#Aituc | കെട്ടിട നിർമ്മാണ തൊഴിലാളികളുടെ ആവശ്യങ്ങൾ ഉന്നയിച്ച് എ.ഐ.ടി.യു.സി ധർണ്ണ സംഘടിപ്പിച്ചു

#Aituc | കെട്ടിട നിർമ്മാണ തൊഴിലാളികളുടെ ആവശ്യങ്ങൾ ഉന്നയിച്ച് എ.ഐ.ടി.യു.സി  ധർണ്ണ സംഘടിപ്പിച്ചു
Dec 20, 2024 07:28 PM | By akhilap

വടകര: (vatakara.truevisionnews.com)  എ.ഐ.ടി.യു.സി. കെട്ടിട നിർമ്മാണ തൊഴിലാളികളുടെ നേതൃത്വത്തിൽ ഏറാമല ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുൻപിൽ ധർണ്ണ നടത്തി.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സെസ്സ് പിരിവ് ഊർജിതപ്പെടുത്തുക, ക്ഷേമനിധിയിലെ വിവിധ ആനുകൂല്യങ്ങളുടെ കുടിശിക ഉടൻ വിതരണം ചെയ്യുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആയിരുന്നു സമരം.

എ.ഐ.ടി.യു സി. മണ്ഡലം സെക്രട്ടറി ഇ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എൻ.കെ.മോഹനൻ,ആർ.കെ.ഗംഗാധരൻ,കക്കാട്ട് ബാബു,സി.പി. ബാബു,എ കെ.കുഞ്ഞിക്കണാരൻ എന്നിവർ പ്രസംഗിച്ചു.

സമരത്തിന് കെ.എം ബാബു .പി.പി.രാഘവൻ , കെ.ടി. സുരേന്ദ്രൻ,വി.ടി.കെ.സുരേഷ്, കെ . കരുണൻ എന്നിവർ നേതൃത്വം നൽകി.

#AITUC #organized #dharna #raise #demands #construction #workers

Next TV

Related Stories
വീണ്ടും അപകടം; കൈനാട്ടിയില്‍ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരിക്ക് സാരമായ പരിക്ക്

Sep 12, 2025 05:56 PM

വീണ്ടും അപകടം; കൈനാട്ടിയില്‍ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരിക്ക് സാരമായ പരിക്ക്

ദേശീയപാതയില്‍ ചോറോട് കൈനാട്ടിയില്‍ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരിക്ക് സാരമായി പരിക്കേറ്റു....

Read More >>
ജനകീയ പ്രതിരോധം; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ പ്രതിഷേധവുമായി എൽഡിഎഫ് വടകരയിൽ ജനകീയ റാലി സംഘടിപ്പിച്ചു

Sep 12, 2025 03:31 PM

ജനകീയ പ്രതിരോധം; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ പ്രതിഷേധവുമായി എൽഡിഎഫ് വടകരയിൽ ജനകീയ റാലി സംഘടിപ്പിച്ചു

ജനകീയ പ്രതിരോധം; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ പ്രതിഷേധവുമായി എൽഡിഎഫ് വടകരയിൽ ജനകീയ റാലി...

Read More >>
തുഴഞ്ഞ് പോയത് പുഴയിലേക്ക്; വടകരയിൽ നിന്നും കാണാതായ പ്ലസ് വൺ വിദ്യാർത്ഥിയെ പൊലീസ് കണ്ടെത്തി

Sep 12, 2025 02:54 PM

തുഴഞ്ഞ് പോയത് പുഴയിലേക്ക്; വടകരയിൽ നിന്നും കാണാതായ പ്ലസ് വൺ വിദ്യാർത്ഥിയെ പൊലീസ് കണ്ടെത്തി

വടകരയിൽ നിന്നും കാണാതായ പതിനാറുവയസുകാരനായ പ്ലസ് വൺ വിദ്യാർത്ഥിയെ കണ്ടെത്തി...

Read More >>
ഒളിഞ്ഞിരുന്ന് പക വീട്ടി; അഴിയൂരിൽ യുവാവിനെ തടഞ്ഞ് നിർത്തി ആക്രമിച്ച കേസിലെ പ്രതി പിടിയിൽ

Sep 12, 2025 02:47 PM

ഒളിഞ്ഞിരുന്ന് പക വീട്ടി; അഴിയൂരിൽ യുവാവിനെ തടഞ്ഞ് നിർത്തി ആക്രമിച്ച കേസിലെ പ്രതി പിടിയിൽ

അഴിയൂരിൽ യുവാവിനെ തടഞ്ഞ് നിർത്തി ആക്രമിച്ച കേസിലെ പ്രതി...

Read More >>
ഓർമ്മയിൽ ചുവന്ന പൂക്കൾ; സീതാറാം യെച്ചൂരിയുടെ ഓർമ്മ ദിനം ആചരിച്ച് ആയഞ്ചേരിയിലെ സി പി ഐ എം

Sep 12, 2025 12:37 PM

ഓർമ്മയിൽ ചുവന്ന പൂക്കൾ; സീതാറാം യെച്ചൂരിയുടെ ഓർമ്മ ദിനം ആചരിച്ച് ആയഞ്ചേരിയിലെ സി പി ഐ എം

സീതാറാം യെച്ചൂരിയുടെ ഓർമ്മ ദിനം ആചരിച്ച് ആയഞ്ചേരിയിലെ സി പി ഐ എം ...

Read More >>
ഓർമ്മകളിൽ നിറഞ്ഞ്; കലാ-സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്ന കെ.പി. ഷാജിയുടെ അഞ്ചാം ചരമവാർഷികം ആചരിച്ചു

Sep 12, 2025 12:31 PM

ഓർമ്മകളിൽ നിറഞ്ഞ്; കലാ-സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്ന കെ.പി. ഷാജിയുടെ അഞ്ചാം ചരമവാർഷികം ആചരിച്ചു

ഓർമ്മകളിൽ നിറഞ്ഞ്; കലാ-സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്ന കെ.പി. ഷാജിയുടെ അഞ്ചാം ചരമവാർഷികം...

Read More >>
Top Stories

News Roundup

//Truevisionall