#Protest | അശാസ്ത്രീയ അക്കാദമിക് കലണ്ടർ; കടമേരി എം.യു.പി. സ്കൂളിൽ അധ്യാപക സമര സമിതിയുടെ പ്രതിഷേധം

#Protest | അശാസ്ത്രീയ അക്കാദമിക് കലണ്ടർ; കടമേരി എം.യു.പി. സ്കൂളിൽ അധ്യാപക സമര സമിതിയുടെ  പ്രതിഷേധം
Jul 27, 2024 09:26 PM | By Jain Rosviya

ആയഞ്ചേരി: (vatakara.truevisionnews.com) അശാസ്ത്രീയമായ അക്കാദമിക് കലണ്ടറിനെതിരെ സംയുക്ത അധ്യാപക സമര സമിതിയുടെ ആഭിമുഖ്യത്തിൽ കടമേരി എം.യു.പി. സ്കൂളിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.

തലതിരിഞ്ഞ വിദ്യാഭ്യാസ നയം കാരണം വിദ്യാർത്ഥികളും അധ്യാപകരും നേരിടുന്ന പ്രശ്നങ്ങങ്ങളും പ്രയാസങ്ങളും സർക്കാർ മനസ്സിലാക്കണമെന്നും അല്ലാത്തപക്ഷം വരും ദിവസങ്ങളിൽ ശക്തമായ സമരപരിപാടികളുമായി അധ്യാപക സംഘടനകൾ രംഗത്ത് വരുമെന്നും പ്രതിഷേധ സംഗമം മുന്നറിയിപ്പ് നൽകി.

പരിപാടിയിൽ പി. പ്രേംദാസ് (കെ. പി. എസ്. ടി. യു), പി.കെ. അഷറഫ് (കെ.എസ്. ടി. യു), ടി.കെ. ഹാരിസ് (കെ.എ.ടി. എഫ്) എന്നിവർ സംസാരിച്ചു.

#Academic #Calendar #Kadameri #MUP #Protest #teachers #strike #committee #school

Next TV

Related Stories
വടകര-വില്യാപ്പള്ളി -ചേലക്കാട് റോഡ് പ്രവൃത്തി: കെ.കെ രമ എം.എല്‍.എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു

Oct 4, 2025 10:13 PM

വടകര-വില്യാപ്പള്ളി -ചേലക്കാട് റോഡ് പ്രവൃത്തി: കെ.കെ രമ എം.എല്‍.എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു

വടകര-വില്യാപ്പള്ളി -ചേലക്കാട് റോഡ് പ്രവൃത്തി: കെ.കെ രമ എം.എല്‍.എയുടെ നേതൃത്വത്തില്‍ യോഗം...

Read More >>
കലാകേളി 2025; ബി ഇ എം ഹയർസെക്കൻഡറി സ്കൂൾ കലോത്സവത്തിന് തുടക്കം

Oct 4, 2025 05:15 PM

കലാകേളി 2025; ബി ഇ എം ഹയർസെക്കൻഡറി സ്കൂൾ കലോത്സവത്തിന് തുടക്കം

കലാകേളി 2025; ബി ഇ എം ഹയർസെക്കൻഡറി സ്കൂൾ കലോത്സവത്തിന്...

Read More >>
വോട്ട് വില്പന; തീരദേശ ജനത വോട്ട് വില്പന നടത്തുന്നു എന്ന മുസ്ലിംലീഗ് ഹരിത വിഭാഗം നേതാവിൻ്റെ വിവാദ പ്രസംഗം, എസ്ഡിപിഐ പ്രതിഷേധ സംഗമം നടത്തി

Oct 4, 2025 03:06 PM

വോട്ട് വില്പന; തീരദേശ ജനത വോട്ട് വില്പന നടത്തുന്നു എന്ന മുസ്ലിംലീഗ് ഹരിത വിഭാഗം നേതാവിൻ്റെ വിവാദ പ്രസംഗം, എസ്ഡിപിഐ പ്രതിഷേധ സംഗമം നടത്തി

വോട്ട് വില്പന; തീരദേശ ജനത വോട്ട് വില്പന നടത്തുന്നു എന്ന മുസ്ലിംലീഗ് ഹരിത വിഭാഗം നേതാവിൻ്റെ വിവാദ പ്രസംഗം, എസ്ഡിപിഐ പ്രതിഷേധ സംഗമം...

Read More >>
നാടിൻ്റെ സ്വീകരണം; വിദ്യാർത്ഥി ജനത ദേശീയ ജനറൽ സെക്രട്ടറിയായി  വിസ്മയ മുരളീധരൻ

Oct 4, 2025 02:17 PM

നാടിൻ്റെ സ്വീകരണം; വിദ്യാർത്ഥി ജനത ദേശീയ ജനറൽ സെക്രട്ടറിയായി വിസ്മയ മുരളീധരൻ

നാടിൻ്റെ സ്വീകരണം; വിദ്യാർത്ഥി ജനത ദേശീയ ജനറൽ സെക്രട്ടറിയായി വിസ്മയ മുരളീധരൻ...

Read More >>
ഗാന്ധിജയന്തി; ആയഞ്ചേരിയിൽ എസ്.എഫ്.ഐ. യുടെ ക്വിസ് മത്സരം ശ്രദ്ധേയമായി

Oct 4, 2025 12:10 PM

ഗാന്ധിജയന്തി; ആയഞ്ചേരിയിൽ എസ്.എഫ്.ഐ. യുടെ ക്വിസ് മത്സരം ശ്രദ്ധേയമായി

ഗാന്ധിജയന്തി; ആയഞ്ചേരിയിൽ എസ്.എഫ്.ഐ. യുടെ ക്വിസ് മത്സരം...

Read More >>
Top Stories

News Roundup

//Truevisionall