ഓവർപാസ് വേണം;വടകരയിൽ കുട്ടികളും നാട്ടുകാരും കൂട്ടയോട്ടം നടത്തി

ഓവർപാസ് വേണം;വടകരയിൽ കുട്ടികളും നാട്ടുകാരും കൂട്ടയോട്ടം നടത്തി
May 5, 2026 09:51 AM | By Fidha Parvin

വടകര: ( https://vatakara.truevisionnews.com/) പഴങ്കാവ് ചോളംവയൽ ഓവർപാസ് നിർമിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി നേതൃത്വത്തിൽ പഴങ്കാവ് മുതൽ വടകര ആർഡിഒ ഓഫീസ് പരിസരത്ത് വരെ കുട്ടയോട്ടം നടത്തി. പഴങ്കാവ് കൈരളി വായനശാല പരിസരത്തുനിന്നും ആരംഭിച്ച കൂട്ടയോട്ടം ചരിത്രകാരൻ പി ഹരീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.

അരവിന്ദ് കിങ്സ് അധ്യക്ഷനായി. പരവന്തല, അടക്കാതെരു, കോൺവെന്റ് റോഡ്, അഞ്ചുവിളക്ക് ജങ്ഷൻ വഴി ആർഡിഒ ഓഫീസ് പരിസരത്ത് സമാപിച്ചു. തുടർന്ന് ആർഡിഒ അജീഷിന് നിവേദനം നൽകി. ചോറോട് പഞ്ചായത്ത് പ്രസിഡന്റ് അജിത വിനോദ്, കൗൺസിലർമാരായ കെ സരോജി നി, കെ ശ്രീജ, ഇ കെ രമണി, ടി പി പ്രസീത, വിവിധ രാഷ്ട്രീയ പാർടി പ്രതിനിധികളായ കെ സി പവിത്രൻ, വി കെ പ്രേമൻ, പി അശോകൻ, വിജയ ബാബു, റഫി ഖ് തുടങ്ങിയവർ സംസാരിച്ചു. വോയ്‌സ് ഓഫ് ചോറോടിന്റെ വോളിബോൾ പരിശീലന ക്യാമ്പി ലെ 30-ഓളം കുട്ടികളും കുട്ടയോട്ടത്തിൽ പങ്കെടുത്തു.

Overpass needed; Children and locals held a rally in Vadakara

Next TV

Related Stories
പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

May 5, 2026 10:17 AM

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ...

Read More >>
'കാവ്യനീതി'; വടകര കെ കെ രമ 14862 ഭൂരിപക്ഷത്തിൽ ജയിച്ചു

May 4, 2026 03:22 PM

'കാവ്യനീതി'; വടകര കെ കെ രമ 14862 ഭൂരിപക്ഷത്തിൽ ജയിച്ചു

'കാവ്യനീതി'; വടകര കെ കെ രമ 14862 ഭൂരിപക്ഷത്തിൽ...

Read More >>
കെ കെ രമയുടെ ചരിത്ര വിജയം; ആഹ്ലാദ പ്രകടനം നടത്തി

May 4, 2026 02:21 PM

കെ കെ രമയുടെ ചരിത്ര വിജയം; ആഹ്ലാദ പ്രകടനം നടത്തി

കെ കെ രമയുടെ ചരിത്ര വിജയം; ആഹ്ലാദ പ്രകടനം...

Read More >>
'ചന്ദ്രശേഖരന്റെ ചോര സിപിഎമ്മിന്റെ കുഴിമാടംവരെയെത്തും'അദ്ദേഹം ഈ കാഴ്ച കാണുന്നുണ്ട് ചന്ദ്രശേഖരൻ ഇന്ന് സന്തോഷിക്കുന്നുണ്ടാകും';കെ.കെ. രമ

May 4, 2026 02:05 PM

'ചന്ദ്രശേഖരന്റെ ചോര സിപിഎമ്മിന്റെ കുഴിമാടംവരെയെത്തും'അദ്ദേഹം ഈ കാഴ്ച കാണുന്നുണ്ട് ചന്ദ്രശേഖരൻ ഇന്ന് സന്തോഷിക്കുന്നുണ്ടാകും';കെ.കെ. രമ

'ചന്ദ്രശേഖരന്റെ ചോര സിപിഎമ്മിന്റെ കുഴിമാടം വരെയെത്തും'അദ്ദേഹം ഈ കാഴ്ച കാണുന്നുണ്ട് ചന്ദ്രശേഖരൻ ഇന്ന് സന്തോഷിക്കുന്നുണ്ടാകും';കെ.കെ....

Read More >>
'കുലംകുത്തി എന്ന് വിളിച്ചവൻ പൊള്ളുന്ന വെയിലത്ത് നിൽക്കുന്നു'; ടി.പി. ഓർമ്മദിനത്തിൽ വൈകാരിക പോസ്റ്റുമായി കെ.കെ. രമ

May 4, 2026 12:58 PM

'കുലംകുത്തി എന്ന് വിളിച്ചവൻ പൊള്ളുന്ന വെയിലത്ത് നിൽക്കുന്നു'; ടി.പി. ഓർമ്മദിനത്തിൽ വൈകാരിക പോസ്റ്റുമായി കെ.കെ. രമ

'കുലംകുത്തി എന്ന് വിളിച്ചവൻ പൊള്ളുന്ന വെയിലത്ത് നിൽക്കുന്നു'; ടി.പി. ഓർമ്മദിനത്തിൽ വൈകാരിക പോസ്റ്റുമായി കെ.കെ....

Read More >>
മാഹിയിൽ എൽഡിഎഫിന് ആശ്വാസം ; കോൺഗ്രസ് മൂന്നാമത്

May 4, 2026 11:39 AM

മാഹിയിൽ എൽഡിഎഫിന് ആശ്വാസം ; കോൺഗ്രസ് മൂന്നാമത്

മാഹിയിൽ എൽഡിഎഫിന് ആശ്വാസം ; കോൺഗ്രസ് മൂന്നാമത്...

Read More >>
Top Stories

News Roundup