#Privatebusstrike | പ്രതിഷേധം; വടകര താലൂക്കിൽ ഏഴിന് സ്വകാര്യ ബസ് പണിമുടക്ക്

#Privatebusstrike | പ്രതിഷേധം; വടകര താലൂക്കിൽ ഏഴിന്  സ്വകാര്യ ബസ് പണിമുടക്ക്
Jan 5, 2025 01:05 PM | By akhilap

വടകര: (vatakara.truevisionnews.com) തണ്ണീർ പന്തലിൽ അശ്വിൻ ബസ് തടഞ്ഞ് ജീവനക്കാരെ മർദിച്ചവരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതി ഷേധിച്ച് ഏഴിന് വടകര താലൂക്കിൽ ബസ് തൊഴിലാളികൾ സൂചനാ പണിമുടക്ക് നടത്തും.

10 മുതൽ അനശ്ചിതകാല പണിമുടക്ക് നടത്താനും വടകര താലൂക്ക് ബസ് തൊഴിലാളി യൂണിയൻ സംയുക്ത സമിതിയോഗം തീരുമാനിച്ചു.

സൂചനാ പണിമുടക്ക് ദിവസം കണ്ണൂർ-കോഴിക്കോട് റൂട്ടിലെ ബസുകൾക്ക് സർവീസ് നടത്താം.

#Protest #Private #bus #strike #7th #Vadakara #taluk

Next TV

Related Stories
ദേശീയപാത നിർമ്മാണത്തിനിടെ ക്രെയിന്‍ പൊട്ടിവീണ് വടകരയിലെ യുഎൽസിസി തൊഴിലാളികൾ മരിച്ചു

Sep 11, 2025 02:32 PM

ദേശീയപാത നിർമ്മാണത്തിനിടെ ക്രെയിന്‍ പൊട്ടിവീണ് വടകരയിലെ യുഎൽസിസി തൊഴിലാളികൾ മരിച്ചു

ദേശീയപാത നിര്‍മാണപ്രവൃത്തിക്കിടെ ക്രെയിന്‍ പൊട്ടിവീണ് വടകര സ്വദേശികളായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം...

Read More >>
ഗാന്ധി ഫെസ്റ്റ്; ലൈബ്രറിതല മത്സരങ്ങൾക്ക് നാളെ മുതൽ തുടക്കമാകും

Sep 11, 2025 02:05 PM

ഗാന്ധി ഫെസ്റ്റ്; ലൈബ്രറിതല മത്സരങ്ങൾക്ക് നാളെ മുതൽ തുടക്കമാകും

ഗാന്ധി ഫെസ്റ്റ്; ലൈബ്രറിതല മത്സരങ്ങൾക്ക് നാളെ തുടക്കമാകും...

Read More >>
ദുർഭരണത്തിന് എതിരെ;  ഒഞ്ചിയം പഞ്ചായത്ത് ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച് 16ന്

Sep 11, 2025 11:04 AM

ദുർഭരണത്തിന് എതിരെ; ഒഞ്ചിയം പഞ്ചായത്ത് ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച് 16ന്

ആർഎംപി- യുഡിഎഫ് ദുർഭരണത്തിന് എതിരെ ഡിവൈഎഫ്ഐ പഞ്ചായത്ത് ഓഫീസ് മാർച്ച് 16ന്...

Read More >>
വിജ്ഞാന കേരളം; വടകര നഗരസഭയുടെ മെഗാ തൊഴിൽ മേള 13 ന്

Sep 11, 2025 10:47 AM

വിജ്ഞാന കേരളം; വടകര നഗരസഭയുടെ മെഗാ തൊഴിൽ മേള 13 ന്

വടകര നഗരസഭയുടെ മെഗാ തൊഴിൽ മേള 13 ന്...

Read More >>
ജനകീയ പ്രതിരോധം; വടകരയിൽ എൽ ഡി എഫ് ബഹുജന റാലിയും പൊതുസമ്മേളനവും ഇന്ന്

Sep 11, 2025 10:25 AM

ജനകീയ പ്രതിരോധം; വടകരയിൽ എൽ ഡി എഫ് ബഹുജന റാലിയും പൊതുസമ്മേളനവും ഇന്ന്

വടകരയിൽ എൽ ഡി എഫ് ബഹുജന റാലിയും പൊതുസമ്മേളനവും ഇന്ന്...

Read More >>
Top Stories

News Roundup

//Truevisionall