#NREGWorkersUnion | തൊഴിൽ സംരക്ഷണം; ആയഞ്ചേരിയിൽ എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ പ്രചരണ ജാഥ 23 ന്

#NREGWorkersUnion | തൊഴിൽ സംരക്ഷണം; ആയഞ്ചേരിയിൽ എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ പ്രചരണ ജാഥ 23 ന്
Nov 21, 2024 09:52 PM | By Jain Rosviya

ആയഞ്ചേരി: (vatakara.truevisionnews.com) തൊഴിലുറപ്പ് മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ ആയഞ്ചേരിയിൽ എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ പ്രചരണ ജാഥ 23 ന് സംഘടിപ്പിക്കും. 

തൊഴിൽ സംരക്ഷണം ഉറപ്പ് വരുത്തുക, വേതനം വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് എൻ ആർ ഇ ജി വർക്കേഴ്‌സ് യൂണിയൻ സംസ്ഥാന വ്യാപകമായ് നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായ് വടകര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന വാഹന ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ആയഞ്ചേരി ടൗണിൽ എത്തിച്ചേരും.

ജാഥാ സ്വീകരണം വിജയിപ്പിക്കുന്നതിന് ഇല്ലത്ത് ചേർന്ന തൊഴിലാളികളുടെ യോഗം തീരുമാനിച്ചു. 

രജിന വിരമ്പിൽ അധ്യക്ഷം വഹിച്ചു.

ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, രാജൻ നീലിയത്ത് സുജന, ശ്രീധരൻ, സുധ കുന്നത്ത്, സി കുഞ്ഞിരാമൻ, ശാന്ത മുല്ലോടി, രസിത, മോളി, ലിസിത എന്നിവർ സംസാരിച്ചു.

#NREG #Workers #Union #Propaganda #Jatha #Ayancheri #23rd

Next TV

Related Stories
വടകര-വില്യാപ്പള്ളി -ചേലക്കാട് റോഡ് പ്രവൃത്തി: കെ.കെ രമ എം.എല്‍.എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു

Oct 4, 2025 10:13 PM

വടകര-വില്യാപ്പള്ളി -ചേലക്കാട് റോഡ് പ്രവൃത്തി: കെ.കെ രമ എം.എല്‍.എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു

വടകര-വില്യാപ്പള്ളി -ചേലക്കാട് റോഡ് പ്രവൃത്തി: കെ.കെ രമ എം.എല്‍.എയുടെ നേതൃത്വത്തില്‍ യോഗം...

Read More >>
കലാകേളി 2025; ബി ഇ എം ഹയർസെക്കൻഡറി സ്കൂൾ കലോത്സവത്തിന് തുടക്കം

Oct 4, 2025 05:15 PM

കലാകേളി 2025; ബി ഇ എം ഹയർസെക്കൻഡറി സ്കൂൾ കലോത്സവത്തിന് തുടക്കം

കലാകേളി 2025; ബി ഇ എം ഹയർസെക്കൻഡറി സ്കൂൾ കലോത്സവത്തിന്...

Read More >>
വോട്ട് വില്പന; തീരദേശ ജനത വോട്ട് വില്പന നടത്തുന്നു എന്ന മുസ്ലിംലീഗ് ഹരിത വിഭാഗം നേതാവിൻ്റെ വിവാദ പ്രസംഗം, എസ്ഡിപിഐ പ്രതിഷേധ സംഗമം നടത്തി

Oct 4, 2025 03:06 PM

വോട്ട് വില്പന; തീരദേശ ജനത വോട്ട് വില്പന നടത്തുന്നു എന്ന മുസ്ലിംലീഗ് ഹരിത വിഭാഗം നേതാവിൻ്റെ വിവാദ പ്രസംഗം, എസ്ഡിപിഐ പ്രതിഷേധ സംഗമം നടത്തി

വോട്ട് വില്പന; തീരദേശ ജനത വോട്ട് വില്പന നടത്തുന്നു എന്ന മുസ്ലിംലീഗ് ഹരിത വിഭാഗം നേതാവിൻ്റെ വിവാദ പ്രസംഗം, എസ്ഡിപിഐ പ്രതിഷേധ സംഗമം...

Read More >>
നാടിൻ്റെ സ്വീകരണം; വിദ്യാർത്ഥി ജനത ദേശീയ ജനറൽ സെക്രട്ടറിയായി  വിസ്മയ മുരളീധരൻ

Oct 4, 2025 02:17 PM

നാടിൻ്റെ സ്വീകരണം; വിദ്യാർത്ഥി ജനത ദേശീയ ജനറൽ സെക്രട്ടറിയായി വിസ്മയ മുരളീധരൻ

നാടിൻ്റെ സ്വീകരണം; വിദ്യാർത്ഥി ജനത ദേശീയ ജനറൽ സെക്രട്ടറിയായി വിസ്മയ മുരളീധരൻ...

Read More >>
ഗാന്ധിജയന്തി; ആയഞ്ചേരിയിൽ എസ്.എഫ്.ഐ. യുടെ ക്വിസ് മത്സരം ശ്രദ്ധേയമായി

Oct 4, 2025 12:10 PM

ഗാന്ധിജയന്തി; ആയഞ്ചേരിയിൽ എസ്.എഫ്.ഐ. യുടെ ക്വിസ് മത്സരം ശ്രദ്ധേയമായി

ഗാന്ധിജയന്തി; ആയഞ്ചേരിയിൽ എസ്.എഫ്.ഐ. യുടെ ക്വിസ് മത്സരം...

Read More >>
Top Stories

News Roundup

//Truevisionall