ആയഞ്ചേരി: (vatakara.truevisionnews.com)സി.പി.എം ൻ്റെ സമുന്നത നേതാവും, സംസ്ഥാന സികട്ടരിയുമായിരുന്ന സി എച്ച് കണാരൻ്റെ 52-ാം ചരമദിനം ആയഞ്ചേരി ടൗണിൽ ആചരിച്ചു.
പ്രഭാത ഭേരിക്ക് ശേഷം ഈയ്യക്കൽ ഗോപാലൻ പതാക ഉയർത്തി.



പ്രദീഷ് ആർ അധ്യക്ഷം വഹിച്ചു.
ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, കെ.വി.രാജൻ,സുരേന്ദ്രൻ കെ.എം എന്നിവർ സംസാരിച്ചു.
#CPI(M) #CHKanaran #organized #commemoration #Ayanchery