വഖഫ് നിയമ ഭേദഗതി; ഷാഫി പറമ്പില്‍ എംപിയുടെ ഓഫീസിലേക്ക് ബിജെപി മാര്‍ച്ച്

വഖഫ് നിയമ ഭേദഗതി; ഷാഫി പറമ്പില്‍ എംപിയുടെ ഓഫീസിലേക്ക് ബിജെപി മാര്‍ച്ച്
Apr 3, 2025 01:32 PM | By Jain Rosviya

വടകര: (vatakara.truevisionnews.com) വഖഫ് നിയമ ഭേദഗതിയെ എതിർക്കുന്നതിന്റെ പേരിൽ ഷാഫി പറമ്പിൽ എംപിയുടെ വടകരയിലെ ക്യാമ്പ് ഓഫീസിലേക്ക് ബിജെപി പ്രതിഷേധ മാർച്ച് നടത്തി. ഓഫീസ് പരിസരത്ത് മാർച്ച് പോലീസ് തടഞ്ഞു.

ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ കമ്മറ്റി നടത്തിയ മാർച്ച് ജില്ലാ പ്രസിഡന്റ്  സി.ആർ.പ്രഫുൽ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വഖഫ് ദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ അതിനെ എതിർത്ത് വോട്ട് ചെയ്ത ഷാഫി പറമ്പിൽ മതമൗലികവാദികൾക്ക് ചൂട്ട് പിടിക്കുകയാണെന്ന് സി.ആർ.പ്രഫുൽ കൃഷ്ണൻ കുറ്റപ്പെടുത്തി.

ബിജെപി മേഖല വൈസ് പ്രസിഡന്റ് എം.പി.രാജൻ അധ്യക്ഷത വഹിച്ചു. അഡ്വ.ദിലീപ്, ടി.പി.രാജേഷ്, അഡ്വ.എം.രാജേഷ്, കെ.അനൂപ്, വി.സി.ബിനീഷ്, വ്യാസൻ, വൈശാഖ് എന്നിവർ സംസാരിച്ചു. പി.പി.മുരളി, അഡ്വ.സത്യൻ, ഒ.പി.മഹേഷ്, പ്രബേഷ്.പി, സി.കെ.മനു, അഭിജിത്ത്, എം.സി.അനീഷ് എന്നിവർ നേതൃത്വം നൽകി.

#Amendment #Waqf #Act #BJP #marches #ShafiParambil #MP #office

Next TV

Related Stories
കൈനാട്ടിയിൽ ബസ് ഗട്ടറിലേക്ക് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്, അപകടം ബൈക്ക് യാത്രക്കാരനെ രക്ഷിക്കുന്നതിനിടെ

Aug 25, 2025 07:34 PM

കൈനാട്ടിയിൽ ബസ് ഗട്ടറിലേക്ക് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്, അപകടം ബൈക്ക് യാത്രക്കാരനെ രക്ഷിക്കുന്നതിനിടെ

കൈനാട്ടിയിൽ ബസ് ഗട്ടറിലേക്ക് മറിഞ്ഞു, നിരവധി പേർക്ക് പരിക്ക്, അപകടം ബൈക്ക് യാത്രക്കാരനെ...

Read More >>
തുറന്നു നൽകി; അഴിയൂർ വനിതാസംഘം മെയിൻ ബ്രാഞ്ചും നവീകരിച്ച ഹെഡ് ഓഫീസും ഉദ്ഘാടനം ചെയ്തു

Aug 25, 2025 04:45 PM

തുറന്നു നൽകി; അഴിയൂർ വനിതാസംഘം മെയിൻ ബ്രാഞ്ചും നവീകരിച്ച ഹെഡ് ഓഫീസും ഉദ്ഘാടനം ചെയ്തു

അഴിയൂർ വനിതാസംഘം മെയിൻ ബ്രാഞ്ചും നവീകരിച്ച ഹെഡ് ഓഫീസും ഉദ്ഘാടനം...

Read More >>
'രാഹുൽ മാങ്കുട്ടത്തിൽ രാജിവെക്കുക'; വടകര എം.പി ഓഫീസിലേക്ക് എഐവൈഎഫ് പ്രതിഷേധ മാർച്ച്

Aug 25, 2025 03:49 PM

'രാഹുൽ മാങ്കുട്ടത്തിൽ രാജിവെക്കുക'; വടകര എം.പി ഓഫീസിലേക്ക് എഐവൈഎഫ് പ്രതിഷേധ മാർച്ച്

രാഹുൽ മാങ്കുട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് വടകര എം.പി ഓഫീസിലേക്ക് എഐവൈഎഫ്...

Read More >>
ഓണസദ്യ ഒരുക്കി; വടകരയിൽ ഓണാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ച് ജനശ്രീ

Aug 25, 2025 03:15 PM

ഓണസദ്യ ഒരുക്കി; വടകരയിൽ ഓണാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ച് ജനശ്രീ

വടകരയിൽ ഓണാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ച്...

Read More >>
നല്ല കാഴ്ചയ്ക്ക്; അഴിയൂർ സെൻട്രൽ എൽ പി സ്കൂളിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

Aug 25, 2025 02:29 PM

നല്ല കാഴ്ചയ്ക്ക്; അഴിയൂർ സെൻട്രൽ എൽ പി സ്കൂളിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

അഴിയൂർ സെൻട്രൽ എൽ പി സ്കൂളിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ്...

Read More >>
റഹ്മതുൻ ലിൽ ആലമീൻ; റഹ്മാനിയ വുമൺസ് കാമ്പസിൽ റബീഅ് കാമ്പയിന് തുടക്കം

Aug 25, 2025 12:58 PM

റഹ്മതുൻ ലിൽ ആലമീൻ; റഹ്മാനിയ വുമൺസ് കാമ്പസിൽ റബീഅ് കാമ്പയിന് തുടക്കം

റഹ്മാനിയ വുമൺസ് കാമ്പസിൽ റബീഅ് കാമ്പയിന് തുടക്കം...

Read More >>
Top Stories

News Roundup

//Truevisionall