വിജയോത്സവം നാളെ; സ്മാർട്ട് കുറ്റ്യാടി അനുമോദനം വടകരയിൽ

വിജയോത്സവം നാളെ; സ്മാർട്ട് കുറ്റ്യാടി അനുമോദനം വടകരയിൽ
Jul 17, 2025 06:44 PM | By SuvidyaDev

വടകര: (vatakara.truevisionnews.com) സ്മാർട്ട് കുറ്റ്യാടി പദ്ധതി സംഘടിപ്പിക്കുന്ന വിജയോത്സവം നാളെ വടകരയിൽ. കുറ്റ്യാടി എംഎൽഎ കെ.പി കുഞ്ഞമ്മദ് കുട്ടിമാസ്റ്ററുടെ നേതൃത്വത്തിൽ വടകര ടൗൺഹാളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.എസ്.എസ്.എൽ.സി., പ്ലസ് ടൂ പരീക്ഷകളിൽ 2024-25 അധ്യയന വർഷത്തിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയാണ് ആദരിക്കുക .

കരിയർ ഓറിയെന്റേഷൻ പ്രോഗ്രാമോടെ രാവിലെ 9ന് പരിപാടി ആരംഭിക്കും. എം.വി നികേഷ് കുമാർ മുൻ മാധ്യമ പ്രവർത്തകൻ ഉദ്ഘാടനം ചെയ്യും. കെ. പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ അധ്യക്ഷനാകും . കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഷീജ ശശി മുഖ്യാതിഥിയുമാവും .

പരിപാടിയിൽ വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി പ്രമുഖരും, ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങളും, സ്കൂൾ അധ്യാപകരും രക്ഷിതാക്കളും പങ്കെടുക്കും. വിജയികളായ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യുന്നതോടൊപ്പം അവരുടെ വിദ്യാഭ്യാസ വിജയം പൊതുസമൂഹത്തിൽ പ്രകടമാക്കുകയാണ് ഈ വിജയാഘോഷത്തിന്റെ പ്രധാന ഉദ്ദേശം.പരിപാടി സമാപനം വരെ വിവിധ കലാപരിപാടികളും പ്രഭാഷണങ്ങളും അരങ്ങേറും.

Smart Kuttiadi project's Vijayotsavam to be held in Vadakara tomorrow

Next TV

Related Stories
ഗാന്ധി ഫെസ്റ്റിന് സമാപനം; 'ഗാന്ധിജിയുടെ ആശയങ്ങൾ ചെറുപ്പക്കാരിലേക്കും സ്കൂളുകളിലേക്കും എത്തിക്കുക എന്നത്  പ്രധാനം' - എം.വി. ശ്രേയാംസ്‌കുമാർ

Oct 6, 2025 04:23 PM

ഗാന്ധി ഫെസ്റ്റിന് സമാപനം; 'ഗാന്ധിജിയുടെ ആശയങ്ങൾ ചെറുപ്പക്കാരിലേക്കും സ്കൂളുകളിലേക്കും എത്തിക്കുക എന്നത് പ്രധാനം' - എം.വി. ശ്രേയാംസ്‌കുമാർ

ഗാന്ധി ഫെസ്റ്റിന് സമാപനം; 'ഗാന്ധിജിയുടെ ആശയങ്ങൾ ചെറുപ്പക്കാരിലേക്കും സ്കൂളുകളിലേക്കും എത്തിക്കുക എന്നത് പ്രധാനം' - എം.വി....

Read More >>
ആവേശമായി അവസാനിച്ചു; 'സമത്വ ജ്വാല'യിൽ പ്രകാശം പരത്തി എം.യു.എം. വി.എച്ച്.എസ്.എസ്. എൻ.എസ്.എസ്. ക്യാമ്പ് സമാപിച്ചു

Oct 6, 2025 01:18 PM

ആവേശമായി അവസാനിച്ചു; 'സമത്വ ജ്വാല'യിൽ പ്രകാശം പരത്തി എം.യു.എം. വി.എച്ച്.എസ്.എസ്. എൻ.എസ്.എസ്. ക്യാമ്പ് സമാപിച്ചു

സമത്വ ജ്വാലയിൽ പ്രകാശം പരത്തി എം.യു.എം. വി.എച്ച്.എസ്.എസ്. എൻ.എസ്.എസ്. ക്യാമ്പ്...

Read More >>
ഇനി കളി മാറും; ജേഴ്‌സി,ലോഗോ പ്രകാശനം നടത്തി

Oct 6, 2025 10:40 AM

ഇനി കളി മാറും; ജേഴ്‌സി,ലോഗോ പ്രകാശനം നടത്തി

ഇനി കളി മാറും; ജേഴ്‌സി,ലോഗോ പ്രകാശനം...

Read More >>
വൻ സ്വീകരണം; പ്രവാസി ക്ഷേമ പദ്ധതികൾക്ക് കേന്ദ്ര സർക്കാർ വിഹിതം അനുവദിക്കണം, വാഹന ജാഥയുമായി കേരള പ്രവാസി സംഘം

Oct 5, 2025 02:55 PM

വൻ സ്വീകരണം; പ്രവാസി ക്ഷേമ പദ്ധതികൾക്ക് കേന്ദ്ര സർക്കാർ വിഹിതം അനുവദിക്കണം, വാഹന ജാഥയുമായി കേരള പ്രവാസി സംഘം

പ്രവാസി ക്ഷേമ പദ്ധതികൾക്ക് കേന്ദ്ര സർക്കാർ വിഹിതം അനുവദിക്കണം, വാഹന ജാഥയുമായി കേരള പ്രവാസി...

Read More >>
പരുങ്ങലിൽ പൊക്കി ; 44 ഗ്രാം എംഡിഎംഎയുമായി അഴിയൂർ സ്വദേശി പിടിയിൽ

Oct 5, 2025 02:39 PM

പരുങ്ങലിൽ പൊക്കി ; 44 ഗ്രാം എംഡിഎംഎയുമായി അഴിയൂർ സ്വദേശി പിടിയിൽ

44 ഗ്രാം എംഡിഎംഎയുമായി അഴിയൂർ സ്വദേശി പിടിയിൽ...

Read More >>
 മാതൃകയായി; കാട് പിടിച്ചു കിടന്ന റോഡ് ശുചിയാക്കി സൗഹൃദം കൂട്ടായ്മ

Oct 5, 2025 11:50 AM

മാതൃകയായി; കാട് പിടിച്ചു കിടന്ന റോഡ് ശുചിയാക്കി സൗഹൃദം കൂട്ടായ്മ

കാട് പിടിച്ചു കിടന്ന റോഡ് ശുചിയാക്കി സൗഹൃദം...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall