വടകര: (vatakara.truevisionnews.com)പതിയാക്കര വേദ ലൈബ്രറി വടകര സഹകരണാശുപത്രി രക്തബാങ്കിൻ്റെയും, ബ്ലഡ് ഡോണേർസ് കേരള വടകര താലൂക്ക് കമ്മറ്റിയുടെയും സഹകരണത്തോടെ രക്തദാന ക്യാമ്പ്സംഘടിപ്പിക്കുന്നു.
ആഗസ്റ്റ് 9 ശനിയാഴ്ച പതിയാരക്കര എം എൽ പി സ്കൂളിൽ വച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. രാവിലെ 10 മണി മുതൽ ഉച്ചക്ക് ഒരു മണി വരെ രക്തദാന ക്യാമ്പും സൗജന്യ രക്ത ഗ്രൂപ്പ് നിർണയവും നടത്തും. .
Blood donation camp at Pathiyarakkara MLP School on 9th