#Kalasangamam | കലാസംഗമം ഇന്ന് ; വടകര പുതിയ ബസ്റ്റാൻ്റിൽ രാവിലെ 9 മുതൽ

#Kalasangamam | കലാസംഗമം ഇന്ന് ; വടകര പുതിയ ബസ്റ്റാൻ്റിൽ രാവിലെ 9 മുതൽ
Aug 31, 2024 07:35 AM | By VIPIN P V

വടകര: (vatakara.truevisionnews.com) സഹജീവി സ്നേഹമുള്ള മലയാളികളാണ് പ്രളയം വന്നാലും പ്രകൃതി ക്ഷോപിച്ചാലും തളരാത്ത കേരളത്തിൻ്റെ കരുത്ത്.

അതിജീവനത്തിനായി നാടിനൊപ്പം നിന്ന കലാകാരൻമാരുടെ കൂട്ടായ്മ കടത്തനാട്ടിൽ തീർത്ത ചരിത്രം ആവർത്തിക്കുന്നു.

ഉരുൾപൊട്ടലിൽ സർവ്വവും നഷ്ടമായ വയനാട്ടിലും വിലങ്ങാട്ടും ജീവിതങ്ങൾ തിരികെ പിടിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായ ധനം സ്വരൂപിക്കാൻ കലാസംഗമം ഇന്ന് നടക്കും.

വടകര പുതിയ ബസ്റ്റാൻ്റിൽ രാവിലെ 9 മുതൽ രാത്രി 9 മണി വരെയാണ് പരിപാടി.

കലാ സംഗമത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം മുനിസിപ്പൽ പാർക്കിൽ കഴിഞ്ഞ ദിവസം ഇ. വി. വത്സൻ ഉദ്ഘാടനം ചെയ്തിരുന്നു.

സംഗീതത്തിന് വടകര മ്യൂസിഷ്യൻ വെൽഫെയർ അസോസിയേഷൻ ഓർക്കസ്ട്രയും തത് സമയം ആളുകളുടെ ചിത്രം വരച്ചു നൽകുന്ന പരിപാടിക്ക് കചിക ആർട്ട് ഗാലറിയും നേതൃത്വം നൽകും.

പ്രസിദ്ധ ചിത്രകാരന്മാരുടെ ചിത്രങ്ങൾ പ്രദർശനത്തിനും വിൽപ്പനയ്ക്കും ഉണ്ടാകും.

#Artsmeeting #today #Vadakara #New #Bustant

Next TV

Related Stories
വടകരയിൽ ലഹരിവേട്ട;  ഒന്നരലക്ഷം രൂപയുടെ പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പിടിയിൽ

Sep 17, 2025 02:09 PM

വടകരയിൽ ലഹരിവേട്ട; ഒന്നരലക്ഷം രൂപയുടെ പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പിടിയിൽ

വടകരയിൽ ലഹരിവേട്ട; ഒന്നരലക്ഷം രൂപയുടെ പുകയില...

Read More >>
വാഗ്ദാനങ്ങൾ ഒക്കെ എവിടെ? ഒഞ്ചിയം പഞ്ചായത്തിന് മുന്നിൽ യുവജന പ്രതിഷേധവുമായി ഡിവൈഎഫ്ഐ

Sep 17, 2025 12:52 PM

വാഗ്ദാനങ്ങൾ ഒക്കെ എവിടെ? ഒഞ്ചിയം പഞ്ചായത്തിന് മുന്നിൽ യുവജന പ്രതിഷേധവുമായി ഡിവൈഎഫ്ഐ

ഒഞ്ചിയം പഞ്ചായത്തിന് മുന്നിൽ യുവജന പ്രതിഷേധവുമായി...

Read More >>
കഞ്ചാവ് വിൽപ്പന; പ്രതിക്ക് മൂന്ന് വർഷം കഠിനതടവും 20,000 രൂപ പിഴയും വിധിച്ച് വടകര കോടതി

Sep 17, 2025 12:32 PM

കഞ്ചാവ് വിൽപ്പന; പ്രതിക്ക് മൂന്ന് വർഷം കഠിനതടവും 20,000 രൂപ പിഴയും വിധിച്ച് വടകര കോടതി

കഞ്ചാവ് വിൽപ്പന, പ്രതിക്ക് മൂന്ന് വർഷം കഠിനതടവും 20,000 രൂപ പിഴയും വിധിച്ച് വടകര...

Read More >>
അഴിയൂരിൽ 28 കുപ്പി വിദേശമദ്യവുമായി മധ്യവയസ്‌കൻ അറസ്റ്റിൽ

Sep 17, 2025 11:02 AM

അഴിയൂരിൽ 28 കുപ്പി വിദേശമദ്യവുമായി മധ്യവയസ്‌കൻ അറസ്റ്റിൽ

അഴിയൂരിൽ 28 കുപ്പി വിദേശമദ്യവുമായി മധ്യവയസ്‌കൻ...

Read More >>
കത്തിന് പൂട്ട്; വടകര ബീച്ച് പോസ്റ്റ് ഓഫീസ് അടച്ചു പൂട്ടാൻ ഉത്തരവിറങ്ങി

Sep 17, 2025 10:36 AM

കത്തിന് പൂട്ട്; വടകര ബീച്ച് പോസ്റ്റ് ഓഫീസ് അടച്ചു പൂട്ടാൻ ഉത്തരവിറങ്ങി

വടകര ബീച്ച് പോസ്റ്റ് ഓഫീസ് അടച്ചു പൂട്ടാൻ...

Read More >>
കാത്തിരിപ്പിന് വിരാമം; പാലയാട് തുരുത്തില്‍ പാലം യാഥാര്‍ഥ്യമാകുന്നു

Sep 16, 2025 09:37 PM

കാത്തിരിപ്പിന് വിരാമം; പാലയാട് തുരുത്തില്‍ പാലം യാഥാര്‍ഥ്യമാകുന്നു

പാലയാട് തുരുത്തില്‍ പാലം യാഥാര്‍ഥ്യമാകുന്നു ...

Read More >>
Top Stories

News Roundup

//Truevisionall