#ormachepp | ഓർമ്മച്ചെപ്പ്; ചോമ്പാല സബ് ജില്ല മേളയ്ക്ക് സംഭാവന നൽകി പൂർവ്വ വിദ്യാർത്ഥി സംഘടന

#ormachepp | ഓർമ്മച്ചെപ്പ്; ചോമ്പാല സബ് ജില്ല മേളയ്ക്ക് സംഭാവന നൽകി പൂർവ്വ വിദ്യാർത്ഥി സംഘടന
Oct 26, 2024 10:21 AM | By Jain Rosviya

അഴിയൂർ: (vatakara.truevisionnews.com)അഴിയൂർ ഗവ:ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന ചോമ്പാല സബ് ജില്ല ശാസ്ത്ര ഗണിത ശാസ്ത്ര മേളയ്ക്ക് സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയായ ഓർമ്മച്ചെപ്പിന്റെ സംഭാവനയായ പതിനായിരം രൂപയുടെ ചെക്ക് സ്കൂൾ പിടിഎ പ്രസിഡണ്ട് നവാസ് നെല്ലോളിക്ക് ഓർമ്മച്ചെപ്പ് പ്രസിഡണ്ട് കാസിം ഹാജി നെല്ലോളിയുടെ നേതൃത്വത്തിൽ കൈമാറി.

ഭാരവാഹികളായ എ വിജയരാഘവൻ മാസ്റ്റർ,മുബാസ് കല്ലേരി,വി പി സുരേന്ദ്രൻ മാസ്റ്റർ,വി പി അനിൽ കുമാർ മാസ്റ്റർ, പാമ്പള്ളി ബാലകൃഷ്ണൻ,ഹുമൈദ എസ് പി,സീമന്തിനി പി,മാലതി കൃഷ്ണൻ എൻ,നിസാർ വികെ എന്നിവർ പങ്കെടുത്തു.

#Alumni #Association #contributed #Chompala #Sub #District #Science #Mathematics #Fair

Next TV

Related Stories
കലാകേളി 2025; ബി ഇ എം ഹയർസെക്കൻഡറി സ്കൂൾ കലോത്സവത്തിന് തുടക്കം

Oct 4, 2025 05:15 PM

കലാകേളി 2025; ബി ഇ എം ഹയർസെക്കൻഡറി സ്കൂൾ കലോത്സവത്തിന് തുടക്കം

കലാകേളി 2025; ബി ഇ എം ഹയർസെക്കൻഡറി സ്കൂൾ കലോത്സവത്തിന്...

Read More >>
വോട്ട് വില്പന; തീരദേശ ജനത വോട്ട് വില്പന നടത്തുന്നു എന്ന മുസ്ലിംലീഗ് ഹരിത വിഭാഗം നേതാവിൻ്റെ വിവാദ പ്രസംഗം, എസ്ഡിപിഐ പ്രതിഷേധ സംഗമം നടത്തി

Oct 4, 2025 03:06 PM

വോട്ട് വില്പന; തീരദേശ ജനത വോട്ട് വില്പന നടത്തുന്നു എന്ന മുസ്ലിംലീഗ് ഹരിത വിഭാഗം നേതാവിൻ്റെ വിവാദ പ്രസംഗം, എസ്ഡിപിഐ പ്രതിഷേധ സംഗമം നടത്തി

വോട്ട് വില്പന; തീരദേശ ജനത വോട്ട് വില്പന നടത്തുന്നു എന്ന മുസ്ലിംലീഗ് ഹരിത വിഭാഗം നേതാവിൻ്റെ വിവാദ പ്രസംഗം, എസ്ഡിപിഐ പ്രതിഷേധ സംഗമം...

Read More >>
നാടിൻ്റെ സ്വീകരണം; വിദ്യാർത്ഥി ജനത ദേശീയ ജനറൽ സെക്രട്ടറിയായി  വിസ്മയ മുരളീധരൻ

Oct 4, 2025 02:17 PM

നാടിൻ്റെ സ്വീകരണം; വിദ്യാർത്ഥി ജനത ദേശീയ ജനറൽ സെക്രട്ടറിയായി വിസ്മയ മുരളീധരൻ

നാടിൻ്റെ സ്വീകരണം; വിദ്യാർത്ഥി ജനത ദേശീയ ജനറൽ സെക്രട്ടറിയായി വിസ്മയ മുരളീധരൻ...

Read More >>
ഗാന്ധിജയന്തി; ആയഞ്ചേരിയിൽ എസ്.എഫ്.ഐ. യുടെ ക്വിസ് മത്സരം ശ്രദ്ധേയമായി

Oct 4, 2025 12:10 PM

ഗാന്ധിജയന്തി; ആയഞ്ചേരിയിൽ എസ്.എഫ്.ഐ. യുടെ ക്വിസ് മത്സരം ശ്രദ്ധേയമായി

ഗാന്ധിജയന്തി; ആയഞ്ചേരിയിൽ എസ്.എഫ്.ഐ. യുടെ ക്വിസ് മത്സരം...

Read More >>
ആംബുലൻസ് നൽകും; അഴിയൂർ കുടുബാരോഗ്യ കേന്ദ്രത്തിന് ആംബുലൻസ് നൽകും -കെ കെ രമ എം എൽ എ

Oct 4, 2025 11:08 AM

ആംബുലൻസ് നൽകും; അഴിയൂർ കുടുബാരോഗ്യ കേന്ദ്രത്തിന് ആംബുലൻസ് നൽകും -കെ കെ രമ എം എൽ എ

അഴിയൂർ കുടുബാരോഗ്യ കേന്ദ്രത്തിന് ആംബുലൻസ് നൽകും -കെ കെ രമ എം എൽ...

Read More >>
Top Stories

News Roundup

GCC News

//Truevisionall