കെ.പി.എസ്.ടി.എ.വടകര വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ഭാരവാഹികൾ അധികാരമേറ്റു

കെ.പി.എസ്.ടി.എ.വടകര വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ഭാരവാഹികൾ അധികാരമേറ്റു
Apr 30, 2026 03:23 PM | By Fidha Parvin

വടകര : (vatakara.truevisionnews.com) കെ.പി.എസ്.ടി.എ. വടകര വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ 2026-27 അധ്യയന വർഷത്തേക്കുള്ള ഭാരവാഹികളുടെ സത്യപ്രതിജ്ഞയും, സ്ഥാനാരോഹണവും നടന്നു. സി.സബിന പ്രസിഡൻ്റായും, പി.കെ.അബ്ദുറഹ്മാൻ സെക്രട്ടറിയായും, ടി.വി.രാഹുൽ ട്രഷററായും ചുമതലയേറ്റു.

വൈസ് പ്രസിഡൻ്റുമാരായ ഗിരീഷ് ജെ.എൻ, ബാസിൽ പാലിശ്ശേരി,ഇ.പ്രകാശൻ, നൗഫൽ വി.കെ, എന്നിവരും, ജോ.സെക്രട്ടറിമാരായ ഹക്കീം ടി ,അഖിൽ സി.പി, എന്നിവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ. രാധാകൃഷ്ണൻ സത്യവാചകം ചൊല്ലിക്കൊടുത്തു.

സ്ഥാനമൊഴിയുന്ന പ്രസിഡൻ്റ് കെ.ഹാരിസ്, സെക്രട്ടറി ആർ.എസ്. സുധീഷ് എന്നിവർ മിനുട്സ് കൈമാറി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സജീവൻ കുഞ്ഞോത്ത്, റവന്യൂ ജില്ലാ വൈസ് പ്രസിഡൻ്റുമാരായ സുധീഷ് വള്ളിൽ,പി.പി.രാജേഷ്, ഷോഭിദ് ആർ.പി,സജീവൻ വി,റവന്യൂ ജില്ലാ ജോ. സെക്രട്ടറിമാരായ രാജീവൻ പി, ജിതിൻ റാം, റവന്യൂ ജില്ലാ കൗൺസിലർ സാജിദ് പി,

വിദ്യാഭ്യാസ ജില്ലാ കൗൺസിലർ ബിജു കാവിൽ, മേലടി ഉപജില്ലാ പ്രസിഡൻ്റ് കെ.നാസിബ്, തോടന്നൂർ ഉപജില്ലാ പ്രസിഡൻ്റ് നജീബ്കൊ യിലാണ്ടി ഉപജില്ലാ സെക്രട്ടറി ബി.സിന്ധു, ട്രഷറർ ജിഷ്ണു എസ് ബാബു എന്നിവർ സംബന്ധിച്ചു.

KPSTA Vadakara Education District Committee office bearers take office

Next TV

Related Stories
പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

Apr 30, 2026 01:39 PM

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ...

Read More >>
സ്നേഹാദരം; ഡോ. സോമൻ കടലൂരിന് സഹപ്രവർത്തകരുടെ യാത്രയയപ്പ്

Apr 30, 2026 10:57 AM

സ്നേഹാദരം; ഡോ. സോമൻ കടലൂരിന് സഹപ്രവർത്തകരുടെ യാത്രയയപ്പ്

സ്നേഹാദരം; ഡോ. സോമൻ കടലൂരിന് സഹപ്രവർത്തകരുടെ...

Read More >>
'ആദരം'; കെഎസ്ടിഎ വടകര ഉപജില്ലാ യാത്രയയപ്പും അനുമോദനവും

Apr 30, 2026 10:43 AM

'ആദരം'; കെഎസ്ടിഎ വടകര ഉപജില്ലാ യാത്രയയപ്പും അനുമോദനവും

'ആദരം'; കെഎസ്ടിഎ വടകര ഉപജില്ലാ യാത്രയയപ്പും...

Read More >>
വടകരയിൽ വിവാഹ വീട്ടിൽ നിന്നും വരൻ്റെ മൂന്ന് പവന്‍റെ സ്വർണമാല മോഷണം പോയി, അലമാരയുടെ പൂട്ട് പൊളിച്ച നിലയിൽ

Apr 30, 2026 07:50 AM

വടകരയിൽ വിവാഹ വീട്ടിൽ നിന്നും വരൻ്റെ മൂന്ന് പവന്‍റെ സ്വർണമാല മോഷണം പോയി, അലമാരയുടെ പൂട്ട് പൊളിച്ച നിലയിൽ

വടകരയിൽ വിവാഹ വീട്ടിൽ നിന്നും വരൻ്റെ മൂന്ന് പവന്‍റെ സ്വർണമാല മോഷണം പോയി...

Read More >>
അഭിമാനം ; വോളിബോൾ ബ്രദേഴ്‌സ് വാണിമേൽ ജേതാക്കൾ

Apr 29, 2026 12:26 PM

അഭിമാനം ; വോളിബോൾ ബ്രദേഴ്‌സ് വാണിമേൽ ജേതാക്കൾ

അഭിമാനം ; വോളിബോൾ ബ്രദേഴ്‌സ് വാണിമേൽ...

Read More >>
ജാഗ്രത;പൊതു ഒഴുക്കുചാലിലേക്ക് മാലിന്യം പരിശോധന കടുപ്പിച്ച് നഗരസഭ

Apr 29, 2026 12:13 PM

ജാഗ്രത;പൊതു ഒഴുക്കുചാലിലേക്ക് മാലിന്യം പരിശോധന കടുപ്പിച്ച് നഗരസഭ

ജാഗ്രത;പൊതു ഒഴുക്കുചാലിലേക്ക് മാലിന്യം പരിശോധന കടുപ്പിച്ച്...

Read More >>
Top Stories

News Roundup