ഡി​ഗ്ലൂട്ടോളജിയിൽ പരിഹാരം; ഭക്ഷണം കഴിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടോ? പാർകോയിൽ വരൂ

ഡി​ഗ്ലൂട്ടോളജിയിൽ പരിഹാരം; ഭക്ഷണം കഴിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടോ? പാർകോയിൽ വരൂ
Feb 6, 2025 01:14 PM | By akhilap

വടകര: (vatakara.truevisionnews.com) ഭക്ഷണം കഴിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടോ....? അതിന് കാരണം തൊണ്ടയെയും അന്നനാളത്തേയും ബാധിച്ച പ്രശ്നങ്ങൾ അല്ലേ....? എന്നാൽ അതിന് ഒരു പോംവഴിയുണ്ട്.

പാർകോ ഹോസ്പിറ്റലിൽ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച ചികിത്സ.

വിശ​​ദ വിവരങ്ങൾക്കും ബുക്കിം​ഗിനും: 0496 351 9999, 0496 251 9999

പാർകോ ഹോസ്പിറ്റലിലെ മറ്റ് സേവനങ്ങൾ:-

വടകര പാർകോ ഹോസ്പിറ്റലിൽ ലോകോത്തര സാങ്കേതിക വിദ്യ ഉപയോ​ഗിച്ചുള്ള റേഡിയോളജി വിഭാ​ഗത്തിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ ലഭ്യമാക്കിയിരിക്കുന്നു.അന്വേഷണങ്ങൾക്ക് 0496 351 9999, 0496 251 9999.

പാർകോ ഹോസ്പിറ്റലിൽ നവംബർ 20 മുതൽ മെ​ഗാ മെഡിക്കൽ ക്യാമ്പ് ആരംഭിച്ചിരിക്കുന്നു.

ഇഎൻടി, ഓഫ്താൽമോളജി, ഓർത്തോപീഡിക്, ജനറൽ-ലാപറോസ്കോപിക് വിഭാ​ഗങ്ങളിലായി നടക്കുന്ന ക്യാമ്പിൽ വിവിധ സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 30% വരെ ഇളവുകൾ ലഭ്യമാണ്.

ആനുകൂല്യങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രം.

#Solution #deglutology #Having #trouble #eating #Come#parco

Next TV

Related Stories
വടകരയിലെ പൊട്ടിപ്പൊളിഞ്ഞ മുഴുവൻ റോഡുകളും ഉടൻ ഗതാഗതയോഗ്യമാക്കുക -എസ് ടി യു

Sep 10, 2025 04:26 PM

വടകരയിലെ പൊട്ടിപ്പൊളിഞ്ഞ മുഴുവൻ റോഡുകളും ഉടൻ ഗതാഗതയോഗ്യമാക്കുക -എസ് ടി യു

വടകരയിലെ പൊട്ടിപ്പൊളിഞ്ഞ മുഴുവൻ റോഡുകളും ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് എസ് ടി യു മാർച്ച്...

Read More >>
ശമ്പളമില്ല; ഏറാമല പഞ്ചായത്ത് ഓഫീസിനു മുന്നിൽ എൽഡിഎഫിന്റെ കുത്തിയിരിപ്പ് സമരം

Sep 10, 2025 01:36 PM

ശമ്പളമില്ല; ഏറാമല പഞ്ചായത്ത് ഓഫീസിനു മുന്നിൽ എൽഡിഎഫിന്റെ കുത്തിയിരിപ്പ് സമരം

ഏറാമല പഞ്ചായത്ത് ഓഫീസിനു മുന്നിൽ എൽഡിഎഫിന്റെ കുത്തിയിരിപ്പ് സമരം...

Read More >>
അടക്കാത്തെരു ജെ.ടി.എസ് നഗർ റസിഡൻ്റ്സ് അസോസിയേഷൻ ഈദ് -ഓണാഘോഷ സ്നേഹ സംഗമം വർണാഭമായി

Sep 10, 2025 11:39 AM

അടക്കാത്തെരു ജെ.ടി.എസ് നഗർ റസിഡൻ്റ്സ് അസോസിയേഷൻ ഈദ് -ഓണാഘോഷ സ്നേഹ സംഗമം വർണാഭമായി

അടക്കാത്തെരു ജെ.ടി.എസ് നഗർ റസിഡൻ്റ്സ് അസോസിയേഷൻ ഈദ് -ഓണാഘോഷ സ്നേഹ സംഗമം...

Read More >>
ഓണം കെങ്കേമമാക്കി; ചെന്നമംഗലം ഗ്രാമ്യ ചാരിറ്റബിൾ റെസിഡൻസ് അസോസിയേഷൻ ഓണാഘോഷം ശ്രദ്ധേയമായി

Sep 10, 2025 11:03 AM

ഓണം കെങ്കേമമാക്കി; ചെന്നമംഗലം ഗ്രാമ്യ ചാരിറ്റബിൾ റെസിഡൻസ് അസോസിയേഷൻ ഓണാഘോഷം ശ്രദ്ധേയമായി

ചെന്നമംഗലം ഗ്രാമ്യ ചാരിറ്റബിൾ റെസിഡൻസ് അസോസിയേഷൻ ഓണാഘോഷം...

Read More >>
വിശിഷ്ട സേവനം; ചോറോടിന്റെ ജനകീയ ഡോക്ടർ മോഹൻദാസിന് ഇന്ന് നാടിന്റെ ആദരം

Sep 10, 2025 10:46 AM

വിശിഷ്ട സേവനം; ചോറോടിന്റെ ജനകീയ ഡോക്ടർ മോഹൻദാസിന് ഇന്ന് നാടിന്റെ ആദരം

ചോറോട് പഞ്ചായത്തിലെ ആയുർവേദ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ. മോഹൻദാസിന് ഇന്ന് യാത്രയയപ്പ്...

Read More >>
എം എൽ എ ഇടപെട്ടു; പൈങ്ങോട്ടായി -വെച്ചാണ്ടി താഴെ റോഡ് ഗതാഗത യോഗ്യമാക്കും -കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ

Sep 10, 2025 10:26 AM

എം എൽ എ ഇടപെട്ടു; പൈങ്ങോട്ടായി -വെച്ചാണ്ടി താഴെ റോഡ് ഗതാഗത യോഗ്യമാക്കും -കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ

പൈങ്ങോട്ടായി -വെച്ചാണ്ടി താഴെ റോഡ് ഗതാഗത യോഗ്യമാക്കുമെന്ന് കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall