ബഹുജന പ്രകടനം; സിപിഐ എം സാമ്രാജ്യത്വ വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു

ബഹുജന പ്രകടനം; സിപിഐ എം സാമ്രാജ്യത്വ വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു
Sep 16, 2025 12:55 PM | By Athira V

വടകര : (vatakara.truevisionnews.com) ഖത്തൽ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അമേരിക്കൻ പിന്തുണയോടെ നടക്കുന്ന ആക്രമങ്ങളിൽ പ്രതിഷേധിച്ച് സിപിഐ എം വടകര ഏരിയ കമ്മിറ്റി നേതൃത്വത്തിൽ സാമ്രാജ്യത്വ വിരുദ്ധ ദിനാചരണം നടത്തി.

കേളുഏട്ടൻ പി പി ശങ്കരൻ സ്‌മാരക പരിസരത്ത് നിന്നും ആരംഭിച്ച ബഹുജന പ്രകടനം നഗരസഭ സാംസ്കാരിക ചത്വരത്തിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗത്തിൽ എം നാരായണൻ അധ്യക്ഷനായി. ആർ ബാലറാം സംസാരിച്ചു. ഏരിയ സെക്രട്ടറി ടി പി ഗോപാലൻ സ്വാഗതം പറഞ്ഞു.

Mass demonstration CPI(M) organized Anti-Imperialism Day celebration

Next TV

Related Stories
മുക്കാളിയിൽ 'ഹിസ്റ്ററിയ' മാഗസിൻ പ്രകാശനം ചെയ്തു

Jan 15, 2026 01:37 PM

മുക്കാളിയിൽ 'ഹിസ്റ്ററിയ' മാഗസിൻ പ്രകാശനം ചെയ്തു

മുക്കാളിയിൽ 'ഹിസ്റ്ററിയ' മാഗസിൻ പ്രകാശനം...

Read More >>
'ചനിയ ചോളി'; വടകരയിൽ പുസ്തക പ്രകാശനം നടത്തി

Jan 15, 2026 01:00 PM

'ചനിയ ചോളി'; വടകരയിൽ പുസ്തക പ്രകാശനം നടത്തി

വടകരയിൽ പുസ്തക പ്രകാശനം...

Read More >>
പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

Jan 15, 2026 12:15 PM

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ...

Read More >>
വടകരയിൽ ദിനേശ് കുറ്റിയിൽ അനുസ്മരണം സംഘടിപ്പിച്ചു

Jan 14, 2026 04:35 PM

വടകരയിൽ ദിനേശ് കുറ്റിയിൽ അനുസ്മരണം സംഘടിപ്പിച്ചു

വടകരയിൽ ദിനേശ് കുറ്റിയിൽ അനുസ്മരണം...

Read More >>
വടകരയിൽ  റോഡരികിലെ പറമ്പിൽ കഞ്ചാവ് ചെടി കണ്ടെത്തി

Jan 14, 2026 04:24 PM

വടകരയിൽ റോഡരികിലെ പറമ്പിൽ കഞ്ചാവ് ചെടി കണ്ടെത്തി

വടകര റോഡരികിലെ പറമ്പിൽ കഞ്ചാവ് ചെടി...

Read More >>
Top Stories