#requirment | പച്ചമലയാളം കോഴ്സ്; അധ്യാപകരെ വേണം

#requirment  | പച്ചമലയാളം കോഴ്സ്; അധ്യാപകരെ വേണം
Aug 6, 2024 03:49 PM | By Jain Rosviya

വടകര: (vatakara.truevisionnews.com)സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റിയുടെ പച്ചമലയാളം (അടിസ്ഥാനം) സർട്ടിഫിക്കറ്റ് കോഴ്‌സിൽ ക്ലാസ് എടുക്കുന്നതിന് അധ്യാപകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

ആറ് മാസമാണ് കാലാവധി.

മലയാള സാഹിത്യത്തിൽ ബിരുദവും ഡിഇഎൽഎഡ്/ ബിഎഡ് ആണ് അടിസ്ഥാന യോഗ്യത.

അധ്യാപകർക്ക് സാക്ഷരതാമിഷൻ നിശ്ചയിക്കുന്ന അലവൻസും പ്രവർത്തിപരിചയ സർട്ടിഫിക്കറ്റും നൽകും.

സ്വയം തയാറാക്കിയ അപേക്ഷ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ആഗസ്റ്റ് 13 ന് 5 മണിക്കകം കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ജില്ലാ സാക്ഷരതാമിഷൻ ഓഫീസിൽ നേരിട്ടോ ജില്ലാ കോർഡിനേറ്റർ, ജില്ലാ സാക്ഷരതാമിഷൻ, ജില്ലാ പഞ്ചായത്ത് ഭവൻ, സിവിൽസ്റ്റേഷൻ, കോഴിക്കോട് -673020 എന്ന വിലാസത്തിലോ districtliteracy [email protected] എന്ന മെയിലിലോ ലഭിക്കണം.

ഫോൺ: 0495-2370053.

അപേക്ഷകളിൽ ഫോൺ നമ്പറും ഇ-മെയിൽ വിലാസവും വേണം.

#malayam #Course #Teachers #are #needed

Next TV

Related Stories
വഴി തുറക്കാൻ ; തിരുവള്ളൂർ പഞ്ചായത്തിൽ നൂറ്റി അമ്പതിലധികം റോഡുകൾ പ്രഖ്യാപിച്ചു

Sep 17, 2025 09:14 PM

വഴി തുറക്കാൻ ; തിരുവള്ളൂർ പഞ്ചായത്തിൽ നൂറ്റി അമ്പതിലധികം റോഡുകൾ പ്രഖ്യാപിച്ചു

തിരുവള്ളൂർ പഞ്ചായത്തിൽ നൂറ്റി അമ്പതിലധികം റോഡുകൾ...

Read More >>
വടകരയിൽ നാളെ വെളിയം ഭാർഗവൻ പന്ത്രണ്ടാം ചരമവാർഷിക ദിന അനുസ്മരണ സമ്മേളനം

Sep 17, 2025 04:32 PM

വടകരയിൽ നാളെ വെളിയം ഭാർഗവൻ പന്ത്രണ്ടാം ചരമവാർഷിക ദിന അനുസ്മരണ സമ്മേളനം

വടകരയിൽ നാളെ വെളിയം ഭാർഗവൻ പന്ത്രണ്ടാം ചരമവാർഷിക ദിന അനുസ്മരണ...

Read More >>
വടകരയിൽ ലഹരിവേട്ട;  ഒന്നരലക്ഷം രൂപയുടെ പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പിടിയിൽ

Sep 17, 2025 02:09 PM

വടകരയിൽ ലഹരിവേട്ട; ഒന്നരലക്ഷം രൂപയുടെ പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പിടിയിൽ

വടകരയിൽ ലഹരിവേട്ട; ഒന്നരലക്ഷം രൂപയുടെ പുകയില...

Read More >>
വാഗ്ദാനങ്ങൾ ഒക്കെ എവിടെ? ഒഞ്ചിയം പഞ്ചായത്തിന് മുന്നിൽ യുവജന പ്രതിഷേധവുമായി ഡിവൈഎഫ്ഐ

Sep 17, 2025 12:52 PM

വാഗ്ദാനങ്ങൾ ഒക്കെ എവിടെ? ഒഞ്ചിയം പഞ്ചായത്തിന് മുന്നിൽ യുവജന പ്രതിഷേധവുമായി ഡിവൈഎഫ്ഐ

ഒഞ്ചിയം പഞ്ചായത്തിന് മുന്നിൽ യുവജന പ്രതിഷേധവുമായി...

Read More >>
കഞ്ചാവ് വിൽപ്പന; പ്രതിക്ക് മൂന്ന് വർഷം കഠിനതടവും 20,000 രൂപ പിഴയും വിധിച്ച് വടകര കോടതി

Sep 17, 2025 12:32 PM

കഞ്ചാവ് വിൽപ്പന; പ്രതിക്ക് മൂന്ന് വർഷം കഠിനതടവും 20,000 രൂപ പിഴയും വിധിച്ച് വടകര കോടതി

കഞ്ചാവ് വിൽപ്പന, പ്രതിക്ക് മൂന്ന് വർഷം കഠിനതടവും 20,000 രൂപ പിഴയും വിധിച്ച് വടകര...

Read More >>
അഴിയൂരിൽ 28 കുപ്പി വിദേശമദ്യവുമായി മധ്യവയസ്‌കൻ അറസ്റ്റിൽ

Sep 17, 2025 11:02 AM

അഴിയൂരിൽ 28 കുപ്പി വിദേശമദ്യവുമായി മധ്യവയസ്‌കൻ അറസ്റ്റിൽ

അഴിയൂരിൽ 28 കുപ്പി വിദേശമദ്യവുമായി മധ്യവയസ്‌കൻ...

Read More >>
Top Stories

News Roundup

//Truevisionall