തട്ടോളിക്കര: (vatakara.truevisionnews.com)പ്രമുഖ സോഷ്യലിസ്റ്റും സഹകാരിയും സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന എം.കെ കൃഷ്ണന്റെ ആറാം ചരമ വാർഷികം ആചരിച്ചു. ആർജെഡിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനക്ക് ശേഷം അനുസ്മരണ യോഗം സംഘടിപ്പിച്ചു.
യോഗം ആർജെഡി വടകര മണ്ഡലം പ്രസിഡന്റ് കെ.കെ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.പി രാജിൽ അധ്യക്ഷത വഹിച്ചു. എൻ.കെ സുധാകരൻ, വി.കെ ശശി, കെ.കെ പ്രസന്ന, കെ.ശിവകുമാർ എന്നിവർ സംസാരിച്ചു. പി.പി പ്രസീത്കുമാർ സ്വാഗതവും ഷിനീഷ് വി.വി നന്ദിയും പറഞ്ഞു.
K Krishnan commommeration in thattolikkara