ്രൻ , എന്നിവർ സംസാരിച്ചു.
UDF-RMP Janakiya munnani protests in Azhiyur against DYFI action against Shafi Parambil MP