#sargaalayainternationalartsandcraftsfestival2024 | താളമേളഘോഷവുമായി സർഗാലയ; ആട്ടം കലാസമിതിയും തേക്കിൻകാട് ബാൻഡും മലബാറിൽ ആദ്യമായ്യി ഒന്നിക്കുന്നു

#sargaalayainternationalartsandcraftsfestival2024 | താളമേളഘോഷവുമായി സർഗാലയ; ആട്ടം കലാസമിതിയും തേക്കിൻകാട് ബാൻഡും മലബാറിൽ ആദ്യമായ്യി ഒന്നിക്കുന്നു
Dec 28, 2024 02:46 PM | By Jain Rosviya

ഇരിങ്ങൽ: (vatakara.truevisionnews.com) വടകര- സർഗാലയ അന്താരാഷ്ട്ര ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് ഫെസ്റ്റിവലിന്റെ ഭാഗമായി നാളെ വൈകിട്ട് ഏഴ് മണിക്ക് ആട്ടം കലാസമിതിയും തേക്കിൻകാട് ബാൻഡും ഒന്നിക്കുന്ന ലൈവ് പെർഫോമൻസ് നടക്കും.

SIACF2024 ന്റെ ഭാഗമായി പ്രത്യേകം തയ്യാറാക്കിയ ഫ്‌ളോട്ടിങ് സ്റ്റേജിലാണ് പരിപാടി അരങ്ങേറുന്നത്.

ഇതിനോടകം തന്നെ ലോകമെമ്പാടുമുള്ള മലയാളി സംഗീതാസ്വാദകരുടെ മനം കവർന്ന്, യുവ മനസ്സുകളിൽ താളമേള വിപ്ലവംകുറിച്ച ആട്ടം കലാസമിതിയും തേക്കിൻകാട് ബാൻഡ്ഉം മലബാറിൽ ഒന്നിച്ചു ഒരു സംഗീത വിരുന്ന് ഒരുക്കുന്നത് ഇതാദ്യമായാണ്.

ജനുവരി 6 വരെയുള്ള കലാ കരകൗശല മേളയിൽ എല്ലാ വൈകുന്നേരങ്ങളിലും കലാ-സാംസ്ക്കാരിക പരിപാടികൾ അരങ്ങേറുന്നുണ്ട്.

#Sargalaya #Attam #Kala #Samiti #Thekinkad #Band #coming #together #first #time #Malabar

Next TV

Related Stories
ഗാന്ധി ഫെസ്റ്റിന് ആവേശ തുടക്കം; ഗാന്ധിജിയെ കൊന്നവർക്ക് അദ്ദേഹത്തെ ഭയമായിരുന്നു -അഫ്ലാത്തൂൺ

Oct 3, 2025 09:56 PM

ഗാന്ധി ഫെസ്റ്റിന് ആവേശ തുടക്കം; ഗാന്ധിജിയെ കൊന്നവർക്ക് അദ്ദേഹത്തെ ഭയമായിരുന്നു -അഫ്ലാത്തൂൺ

ഗാന്ധി ഫെസ്റ്റിന് ആവേശ തുടക്കം; ഗാന്ധിജിയെ കൊന്നവർക്ക് അദ്ദേഹത്തെ ഭയമായിരുന്നു...

Read More >>
കുഞ്ഞിപ്പള്ളിയിൽ നടവഴി നിലനിർത്തുക; എസ് ഡി പി ഐ പ്രതിഷേധ സമരം സംഘടിപ്പിച്ചു

Oct 3, 2025 05:03 PM

കുഞ്ഞിപ്പള്ളിയിൽ നടവഴി നിലനിർത്തുക; എസ് ഡി പി ഐ പ്രതിഷേധ സമരം സംഘടിപ്പിച്ചു

കുഞ്ഞിപ്പള്ളിയിൽ നടവഴി നിലനിർത്തുക; എസ് ഡി പി ഐ പ്രതിഷേധ സമരം...

Read More >>
ഗാന്ധി സ്മരണയിൽ; വടകരയിലെ സാമൂഹ്യ സംഘടനകളുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ആഘോഷം

Oct 3, 2025 02:47 PM

ഗാന്ധി സ്മരണയിൽ; വടകരയിലെ സാമൂഹ്യ സംഘടനകളുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ആഘോഷം

വടകരയിലെ സാമൂഹ്യ സംഘടനകളുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി...

Read More >>
'പ്രഫുല്ലം' ; പ്രഫുൽ കൃഷണയുടെ ചിത്ര പ്രദർശനം എം പി ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്യ്തു

Oct 3, 2025 01:00 PM

'പ്രഫുല്ലം' ; പ്രഫുൽ കൃഷണയുടെ ചിത്ര പ്രദർശനം എം പി ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്യ്തു

'പ്രഫുല്ലം' ; പ്രഫുൽ കൃഷണയുടെ ചിത്ര പ്രദർശനം എം പി ഷാഫി പറമ്പിൽ ഉദ്ഘാടനം...

Read More >>
ശുചിത്വമാണ് സേവനം; ഗാന്ധി ജയന്തി ദിനത്തിൽ വടകര റെയിൽവേ സ്റ്റേഷൻ ശുചീകരിച്ച് എംയുഎം  എൻഎസ്എസ് മാതൃകയായി

Oct 3, 2025 11:52 AM

ശുചിത്വമാണ് സേവനം; ഗാന്ധി ജയന്തി ദിനത്തിൽ വടകര റെയിൽവേ സ്റ്റേഷൻ ശുചീകരിച്ച് എംയുഎം എൻഎസ്എസ് മാതൃകയായി

ശുചിത്വമാണ് സേവനം; ഗാന്ധി ജയന്തി ദിനത്തിൽ വടകര റെയിൽവേ സ്റ്റേഷൻ ശുചീകരിച്ച് എംയുഎം എൻഎസ്എസ്...

Read More >>
Top Stories

News Roundup

//Truevisionall