#EkataraMedia | സാംസ്കാരിക ചുവട് വെപ്പ്; ഏകതാര മീഡിയ പ്രവർത്തനമാരംഭിച്ചു

 #EkataraMedia | സാംസ്കാരിക ചുവട് വെപ്പ്; ഏകതാര മീഡിയ പ്രവർത്തനമാരംഭിച്ചു
Aug 19, 2024 03:05 PM | By Jain Rosviya

വടകര:(vatakara.truevisionnews.com)നവമാധ്യമ രംഗത്ത് പുതിയ കാൽവെപ്പുമായി ഏകതാര മീഡിയ പ്രവർത്തനമാരംഭിച്ചു.

ചോറോട് ഗേറ്റിൽ ടി. നാരായണി ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു.

ടി.വി.ബാലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ യുഎൽസി സിഎസ് ചെയർമാൻ രമേശൻ പാലേരി, ഗായകൻ വി.ടി.മുരളി, ടി.രാജ ൻ, ഡോ. രാജേന്ദ്രൻ എടത്തുംകര, എം.എം.സോമശേഖരൻ, ആർട്ടിസ്റ്റ് രമേശൻ, പ്രദീപ് ചോമ്പാല, ആർ.കെ.പ്രദീപ്, എടയത്ത് ശ്രീധരൻ, മധു കുറുപ്പത്ത്, ഇരിങ്ങൽ കൃഷ്ണൻ, സത്യനാഥൻ കണ്ണാറത്ത്, ഡോ.ഗിരീഷ് നാവത്ത്, ആർട്ടിസ്റ്റ് റെജിന, ടി ടി മോഹനൻ തുടങ്ങിയവർ സംസാരിച്ചു.

സജീവൻ ചോറോട് സ്വാഗതവും കെ.സുരേഷ് ബാബു നന്ദിയും പറഞ്ഞു

#cultural #step #Ekatara #Media #its #doors

Next TV

Related Stories
വഴി തുറക്കാൻ ; തിരുവള്ളൂർ പഞ്ചായത്തിൽ നൂറ്റി അമ്പതിലധികം റോഡുകൾ പ്രഖ്യാപിച്ചു

Sep 17, 2025 09:14 PM

വഴി തുറക്കാൻ ; തിരുവള്ളൂർ പഞ്ചായത്തിൽ നൂറ്റി അമ്പതിലധികം റോഡുകൾ പ്രഖ്യാപിച്ചു

തിരുവള്ളൂർ പഞ്ചായത്തിൽ നൂറ്റി അമ്പതിലധികം റോഡുകൾ...

Read More >>
വടകരയിൽ നാളെ വെളിയം ഭാർഗവൻ പന്ത്രണ്ടാം ചരമവാർഷിക ദിന അനുസ്മരണ സമ്മേളനം

Sep 17, 2025 04:32 PM

വടകരയിൽ നാളെ വെളിയം ഭാർഗവൻ പന്ത്രണ്ടാം ചരമവാർഷിക ദിന അനുസ്മരണ സമ്മേളനം

വടകരയിൽ നാളെ വെളിയം ഭാർഗവൻ പന്ത്രണ്ടാം ചരമവാർഷിക ദിന അനുസ്മരണ...

Read More >>
വടകരയിൽ ലഹരിവേട്ട;  ഒന്നരലക്ഷം രൂപയുടെ പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പിടിയിൽ

Sep 17, 2025 02:09 PM

വടകരയിൽ ലഹരിവേട്ട; ഒന്നരലക്ഷം രൂപയുടെ പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പിടിയിൽ

വടകരയിൽ ലഹരിവേട്ട; ഒന്നരലക്ഷം രൂപയുടെ പുകയില...

Read More >>
വാഗ്ദാനങ്ങൾ ഒക്കെ എവിടെ? ഒഞ്ചിയം പഞ്ചായത്തിന് മുന്നിൽ യുവജന പ്രതിഷേധവുമായി ഡിവൈഎഫ്ഐ

Sep 17, 2025 12:52 PM

വാഗ്ദാനങ്ങൾ ഒക്കെ എവിടെ? ഒഞ്ചിയം പഞ്ചായത്തിന് മുന്നിൽ യുവജന പ്രതിഷേധവുമായി ഡിവൈഎഫ്ഐ

ഒഞ്ചിയം പഞ്ചായത്തിന് മുന്നിൽ യുവജന പ്രതിഷേധവുമായി...

Read More >>
കഞ്ചാവ് വിൽപ്പന; പ്രതിക്ക് മൂന്ന് വർഷം കഠിനതടവും 20,000 രൂപ പിഴയും വിധിച്ച് വടകര കോടതി

Sep 17, 2025 12:32 PM

കഞ്ചാവ് വിൽപ്പന; പ്രതിക്ക് മൂന്ന് വർഷം കഠിനതടവും 20,000 രൂപ പിഴയും വിധിച്ച് വടകര കോടതി

കഞ്ചാവ് വിൽപ്പന, പ്രതിക്ക് മൂന്ന് വർഷം കഠിനതടവും 20,000 രൂപ പിഴയും വിധിച്ച് വടകര...

Read More >>
അഴിയൂരിൽ 28 കുപ്പി വിദേശമദ്യവുമായി മധ്യവയസ്‌കൻ അറസ്റ്റിൽ

Sep 17, 2025 11:02 AM

അഴിയൂരിൽ 28 കുപ്പി വിദേശമദ്യവുമായി മധ്യവയസ്‌കൻ അറസ്റ്റിൽ

അഴിയൂരിൽ 28 കുപ്പി വിദേശമദ്യവുമായി മധ്യവയസ്‌കൻ...

Read More >>
Top Stories

News Roundup

//Truevisionall