വിജയാരവം; ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും അനുമോദനവും സംഘടിപ്പിച്ച് വിജ്ഞാൻ കലാവേദി

വിജയാരവം; ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും അനുമോദനവും സംഘടിപ്പിച്ച് വിജ്ഞാൻ കലാവേദി
Jul 7, 2025 11:38 AM | By Jain Rosviya

പതിയാരക്കര: (vatakara.truevisionnews.com) ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും ഉന്നത വിജയികളെ അനുമോദിക്കുന്ന വിജയാരവം പരിപാടിയും സംഘടിപ്പിച്ച് വിജ്ഞാൻ കലാവേദി.

സമൂഹത്തിന് ഭീഷണിയാവുന്ന ലഹരി ഉപയോഗത്തിൻ്റെ ദൂഷ്യവശങ്ങളെ പറ്റിയുള്ള ക്ലാസും ചടങ്ങിന്റെ ഉദ്ഘാടനവും വടകര എക്സൈസ് റേഞ്ച് ഓഫിസ് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ജയരാജൻ.കെ.എ നിർവഹിച്ചു.

എൽ.എസ്.എസ്, യു.എസ്‌.എസ്, എസ്.എസ്.എൽ.സി, പ്ലസ്‌ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും കസാറ്റ് എൽ.എൽ.ബി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ രാകേന്ദു മുരളിയെയും അനുമോദിച്ചു.രൂപേഷ്.കെ.എം അധ്യക്ഷത വഹിച്ച ചടങ്ങിൽ സുരേഷ് കുമാർ, ഒ.പി.ചന്ദ്രൻ, വി.വി.സുരേന്ദ്രൻ, സി.മനോജ്, യൂസുഫ്‌.എം.പി എന്നിവർ സംസാരിച്ചു. ദിലീപമാർ സ്വാഗതവും സുമേഷ്.വി.എം നന്ദിയും പറഞ്ഞു.

Vigya Kalavedi organizes anti drug awareness class and awards ceremony

Next TV

Related Stories
ഗാന്ധി ഫെസ്റ്റിന് സമാപനം; 'ഗാന്ധിജിയുടെ ആശയങ്ങൾ ചെറുപ്പക്കാരിലേക്കും സ്കൂളുകളിലേക്കും എത്തിക്കുക എന്നത്  പ്രധാനം' - എം.വി. ശ്രേയാംസ്‌കുമാർ

Oct 6, 2025 04:23 PM

ഗാന്ധി ഫെസ്റ്റിന് സമാപനം; 'ഗാന്ധിജിയുടെ ആശയങ്ങൾ ചെറുപ്പക്കാരിലേക്കും സ്കൂളുകളിലേക്കും എത്തിക്കുക എന്നത് പ്രധാനം' - എം.വി. ശ്രേയാംസ്‌കുമാർ

ഗാന്ധി ഫെസ്റ്റിന് സമാപനം; 'ഗാന്ധിജിയുടെ ആശയങ്ങൾ ചെറുപ്പക്കാരിലേക്കും സ്കൂളുകളിലേക്കും എത്തിക്കുക എന്നത് പ്രധാനം' - എം.വി....

Read More >>
ആവേശമായി അവസാനിച്ചു; 'സമത്വ ജ്വാല'യിൽ പ്രകാശം പരത്തി എം.യു.എം. വി.എച്ച്.എസ്.എസ്. എൻ.എസ്.എസ്. ക്യാമ്പ് സമാപിച്ചു

Oct 6, 2025 01:18 PM

ആവേശമായി അവസാനിച്ചു; 'സമത്വ ജ്വാല'യിൽ പ്രകാശം പരത്തി എം.യു.എം. വി.എച്ച്.എസ്.എസ്. എൻ.എസ്.എസ്. ക്യാമ്പ് സമാപിച്ചു

സമത്വ ജ്വാലയിൽ പ്രകാശം പരത്തി എം.യു.എം. വി.എച്ച്.എസ്.എസ്. എൻ.എസ്.എസ്. ക്യാമ്പ്...

Read More >>
ഇനി കളി മാറും; ജേഴ്‌സി,ലോഗോ പ്രകാശനം നടത്തി

Oct 6, 2025 10:40 AM

ഇനി കളി മാറും; ജേഴ്‌സി,ലോഗോ പ്രകാശനം നടത്തി

ഇനി കളി മാറും; ജേഴ്‌സി,ലോഗോ പ്രകാശനം...

Read More >>
വൻ സ്വീകരണം; പ്രവാസി ക്ഷേമ പദ്ധതികൾക്ക് കേന്ദ്ര സർക്കാർ വിഹിതം അനുവദിക്കണം, വാഹന ജാഥയുമായി കേരള പ്രവാസി സംഘം

Oct 5, 2025 02:55 PM

വൻ സ്വീകരണം; പ്രവാസി ക്ഷേമ പദ്ധതികൾക്ക് കേന്ദ്ര സർക്കാർ വിഹിതം അനുവദിക്കണം, വാഹന ജാഥയുമായി കേരള പ്രവാസി സംഘം

പ്രവാസി ക്ഷേമ പദ്ധതികൾക്ക് കേന്ദ്ര സർക്കാർ വിഹിതം അനുവദിക്കണം, വാഹന ജാഥയുമായി കേരള പ്രവാസി...

Read More >>
പരുങ്ങലിൽ പൊക്കി ; 44 ഗ്രാം എംഡിഎംഎയുമായി അഴിയൂർ സ്വദേശി പിടിയിൽ

Oct 5, 2025 02:39 PM

പരുങ്ങലിൽ പൊക്കി ; 44 ഗ്രാം എംഡിഎംഎയുമായി അഴിയൂർ സ്വദേശി പിടിയിൽ

44 ഗ്രാം എംഡിഎംഎയുമായി അഴിയൂർ സ്വദേശി പിടിയിൽ...

Read More >>
 മാതൃകയായി; കാട് പിടിച്ചു കിടന്ന റോഡ് ശുചിയാക്കി സൗഹൃദം കൂട്ടായ്മ

Oct 5, 2025 11:50 AM

മാതൃകയായി; കാട് പിടിച്ചു കിടന്ന റോഡ് ശുചിയാക്കി സൗഹൃദം കൂട്ടായ്മ

കാട് പിടിച്ചു കിടന്ന റോഡ് ശുചിയാക്കി സൗഹൃദം...

Read More >>
Top Stories

News Roundup

News from Regional Network

Entertainment News

//Truevisionall