#arrest | എം.ഡി.എം.എയുമായി കാറില്‍ വരികയായിരുന്ന നാല് വടകര സ്വദേശികൾ പിടിയിൽ

#arrest  |  എം.ഡി.എം.എയുമായി കാറില്‍ വരികയായിരുന്ന നാല്  വടകര സ്വദേശികൾ പിടിയിൽ
Aug 4, 2024 02:07 PM | By ShafnaSherin

വടകര:(vatakara.truevisionnews.com)എം.ഡി.എം.എയുമായി കാറില്‍ വരികയായിരുന്ന നാല് വടകര സ്വദേശികള്‍ തളിപ്പറമ്പില്‍ പിടിയിലായി.

വടകര സ്വദേശികളായ നഫ്നാസ്, ഇസ്മായിൽ, ശരത്ത്, മുഹമ്മദ് ഷാനിൽ എന്നിവരാണ് പിടിയിലായത്.കാറിന്റെ ഹാന്റ് ബ്രേക്ക് ലിവറിന് താഴെ ഒളിപ്പിച്ചുവെച്ച നിലയിലാണ് 30,000 രൂപ വിലവരുന്ന 11.507 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്.

ഇവര്‍ സഞ്ചരിച്ച കെ.എല്‍-58 എ.ബി 8529 സ്വിഫ്റ്റ് കാറും പോലീസ് പിടിച്ചെടുത്തു. കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവി എം.ഹേമലത ഐ.പി.എസിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമും തളിപ്പറമ്പ് എസ്.ഐ. ദിനേശന്‍ കൊതേരി, എസ്.ഐ. കെ.വി.സതീശന്‍ എന്നിവരുടെ നേതൃത്വത്തില്‍ തളിപ്പറമ്പ് പോലീസുമാണ് ഇവരെ പിടികൂടിയത്.

മന്നയില്‍ സയ്യിദ് നഗര്‍-അള്ളാംകുളം റോഡില്‍ വെച്ചാണ് ഇവര്‍ പിടിയിലായത്. റൂറല്‍ പോലീസിന്റെ ലഹരിവിരുദ്ധ വിഭാഗമായ ഡാന്‍സാഫ് ടീം ഏറെ നാളായി ഇവരെ പിന്തുടര്‍ന്നുവരികയായിരുന്നു

#Four #natives #Vadakara # coming #car #MDMA #arrested

Next TV

Related Stories
'ഷാഫിക്കൊപ്പം ഭീകരവാദി...!'; വടകരയിലെ ഡിവൈഎഫ്ഐ പ്രതിഷേധത്തിനിടെ എംപിക്ക് സംരക്ഷണമൊരുക്കിയ ലീഗ് നേതാവിനെതിരെ വിദ്വേഷ പ്രചാരണം, പരാതി

Sep 18, 2025 10:30 AM

'ഷാഫിക്കൊപ്പം ഭീകരവാദി...!'; വടകരയിലെ ഡിവൈഎഫ്ഐ പ്രതിഷേധത്തിനിടെ എംപിക്ക് സംരക്ഷണമൊരുക്കിയ ലീഗ് നേതാവിനെതിരെ വിദ്വേഷ പ്രചാരണം, പരാതി

വടകരയിലെ ഡിവൈഎഫ്ഐ പ്രതിഷേധത്തിനിടെ എംപിക്ക് സംരക്ഷണമൊരുക്കിയ ലീഗ് നേതാവിനെതിരെ വിദ്വേഷ പ്രചാരണം,...

Read More >>
വഴി തുറക്കാൻ ; തിരുവള്ളൂർ പഞ്ചായത്തിൽ നൂറ്റി അമ്പതിലധികം റോഡുകൾ പ്രഖ്യാപിച്ചു

Sep 17, 2025 09:14 PM

വഴി തുറക്കാൻ ; തിരുവള്ളൂർ പഞ്ചായത്തിൽ നൂറ്റി അമ്പതിലധികം റോഡുകൾ പ്രഖ്യാപിച്ചു

തിരുവള്ളൂർ പഞ്ചായത്തിൽ നൂറ്റി അമ്പതിലധികം റോഡുകൾ...

Read More >>
വടകരയിൽ നാളെ വെളിയം ഭാർഗവൻ പന്ത്രണ്ടാം ചരമവാർഷിക ദിന അനുസ്മരണ സമ്മേളനം

Sep 17, 2025 04:32 PM

വടകരയിൽ നാളെ വെളിയം ഭാർഗവൻ പന്ത്രണ്ടാം ചരമവാർഷിക ദിന അനുസ്മരണ സമ്മേളനം

വടകരയിൽ നാളെ വെളിയം ഭാർഗവൻ പന്ത്രണ്ടാം ചരമവാർഷിക ദിന അനുസ്മരണ...

Read More >>
വടകരയിൽ ലഹരിവേട്ട;  ഒന്നരലക്ഷം രൂപയുടെ പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പിടിയിൽ

Sep 17, 2025 02:09 PM

വടകരയിൽ ലഹരിവേട്ട; ഒന്നരലക്ഷം രൂപയുടെ പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പിടിയിൽ

വടകരയിൽ ലഹരിവേട്ട; ഒന്നരലക്ഷം രൂപയുടെ പുകയില...

Read More >>
വാഗ്ദാനങ്ങൾ ഒക്കെ എവിടെ? ഒഞ്ചിയം പഞ്ചായത്തിന് മുന്നിൽ യുവജന പ്രതിഷേധവുമായി ഡിവൈഎഫ്ഐ

Sep 17, 2025 12:52 PM

വാഗ്ദാനങ്ങൾ ഒക്കെ എവിടെ? ഒഞ്ചിയം പഞ്ചായത്തിന് മുന്നിൽ യുവജന പ്രതിഷേധവുമായി ഡിവൈഎഫ്ഐ

ഒഞ്ചിയം പഞ്ചായത്തിന് മുന്നിൽ യുവജന പ്രതിഷേധവുമായി...

Read More >>
കഞ്ചാവ് വിൽപ്പന; പ്രതിക്ക് മൂന്ന് വർഷം കഠിനതടവും 20,000 രൂപ പിഴയും വിധിച്ച് വടകര കോടതി

Sep 17, 2025 12:32 PM

കഞ്ചാവ് വിൽപ്പന; പ്രതിക്ക് മൂന്ന് വർഷം കഠിനതടവും 20,000 രൂപ പിഴയും വിധിച്ച് വടകര കോടതി

കഞ്ചാവ് വിൽപ്പന, പ്രതിക്ക് മൂന്ന് വർഷം കഠിനതടവും 20,000 രൂപ പിഴയും വിധിച്ച് വടകര...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall