ആഹ്ലാദത്തോടെ കൊണ്ടാടി; വടകര പ്രസ് ക്ലബ്ബ് ഓണാഘോഷവും കുടുംബ സംഗമവും വേറിട്ട അനുഭവമായി

ആഹ്ലാദത്തോടെ കൊണ്ടാടി; വടകര പ്രസ് ക്ലബ്ബ് ഓണാഘോഷവും കുടുംബ സംഗമവും വേറിട്ട അനുഭവമായി
Aug 30, 2025 11:19 AM | By Jain Rosviya

വടകര: (vatakara.truevisionnews.com) വടകര ജേര്‍ണലിസ്റ്റ് യൂണിയന്റെ നേതൃത്വത്തിലുള്ള പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം ആഹ്ലാദപൂര്‍വം കൊണ്ടാടി. ഐഎംഎ ഹാളില്‍ നടന്ന പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകര്‍ കുടുംബസമേതം പങ്കെടുത്തു. വിശിഷ്ടാതിഥകളും, മാധ്യമ പ്രവർത്തകരും ചേർന്ന് ഒരുമയുടെ ഭീമന്‍ പുക്കളം ഒരുക്കി. തുടർന്ന് വിവിധ പരിപാടികൾ അരങ്ങേറി. ഓണം സാഹോദര്യത്തിന്റെ സന്ദേശം ഉയർത്തുന്നതായി കെ കെ രമ എം എൽ എ പറഞ്ഞു.

ഓണം കൂട്ടായ്മയുടെ ആഘോഷമാണെന്ന് കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ എ അഭിപ്രായപ്പെട്ടു. പ്രസിഡണ്ട് വി പി പ്രമോദ്. അധ്യക്ഷത വഹിച്ച മുന്‍ എംഎല്‍എ പാറക്കല്‍ അബ്ദുള്ള, മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ പി.കെ.സതീശന്‍, സംഗീതജ്ഞന്‍ പ്രേംകുമാര്‍ വടകര, ഓസ്‌കാര്‍ മനോജ് . പ്രദീപ് ചോമ്പാല, പി.രാജീവന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി സജിത്ത് വളയം സ്വാഗതവും വിനു മേപ്പയില്‍ നന്ദിയും പറഞ്ഞു. ഗാനാലാപനം, തിരുവാതിരക്കളി, ഫണ്ണി ഗെയിംസ് എന്നിവയും അരങ്ങേറി

Vadakara Press Club Onam Celebration and Family Gathering

Next TV

Related Stories
വടകരയിൽ വിവരാവകാശ കമ്മീഷണറോട് മോശമായി പെരുമാറിയെന്ന ആരോപണം; ജില്ലാ സപ്ലൈ ഓഫീസറോട് വിശദീകരണം തേടും

Aug 30, 2025 06:23 PM

വടകരയിൽ വിവരാവകാശ കമ്മീഷണറോട് മോശമായി പെരുമാറിയെന്ന ആരോപണം; ജില്ലാ സപ്ലൈ ഓഫീസറോട് വിശദീകരണം തേടും

വടകരയിൽ വിവരാവകാശ കമ്മീഷണറോട് മോശമായി പെരുമാറിയെന്ന ആരോപണം ഉയർന്ന ജില്ലാ സപ്ലൈ ഓഫീസറോട് വിശദീകരണം...

Read More >>
ധനസഹായം നൽകി; ഗിരീഷിൻ്റെ കുടുംബത്തിന് താങ്ങായി സി എൻ ജി ഓട്ടോ കൂട്ടായ്മ

Aug 30, 2025 05:00 PM

ധനസഹായം നൽകി; ഗിരീഷിൻ്റെ കുടുംബത്തിന് താങ്ങായി സി എൻ ജി ഓട്ടോ കൂട്ടായ്മ

ഗിരീഷിൻ്റെ കുടുംബത്തിന് ധനസഹായം നൽകി ആയഞ്ചേരിയിലെ സി എൻ ജി ഓട്ടോ...

Read More >>
സ്നേഹ സമ്മാനം; അമ്മമാർക്ക് ഓണസമ്മാനമായി പുതപ്പ് വിതരണം ചെയ്‌തു

Aug 30, 2025 01:58 PM

സ്നേഹ സമ്മാനം; അമ്മമാർക്ക് ഓണസമ്മാനമായി പുതപ്പ് വിതരണം ചെയ്‌തു

അമ്മമാർക്ക് ഓണസമ്മാനമായി പുതപ്പ് വിതരണം...

Read More >>
ഗാന്ധി ഫെസ്റ്റ്; സ്വാഗതസംഘം ഓഫീസ് ഉദ്‌ഘാടനം നാളെ വടകരയിൽ

Aug 30, 2025 12:27 PM

ഗാന്ധി ഫെസ്റ്റ്; സ്വാഗതസംഘം ഓഫീസ് ഉദ്‌ഘാടനം നാളെ വടകരയിൽ

'ഗാന്ധി ഫെസ്റ്റി' ന്റെ സ്വാഗതസംഘം ഓഫീസ് ഉദ്‌ഘാടനം നാളെ വടകരയിൽ...

Read More >>
വോട്ട് കൊള്ള; ആയഞ്ചേരിയിൽ ജനാധിപത്യ സംരക്ഷണ റാലിയും പൊതു യോഗവും

Aug 30, 2025 12:14 PM

വോട്ട് കൊള്ള; ആയഞ്ചേരിയിൽ ജനാധിപത്യ സംരക്ഷണ റാലിയും പൊതു യോഗവും

ആയഞ്ചേരിയിൽ ജനാധിപത്യ സംരക്ഷണ റാലിയും പൊതു യോഗവും...

Read More >>
Top Stories

GCC News

//Truevisionall