തണ്ണീർപന്തൽ : (vatakara.truevisionnews.com)സി പി ഐ നേതാവ് കെ സി രവിയുടെ വേർപാടിൽ അനുശോചിച്ച് സർവ്വകക്ഷി യോഗം. ഗ്രാമ പഞ്ചായത്ത് മെമ്പർ കാട്ടിൽ മൊയ്തു അധ്യക്ഷത വഹിച്ചു. അഭിജിത്ത് കോറോത്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു.
സി പി ഐ ജില്ല സെക്രട്ടറി അഡ്വ. പി ഗവാസ്, പി സുരേഷ് ബാബു, എൻ എം വിമല, ടി പി സീന,കെ പി പവിത്രൻ, വി ടി ബാലൻ, കെ ഗോവിന്ദൻ, മീത്തലെ കാട്ടിൽ നാണു, കെ കെ രാജൻ, സി എച്ച് ഹമീദ്, ടി മുഹമ്മദ്, എം കെ നാണു, അഷറഫ് വെള്ളിലാട്ട്, ചന്ദ്രൻ പുതുക്കുടി,സി രാജീവൻ, എം ടി രാജൻ, പൈക്കാട്ട് അമ്മത് ഹാജി, കെ കേളപ്പൻ, കെ ഗോപാലൻ, എം കെ ഷിബിൻ എന്നിവർ സംസാരിച്ചു
All party meeting condoles the passing of KC Ravi