രുചിപ്പെരുമ; ചോറോട് കർക്കിടക ഫെസ്റ്റ് സംഘടിപ്പിച്ച് മോഡൽ സി ഡി എസ്‌

രുചിപ്പെരുമ; ചോറോട് കർക്കിടക ഫെസ്റ്റ് സംഘടിപ്പിച്ച് മോഡൽ സി ഡി എസ്‌
Aug 5, 2025 05:20 PM | By Jain Rosviya

ചോറോട്: (vatakara.truevisionnews.com)ചോറോട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡൽ സി ഡി എസ്‌ സംഘടിപ്പിച്ച കർക്കിടക ഫെസ്റ്റ് ശ്രദ്ധേയമായി. പരിപാടി ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സി ഡി എസ്‌ ചെയർപേഴ്‌സൺ അനിത കെ സ്വാഗതം പറഞ്ഞു.

ചടങ്ങിൽ ക്ഷമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്യാമള പൂവേരി അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് മെമ്പർമാരായ റീന സജിതകുമാരി കമ്മ്യൂണിറ്റി കൗൺസിലർ രസിന എഫ് എൻ എച്ച് ഡബ്ലിയു ആർ പി ശ്രീജ എംഇസി സിഡിഎസ് മെമ്പർമാർ എന്നിവർ പങ്കെടുത്തു.

Model CDS organizes Karkkidaka Fest at Chorodu

Next TV

Related Stories
തെരച്ചിൽ വിഫലം; വടകരയിൽ ചെറുതോണി മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

Aug 6, 2025 04:14 PM

തെരച്ചിൽ വിഫലം; വടകരയിൽ ചെറുതോണി മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

വടകരയിൽ ചെറുതോണി മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം...

Read More >>
വടകര സാൻഡ്ബാങ്ക്സിൽ ചെറുതോണി മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിക്കായുള്ള തെരച്ചിൽ ഊർജിതമാക്കി

Aug 6, 2025 02:14 PM

വടകര സാൻഡ്ബാങ്ക്സിൽ ചെറുതോണി മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിക്കായുള്ള തെരച്ചിൽ ഊർജിതമാക്കി

വടകര സാൻഡ്ബാങ്ക്സിൽ ചെറുതോണി മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിക്കായുള്ള തെരച്ചിൽ...

Read More >>
സ്മരണ പുതുക്കി; എം കെ കൃഷ്ണന്റെ ഓർമ്മകളിൽ ആര്‍ജെഡി

Aug 6, 2025 12:41 PM

സ്മരണ പുതുക്കി; എം കെ കൃഷ്ണന്റെ ഓർമ്മകളിൽ ആര്‍ജെഡി

എം കെ കൃഷ്ണന്റെ സ്മരണ പുതുക്കി ആര്‍ജെഡി...

Read More >>
വിദ്യാർത്ഥികളുടെ ദൈനംദിന പ്രവർത്തനങ്ങൾ ചിട്ടയോടെ ഉള്ളതാകണം -പാറക്കൽ അബ്ദുല്ല

Aug 6, 2025 12:14 PM

വിദ്യാർത്ഥികളുടെ ദൈനംദിന പ്രവർത്തനങ്ങൾ ചിട്ടയോടെ ഉള്ളതാകണം -പാറക്കൽ അബ്ദുല്ല

വിദ്യാർത്ഥികളുടെ ദൈനംദിന പ്രവർത്തനങ്ങൾ ചിട്ടയോടെ ഉള്ളതാകണമെന്ന് പാറക്കൽ...

Read More >>
സംഗീത പ്രേമികൾക്കായ്; ആവിക്കര  സിംഫണി മ്യുസിക്കൽ ക്ലബ് പ്രവർത്തനം തുടങ്ങി

Aug 6, 2025 11:25 AM

സംഗീത പ്രേമികൾക്കായ്; ആവിക്കര സിംഫണി മ്യുസിക്കൽ ക്ലബ് പ്രവർത്തനം തുടങ്ങി

ആവിക്കര സിംഫണി മ്യുസിക്കൽ ക്ലബ് പ്രവർത്തനം തുടങ്ങി...

Read More >>
സ്വാഗതസംഘമായി; വടകരയിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി 'ഓണവൈബ്' ഓണാഘോഷ പരിപാടി ഒരുങ്ങുന്നു

Aug 6, 2025 10:52 AM

സ്വാഗതസംഘമായി; വടകരയിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി 'ഓണവൈബ്' ഓണാഘോഷ പരിപാടി ഒരുങ്ങുന്നു

വടകരയിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി 'ഓണവൈബ്' ഓണാഘോഷ പരിപാടി...

Read More >>
Top Stories

News Roundup

//Truevisionall