മടപ്പള്ളി ജി.വി.എച്ച്.എസ്.എസിൽ എസ്.പി.സി പാസിംഗ് ഔട്ട് പരേഡ് സംഘടിപ്പിച്ചു

മടപ്പള്ളി ജി.വി.എച്ച്.എസ്.എസിൽ എസ്.പി.സി പാസിംഗ് ഔട്ട് പരേഡ്  സംഘടിപ്പിച്ചു
Mar 4, 2026 08:14 PM | By Roshni Kunhikrishnan

മടപ്പള്ളി: (https://vatakara.truevisionnews.com/)മടപ്പള്ളി ജി.വി.എച്ച്.എസ്.എസിലെ 2024-26 ബാച്ച് സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടത്തി. പരേഡ് കമാൻഡർ മാനസ ആർ, സെക്കൻഡ് കമാൻഡർ മുഹമ്മദ് ഷസീം എന്നിവർ നയിച്ച പരേഡിൽ വടകര ഡി.വൈ.എസ്.പി സനിൽകുമാർ, സബ് ഇൻസ്പെക്ടർ സുനിൽകുമാർ ടി, കോസ്റ്റൽ എസ്.ഐ വരീഷ് കുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർ സിബി തുടങ്ങിയവർ സംബന്ധിച്ചു.

സ്കൂൾ പ്രിൻസിപ്പൽ ഗാലിദ്, ഹെഡ്മാസ്റ്റർ ഗഫൂർ എൻ, പി.ടി.എ പ്രസിഡന്റ് രാജേഷ് കെ.പി, എസ്.എം.സി ചെയർമാൻ പ്രീജിത് കുമാർ, എം.പി.ടി.എ പ്രസിഡന്റ് നിമ എന്നിവരും പങ്കെടുത്തു. ഡി.ഐമാരായ രമ്യ, രാജേഷ് കുമാർ, എ.എസ്.ഐ ബിജു എന്നിവർ പരേഡിന് നേതൃത്വം നൽകി.

SPC passing out parade organized at Madappally GVHSS

Next TV

Related Stories
ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

May 1, 2026 12:04 PM

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ...

Read More >>
'സ്വീകരണം'; കോൺഗ്രസ് വിട്ട് സിപിഐഎമ്മിലെത്തിയ കെ പി മനോജന് സ്വീകരണം നൽകി

May 1, 2026 12:00 PM

'സ്വീകരണം'; കോൺഗ്രസ് വിട്ട് സിപിഐഎമ്മിലെത്തിയ കെ പി മനോജന് സ്വീകരണം നൽകി

'സ്വീകരണം'; കോൺഗ്രസ് വിട്ട് സിപിഐഎമ്മിലെത്തിയ കെ പി മനോജന് സ്വീകരണം...

Read More >>
വേനൽച്ചൂടിന് ആശ്വാസം; അഴിയൂർ വനിതാ സഹകരണ സംഘത്തിന്റെ തണ്ണീർപ്പന്തൽ ആരംഭിച്ചു

May 1, 2026 11:42 AM

വേനൽച്ചൂടിന് ആശ്വാസം; അഴിയൂർ വനിതാ സഹകരണ സംഘത്തിന്റെ തണ്ണീർപ്പന്തൽ ആരംഭിച്ചു

വേനൽച്ചൂടിന് ആശ്വാസം; അഴിയൂർ വനിതാ സഹകരണ സംഘത്തിന്റെ തണ്ണീർപ്പന്തൽ...

Read More >>
'മികച്ച ലൈബ്രറി'; വി കെ ബാലൻ മാസ്റ്റർക്ക് പുരസ്കാരം സമ്മാനിച്ചു

May 1, 2026 11:33 AM

'മികച്ച ലൈബ്രറി'; വി കെ ബാലൻ മാസ്റ്റർക്ക് പുരസ്കാരം സമ്മാനിച്ചു

'മികച്ച ലൈബ്രറി'; വി കെ ബാലൻ മാസ്റ്റർക്ക് പുരസ്കാരം...

Read More >>
കെ.പി.എസ്.ടി.എ.വടകര വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ഭാരവാഹികൾ അധികാരമേറ്റു

Apr 30, 2026 03:23 PM

കെ.പി.എസ്.ടി.എ.വടകര വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ഭാരവാഹികൾ അധികാരമേറ്റു

കെ.പി.എസ്.ടി.എ.വടകര വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ഭാരവാഹികൾ അധികാരമേറ്റു ...

Read More >>
പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

Apr 30, 2026 01:39 PM

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ...

Read More >>
Top Stories

News Roundup