ആയഞ്ചേരി: കമ്മ്യൂണിറ്റ് നേതാവ് സീതാറാം യെച്ചൂരിയുടെ ഓർമ്മ ദിനം ആയഞ്ചേരിയിൽ സി.പി.ഐ (എം) സമുചിതമായ് ആചരിച്ചു. ആയഞ്ചേരി ടൗണിൽ പ്രഭാതഭേരിക്ക് ശേഷം ബ്രാഞ്ച് സെക്രട്ടറി പ്രജിത്ത് പി പതാക ഉയർത്തി. ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, സി.യം ഗോപാലൻ, ഇ ഗോപാലൻ, ലിബിൻ കെ, അശ്വിൻ പി.കെ, അനീഷ് പി.കെ, പ്രണവ് ഇ എന്നിവർ സംസാരിച്ചു.
CPI(M) in Ayanjary observes Sitaram Yechury's memorial day