ചോറോട് രാമത്ത് കാവിൽ കളിയാട്ട മഹോത്സവം ആരംഭിച്ചു

ചോറോട് രാമത്ത് കാവിൽ കളിയാട്ട മഹോത്സവം ആരംഭിച്ചു
Mar 4, 2026 08:31 PM | By Roshni Kunhikrishnan

വടകര:(https://vatakara.truevisionnews.com/) ചോറോട് രാമത്ത് പുതിയ കാവ് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവം കലവറ നിറക്കൽ ഘോഷയാത്രകളോടെ ആരംഭിച്ചു. മാങ്ങോട്ട് പാറയിൽ നിന്നും മഠത്തിൽ മുക്ക് വഴിയും, മണിയാറത്ത് മുക്കിൽ നിന്നും വൈക്കിലശ്ശേരി തെരുവഴിയും മലോൽ മുക്കിൽ സംഘമിച്ച് ഒന്നായ് ക്ഷേത്ര തിരുമുറ്റത്തെത്തും.

ക്ഷേത്ര പൂജാസാധനങ്ങളും,പ്രസാദ ഊട്ടിനാവശ്യമായ അരിയും, പലവ്യഞ്ജനങ്ങളും പച്ചക്കറികളും ഭക്ത ജനങ്ങൾ ക്ഷേത്ര തിരുമുമ്പിൽ സമർപ്പിക്കും. രാത്രി 8 മണിക്ക് കൊടിയേറ്റം നടന്നു.

അഷ്ടമംഗല്യ പൂജ, വെറ്റില കൊടുക്കൽ തോറ്റ o വരവ്, കുളിച്ചെഴുന്നള്ളത്ത് നൃത്തം(കൂടിയാട്ടം) വെള്ളാട്ടങ്ങൾ, ഗുറിതി എന്നിവ നടന്നു. മാർച്ച്5ന് പുലർച്ചെ നരമ്പിൽ ഭഗവതി തിറ, 6 മണി.കണ്ണങ്ങാട്ട് ഭഗവതി തിറ, പുലിയൂർ കാളി തിറ, ഉച്ചക്ക് പ്രസാദ ഊട്ട്, ഉച്ച തോറ്റം, കൂടിയാട്ടം, വെള്ളാട്ടം, തിറകൾ, പ്രസാദ ഊട്ട്, നിരവധി ടി വി, ചാനൽ ഷോകളിലെ കലാകാരമാർ അണിനിരന്നു കൊണ്ട്കലാർപ്പണ കോഴിക്കോട് അവതറിപ്പിക്കുന്ന മെഗാ ഷോ എന്നിവ നടക്കും.

The Kaliyatta festival has begun at Chorode Ramath Kavil.

Next TV

Related Stories
കേരളത്തിൽ ഇടതുപക്ഷത്തിന് ഭരണ തുടർച്ചയുണ്ടാവും - പന്ന്യൻ രവീന്ദ്രൻ

Mar 5, 2026 10:27 AM

കേരളത്തിൽ ഇടതുപക്ഷത്തിന് ഭരണ തുടർച്ചയുണ്ടാവും - പന്ന്യൻ രവീന്ദ്രൻ

കേരളത്തിൽ ഇടതുപക്ഷത്തിന് ഭരണ തുടർച്ചയുണ്ടാവും - പന്ന്യൻ...

Read More >>
മടപ്പള്ളി ജി.വി.എച്ച്.എസ്.എസിൽ എസ്.പി.സി പാസിംഗ് ഔട്ട് പരേഡ്  സംഘടിപ്പിച്ചു

Mar 4, 2026 08:14 PM

മടപ്പള്ളി ജി.വി.എച്ച്.എസ്.എസിൽ എസ്.പി.സി പാസിംഗ് ഔട്ട് പരേഡ് സംഘടിപ്പിച്ചു

മടപ്പള്ളി ജി.വി.എച്ച്.എസ്.എസിൽ എസ്.പി.സി പാസിംഗ് ഔട്ട് പരേഡ് സംഘടിപ്പിച്ചു...

Read More >>
ആയഞ്ചേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് റിലീഫ് വിതരണവും ഇഫ്താറും പ്രാർഥന സദസ്സും സംഘടിപ്പിച്ചു

Mar 4, 2026 02:02 PM

ആയഞ്ചേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് റിലീഫ് വിതരണവും ഇഫ്താറും പ്രാർഥന സദസ്സും സംഘടിപ്പിച്ചു

ആയഞ്ചേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് റിലീഫ് വിതരണവും ഇഫ്താറും പ്രാർഥന സദസ്സും...

Read More >>
ഒഞ്ചിയത്ത് ബാലസംഘത്തിന്റെ യുദ്ധവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു

Mar 4, 2026 11:30 AM

ഒഞ്ചിയത്ത് ബാലസംഘത്തിന്റെ യുദ്ധവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു

ഒഞ്ചിയത്ത് ബാലസംഘത്തിന്റെ യുദ്ധവിരുദ്ധ സദസ്സ്...

Read More >>
Top Stories

News Roundup

Entertainment News