വടകര സാൻഡ്ബാങ്ക്സിൽ ചെറുതോണി മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിക്കായുള്ള തെരച്ചിൽ ഊർജിതമാക്കി

വടകര സാൻഡ്ബാങ്ക്സിൽ ചെറുതോണി മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിക്കായുള്ള തെരച്ചിൽ ഊർജിതമാക്കി
Aug 6, 2025 02:14 PM | By Jain Rosviya

വടകര: (vatakara.truevisionnews.com) വടകര സാൻഡ്ബാങ്ക്സിൽ ചെറുതോണി മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിക്കായുള്ള തെരച്ചിൽ ഊർജിതമാക്കി . ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് വടകര ഇരിങ്ങലിൽ അപകടമുണ്ടായത്. മത്സ്യബന്ധനത്തിനായി കടലിൽ പോയ പുറങ്കര സ്വദേശിയായ സുബൈറും മകൻ സുനീറുമാണ് അപകടത്തിപ്പെട്ടത്.

അപകടത്തിന് പിന്നാലെ സുനീർ നീന്തി രക്ഷപ്പെട്ടു. എന്നാൽ സുബൈറിനെ കാണാതാവുകയായിരുന്നു. സുനീർ പറഞ്ഞാണ് നാട്ടുകാർ അപകട വിവരമറിഞ്ഞത്. അപകടത്തിൽപ്പെട്ട തോണി ഇന്നലെ രാത്രി തന്നെ കരയ്‌ക്കെത്തിച്ചു.

കോസ്റ്റൽ പോലീസിന്റെയും മത്സ്യത്തോഴിലാളികളുടെയും ഫിഷറീസ് ഡിപ്പാർട്മെന്റിന്റെയും റെസ്ക്യൂ ബോട്ടുൾപ്പടെ കടലിൽ തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്. രക്ഷാപ്രവർത്തനത്തിനായി നേവിയുടെ സഹായവും തേടിയിട്ടുണ്ട്. കാലാവസ്ഥ അനുകൂലമാകുന്നതിനനുസരിച്ച് നേവിയുടെ ഹെലികോപ്റ്റർ എത്തുമെന്ന് അധികൃതർ അറിയിച്ചു. നാട്ടുകാരും വിവിധ വകുപ്പ് അധികൃതരും സ്ഥലത്തെത്തിയിട്ടുണ്ട്.

Search intensifies for missing fisherman after small boat capsizes in Vadakara sandbanks

Next TV

Related Stories
തെരച്ചിൽ വിഫലം; വടകരയിൽ ചെറുതോണി മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

Aug 6, 2025 04:14 PM

തെരച്ചിൽ വിഫലം; വടകരയിൽ ചെറുതോണി മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

വടകരയിൽ ചെറുതോണി മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം...

Read More >>
സ്മരണ പുതുക്കി; എം കെ കൃഷ്ണന്റെ ഓർമ്മകളിൽ ആര്‍ജെഡി

Aug 6, 2025 12:41 PM

സ്മരണ പുതുക്കി; എം കെ കൃഷ്ണന്റെ ഓർമ്മകളിൽ ആര്‍ജെഡി

എം കെ കൃഷ്ണന്റെ സ്മരണ പുതുക്കി ആര്‍ജെഡി...

Read More >>
വിദ്യാർത്ഥികളുടെ ദൈനംദിന പ്രവർത്തനങ്ങൾ ചിട്ടയോടെ ഉള്ളതാകണം -പാറക്കൽ അബ്ദുല്ല

Aug 6, 2025 12:14 PM

വിദ്യാർത്ഥികളുടെ ദൈനംദിന പ്രവർത്തനങ്ങൾ ചിട്ടയോടെ ഉള്ളതാകണം -പാറക്കൽ അബ്ദുല്ല

വിദ്യാർത്ഥികളുടെ ദൈനംദിന പ്രവർത്തനങ്ങൾ ചിട്ടയോടെ ഉള്ളതാകണമെന്ന് പാറക്കൽ...

Read More >>
സംഗീത പ്രേമികൾക്കായ്; ആവിക്കര  സിംഫണി മ്യുസിക്കൽ ക്ലബ് പ്രവർത്തനം തുടങ്ങി

Aug 6, 2025 11:25 AM

സംഗീത പ്രേമികൾക്കായ്; ആവിക്കര സിംഫണി മ്യുസിക്കൽ ക്ലബ് പ്രവർത്തനം തുടങ്ങി

ആവിക്കര സിംഫണി മ്യുസിക്കൽ ക്ലബ് പ്രവർത്തനം തുടങ്ങി...

Read More >>
സ്വാഗതസംഘമായി; വടകരയിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി 'ഓണവൈബ്' ഓണാഘോഷ പരിപാടി ഒരുങ്ങുന്നു

Aug 6, 2025 10:52 AM

സ്വാഗതസംഘമായി; വടകരയിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി 'ഓണവൈബ്' ഓണാഘോഷ പരിപാടി ഒരുങ്ങുന്നു

വടകരയിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി 'ഓണവൈബ്' ഓണാഘോഷ പരിപാടി...

Read More >>
Top Stories

//Truevisionall