മണിയൂർ: ( vatakara.truevisionnews.com ) ശക്തമായ കാറ്റിലും മഴയിലും വീട് തകർന്നു. പാലയാട് ചെല്ലട്ടു പൊയിൽ ഇരിങ്ങോട്ട് സജീവന്റെ വീടാണ് തിങ്കൾ രാത്രിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും തകർന്നത്. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന സജീവനും അനുജൻ ഷിനോജും അത്ഭുതകരമായി രക്ഷപ്പെട്ടു .
Rainstorm; House destroyed in heavy rain and wind in Maniyoor











































