ഉന്നത വിജയം; ഫസ്റ്റ് ക്ലാസോടെ എം.ബി.ബി.എസ് നേടിയ ഡോ : നിദയെ അനുമോദിച്ച് കെ.എൻ.എം ആയഞ്ചേരി

ഉന്നത വിജയം; ഫസ്റ്റ് ക്ലാസോടെ എം.ബി.ബി.എസ് നേടിയ ഡോ : നിദയെ അനുമോദിച്ച് കെ.എൻ.എം ആയഞ്ചേരി
Jun 1, 2025 11:21 AM | By Athira V

ആയഞ്ചേരി : ( vatakaranews.in) മൈസൂർ മാണ്ഡ്യ ഗവ: മെഡിക്കൽ കോളേജിൽ നിന്നും ഫസ്റ്റ് ക്ലാസോടെ എം.ബി.ബി.എസ് ഉന്നത വിജയം നേടിയ ഡോ: നിദ ജെ.എസിനെ കെ.എൻ.എം ആയഞ്ചേരി യൂനിറ്റിൻ്റെ ആഭിമുഖ്യത്തിൽ ആദരിച്ചു.

ചെയർമാൻ ടി.കെ അബ്ദുല്ല മൗലവി ഉപഹാരം നൽകി. ടി.പി മൊയ്തു ഹാജി, സിദ്ദീഖ് വരയാലിൽ, പി.കെ.അസീസ്, അബുബക്കർ കടമേരി , വി.കെ ജൗഹർ , കുഞ്ഞമ്മത് ആനാണ്ടി, റഫീഖ് വരയാലിൽ, ഇസ്മായിൽ മാടാശ്ശേരി, നജീബ് ചോയിക്കണ്ടി തുടങ്ങിയവർ സന്നിഹിതരായി.

ഡോ: ജമാൽ മുഹമ്മദ് -സാജിത ടീച്ചർ ദമ്പതികളുടെ മകളാണ്. ഡോ:ജസീൽ മുഹമ്മദ്‌, നസൽ ഹർഷ് എന്നിവർ സഹോദരങ്ങളാണ്.

KNM Ayancheri congratulates Dr. Nida graduated first class MBBS

Next TV

Related Stories
അഴിയൂരിൽ അപകട ഭീഷണിയിലായ പടുമരം മുറിച്ച് മാറ്റണം -ജനകീയ സമിതി യോഗം

Aug 20, 2025 04:23 PM

അഴിയൂരിൽ അപകട ഭീഷണിയിലായ പടുമരം മുറിച്ച് മാറ്റണം -ജനകീയ സമിതി യോഗം

അഴിയൂരിൽ അപകട ഭീഷണിയിലായ പടുമരം മുറിച്ച് മാറ്റണമെന്ന് ജനകീയ സമിതി...

Read More >>
'കൂടെയുണ്ട്'; വള്ളിയാട് എംഎൽപി സ്കൂളിൽ രക്ഷാകർതൃ ശാക്തീകരണം സംഘടിപ്പിച്ചു

Aug 20, 2025 02:09 PM

'കൂടെയുണ്ട്'; വള്ളിയാട് എംഎൽപി സ്കൂളിൽ രക്ഷാകർതൃ ശാക്തീകരണം സംഘടിപ്പിച്ചു

വള്ളിയാട് എംഎൽപി സ്‌കൂളിൽ 'കൂടെയുണ്ട് രക്ഷാകർതൃ ശാക്തീകരണം സംഘടിപ്പിച്ചു...

Read More >>
പുഴയല്ല റോഡാണ്; വള്ളിക്കാട് വീണ്ടും വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി റോഡ് തകർന്നു

Aug 20, 2025 01:44 PM

പുഴയല്ല റോഡാണ്; വള്ളിക്കാട് വീണ്ടും വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി റോഡ് തകർന്നു

വള്ളിക്കാട് വീണ്ടും വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി റോഡ്...

Read More >>
ആർഎസി റൂട്ട്സ് റീയൂണിയൻ; കടമേരി ആർഎസി ഹയർ സെക്കൻഡറിയിൽ ഓർമ്മകകൾ പങ്കുവെച്ച് പൂര്‍വാധ്യാപക സംഗമം

Aug 20, 2025 12:47 PM

ആർഎസി റൂട്ട്സ് റീയൂണിയൻ; കടമേരി ആർഎസി ഹയർ സെക്കൻഡറിയിൽ ഓർമ്മകകൾ പങ്കുവെച്ച് പൂര്‍വാധ്യാപക സംഗമം

കടമേരി ആർഎസി ഹയർ സെക്കൻഡറിയിൽ ഓർമ്മകകൾ പങ്കുവെച്ച് പൂര്‍വാധ്യാപക സംഗമം...

Read More >>
കടമേരി സ്വദേശിക്ക് ജാമ്യം; വള്ളിക്കാട് യുവാവിന്റെ മരണത്തിനിടയാക്കിയ അപകടം വരുത്തിയ കാറിന്റെ ഡ്രൈവർക്ക് ജാമ്യം

Aug 20, 2025 12:31 PM

കടമേരി സ്വദേശിക്ക് ജാമ്യം; വള്ളിക്കാട് യുവാവിന്റെ മരണത്തിനിടയാക്കിയ അപകടം വരുത്തിയ കാറിന്റെ ഡ്രൈവർക്ക് ജാമ്യം

വള്ളിക്കാട് യുവാവിന്റെ മരണത്തിനിടയാക്കിയ അപകടം വരുത്തിയ കാറിന്റെ ഡ്രൈവർക്ക്...

Read More >>
മന്ത്രിയുടെ ഉറപ്പ് വെറുതെയായി; വടകര ജില്ലാ ആശുപത്രിയിലെ ഒഴിവുകൾ നികത്താതെ ഡോക്ടർമാരെ സ്ഥലംമാറ്റി

Aug 20, 2025 12:21 PM

മന്ത്രിയുടെ ഉറപ്പ് വെറുതെയായി; വടകര ജില്ലാ ആശുപത്രിയിലെ ഒഴിവുകൾ നികത്താതെ ഡോക്ടർമാരെ സ്ഥലംമാറ്റി

വടകര ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരുടെ ഒഴിവുകൾ ഉടൻ നികത്തുമെന്ന ആരോഗ്യ മന്ത്രി നൽകിയ ഉറപ്പ് വെറുതെയായതായി...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall