വിജ്ഞാന കേരളം; പി ജി വിദ്യാർഥികൾക്കായി സ്കിൽ ഡെവലപ്മെന്റ് ക്ലാസ് സംഘടിപ്പിച്ചു

വിജ്ഞാന കേരളം; പി ജി വിദ്യാർഥികൾക്കായി സ്കിൽ ഡെവലപ്മെന്റ് ക്ലാസ് സംഘടിപ്പിച്ചു
Sep 9, 2025 05:20 PM | By Jain Rosviya

വടകര: (vatakara.truevisionnews.com) വടകര നഗരസഭ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി പി ജി വിദ്യാർഥികൾക്കായി സ്കിൽ ഡെവലപ്മെന്റ് ക്ലാസ് സംഘടിപ്പിച്ചു. നഗരസഭ പാർക്ക് കോൺഫറൻസ് ഹാളിൽ വൈസ് ചെയർമാൻ പി കെ സതീശൻ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ എം ബിജു അധ്യക്ഷനായി.

സ്ഥിരം സമിതി അധ്യക്ഷൻ പി സജീവ്‌കുമാർ, സാക്ഷരതാമിഷൻ നോഡൽ പ്രേര ക് എം ഷാജി, വിജ്ഞാനകേരളം കമ്യൂണിറ്റി അംബാസഡർ വി കെ ശരണ്യ, വിജ്ഞാന കേരളം ജില്ലാ കോ ഓഡിനേറ്റർ പി ജി സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. ഇ ജി ഹരിപ്രസാദ് സ്വാഗതവും കെ വി അഞ്ജു നന്ദിയും പറഞ്ഞു. വട കര നഗരസഭ വിജ്ഞാന കേരള ത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന തൊഴിൽ മേള 13ന് ടൗൺഹാളിൽ നടക്കും.

Skill development class organized for PG students

Next TV

Related Stories
മുക്കാളിയിൽ 'ഹിസ്റ്ററിയ' മാഗസിൻ പ്രകാശനം ചെയ്തു

Jan 15, 2026 01:37 PM

മുക്കാളിയിൽ 'ഹിസ്റ്ററിയ' മാഗസിൻ പ്രകാശനം ചെയ്തു

മുക്കാളിയിൽ 'ഹിസ്റ്ററിയ' മാഗസിൻ പ്രകാശനം...

Read More >>
'ചനിയ ചോളി'; വടകരയിൽ പുസ്തക പ്രകാശനം നടത്തി

Jan 15, 2026 01:00 PM

'ചനിയ ചോളി'; വടകരയിൽ പുസ്തക പ്രകാശനം നടത്തി

വടകരയിൽ പുസ്തക പ്രകാശനം...

Read More >>
പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

Jan 15, 2026 12:15 PM

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ...

Read More >>
വടകരയിൽ ദിനേശ് കുറ്റിയിൽ അനുസ്മരണം സംഘടിപ്പിച്ചു

Jan 14, 2026 04:35 PM

വടകരയിൽ ദിനേശ് കുറ്റിയിൽ അനുസ്മരണം സംഘടിപ്പിച്ചു

വടകരയിൽ ദിനേശ് കുറ്റിയിൽ അനുസ്മരണം...

Read More >>
വടകരയിൽ  റോഡരികിലെ പറമ്പിൽ കഞ്ചാവ് ചെടി കണ്ടെത്തി

Jan 14, 2026 04:24 PM

വടകരയിൽ റോഡരികിലെ പറമ്പിൽ കഞ്ചാവ് ചെടി കണ്ടെത്തി

വടകര റോഡരികിലെ പറമ്പിൽ കഞ്ചാവ് ചെടി...

Read More >>
Top Stories