വടകര :(vatakara.truevisionnews.com) വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി കെ എസ് പ്രഫുൽ കൃഷണയുടെ ചിത്ര പ്രദർശനം 'പ്രഫുല്ലം' വടകര എം പി ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്യ്തു. പ്രവീൺ ചന്ദ്രമുടി അധ്യക്ഷത വഹിച്ചു. അഡ്വ ഐ മൂസ, അച്ചുതൻ പുതിയെടുത്ത്, അഡ്വ പ്രമോദ് കക്കട്ടിൽ, ബബിത്ത് മലോൽ, ജീന രാധാകൃഷണൻ, പവിത്രൻ ഒതയോത്ത്, അഡ്വ ഐ രാജൻ, രാജേഷ് എടച്ചേരി, എൻ കെ ഓമന, കെ എസ് പ്രഫുൽ കൃഷ്ണ, രമേഷ് രജ്ഞനം, എന്നിവർ സംസാരിച്ചു. ചിത്ര പ്രദർശനം ഒക്ടോബർ 6ന് സമാപിക്കും
'Prafullam'; Praful Krishna's painting exhibition inaugurated by MP Shafi Parampil