വേറിട്ട അനുഭവമായി തോടന്നൂർ യു പി സ്കൂൾ പഠനോത്സവം

വേറിട്ട അനുഭവമായി തോടന്നൂർ യു പി സ്കൂൾ പഠനോത്സവം
Mar 15, 2025 04:49 PM | By Jain Rosviya

തോടന്നൂർ: (vatakara.truevisionnews.com) വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേറിട്ട അനുഭവമായി മാറി തോടന്നൂർ യു.പി.സ്കൂളിലെ പഠനോത്സവം. പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ സമഗ്ര പഠന പരിപോഷണ പരിപാടിയിലൂടെ വിദ്യാലയങ്ങളിലുണ്ടായ അക്കാദമിക മികവിനെ സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുന്ന പരിപാടിയാണ് പഠനോത്സവം.

ഓരോ വിഷയത്തേയും അധികരിച്ച് സ്കിറ്റ്, ദൃശ്യാവിഷ്കാരം, പ്രസംഗം, കവിത, നാടൻ പാട്ടുകൾ, എയറോബിക് ഡാൻസ് എന്നിവ അരങ്ങേറി.

അടിസ്ഥാന ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഗണിതം, പ്രവൃത്തി പരിചയം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പഠനോത്പ്ന്നങ്ങളുടെ പ്രദർശനവും പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റി. ലഹരിക്കെതിരെയുള്ള ഫ്ലാഷ് മോബും നേരത്തെ വിദ്യാർത്ഥികൾ അവതരിപ്പിച്ചിരുന്നു.

പഠനോത്സവം ഗ്രാമ പഞ്ചായത്ത് അംഗം രമ്യ പുലക്കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു.പി.ടി.എ.പ്രസിഡൻറ് എ.ടി. മൂസ്സ അധ്യക്ഷത വഹിച്ചു.തോടന്നൂർ ബി.പി.സി.വി.എം സുരേന്ദ്രൻ, പ്രധാനാധ്യാപകൻ സജിത്ത്.സി.ആർ, സാബിറ ഇ.കെ, വി.കെ.സുബൈർ, പി.ശുഭ എന്നിവർ സംസാരിച്ചു.

#Thodannoor #UP #School #Study #Festival #unique #experience

Next TV

Related Stories
അവർ ഒത്തുകൂടി; വിവ കുടുംബ സൗഹൃദ സംഗമം ശ്രദ്ധേയമായി

Aug 7, 2025 12:45 PM

അവർ ഒത്തുകൂടി; വിവ കുടുംബ സൗഹൃദ സംഗമം ശ്രദ്ധേയമായി

വിവ കുടുംബ സൗഹൃദ സംഗമം ശ്രദ്ധേയമായി...

Read More >>
ഒരേ ചുവടുവെപ്പോടെ; മടപ്പള്ളി ജിവിഎച്ച്എസിൽ എസ്പിസി പാസിംഗ് ഔട്ട് പരേഡ് ശ്രദ്ധേയമായി

Aug 7, 2025 11:58 AM

ഒരേ ചുവടുവെപ്പോടെ; മടപ്പള്ളി ജിവിഎച്ച്എസിൽ എസ്പിസി പാസിംഗ് ഔട്ട് പരേഡ് ശ്രദ്ധേയമായി

മടപ്പള്ളി ജിവിഎച്ച്എസിൽ എസ്പിസി പാസിംഗ് ഔട്ട് പരേഡ് ശ്രദ്ധേയമായി...

Read More >>
ഗതാഗത സ്തംഭനം നിത്യസംഭവം; സർവ്വീസ് റോഡുകൾ ഗതാഗത യോഗ്യമാക്കണമെന്നാവശ്യം

Aug 7, 2025 11:21 AM

ഗതാഗത സ്തംഭനം നിത്യസംഭവം; സർവ്വീസ് റോഡുകൾ ഗതാഗത യോഗ്യമാക്കണമെന്നാവശ്യം

അഴിയൂർ മുതൽ മുരാട് വരെ തകർന്ന സർവ്വീസ് റോഡുകൾ ഗതാഗത യോഗ്യമാക്കണമെന്നാവശ്യം...

Read More >>
തോടന്നൂരിൽ ബാർബർ ഷോപ്പിന്റെ മറവിൽ മദ്യവിൽപ്പന; മധ്യവയസ്കൻ പിടിയിൽ

Aug 7, 2025 10:35 AM

തോടന്നൂരിൽ ബാർബർ ഷോപ്പിന്റെ മറവിൽ മദ്യവിൽപ്പന; മധ്യവയസ്കൻ പിടിയിൽ

തോടന്നൂരിൽ ബാർബർ ഷോപ്പിന്റെ മറവിൽ മദ്യവിൽപ്പന നടത്തിയ മധ്യവയസ്കൻ...

Read More >>
തെരച്ചിൽ വിഫലം; വടകരയിൽ ചെറുതോണി മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

Aug 6, 2025 04:14 PM

തെരച്ചിൽ വിഫലം; വടകരയിൽ ചെറുതോണി മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

വടകരയിൽ ചെറുതോണി മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം...

Read More >>
Top Stories

News Roundup

//Truevisionall